Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ചാമുണ്ഡേശ്വരി ദേവി ഹിന്ദുക്കളുടേതല്ലെന്ന് പറയുന്നത് അവിവേകം,”- ഡി.കെ. ശിവകുമാറിനെതിരെ ആഞ്ഞടിച്ച് മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദദേവി

ചാമുണ്ഡേശ്വരി ദേവിയും ക്ഷേത്രവും ഹിന്ദുക്കളുടേത് മാത്രമല്ലെന്നും എല്ലാ വിഭാഗത്തിന്‍റേതുമാണെന്നുമുള്ള കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയെ ഖണ്ഡിച്ച് മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദദേവി വാഡിയാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 07:46 pm IST
inIndia
മൈസൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം പ്രമോദദേവി വാഡിയാര്‍ (ഇടത്ത്) കര്‍ണ്ണാടക കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ (വലത്ത്)

മൈസൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം പ്രമോദദേവി വാഡിയാര്‍ (ഇടത്ത്) കര്‍ണ്ണാടക കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ (വലത്ത്)

ബെംഗളൂരു: ചാമുണ്ഡേശ്വരി ദേവിയും ക്ഷേത്രവും ഹിന്ദുക്കളുടേത് മാത്രമല്ലെന്നും എല്ലാ വിഭാഗത്തിന്‍റേതുമാണെന്നുമുള്ള കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയെ ഖണ്ഡിച്ച് മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദദേവി വാഡിയാര്‍. ചാമുണ്ഡേശ്വരി ദേവി ഹിന്ദുക്കളുടേതല്ലെന്ന് പറയുന്നത് അവിവേകമാണെന്നും ചാമൂണ്ഡേശ്വരി കുന്നിലെ ചാമുണ്ഡേശ്വരി ദേവിയെ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതില്‍ ആശങ്കയുണ്ടെന്നും പ്രമോദദേവി വാഡിയാര്‍ പറഞ്ഞു.

ചാമുണ്ഡി കുന്നിന് മുകളില്‍ സെപ്തംബര്‍ 22ന് നടക്കുന്ന മൈസൂര്‍ ദസറ ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ഭാനു മുഷ്താഖ് എന്ന എഴുത്താകാരിയെ ക്ഷണിച്ച കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം ഹിന്ദുഭക്തജനങ്ങളുടെ ഇടയില്‍ ഏറെ ആശങ്കയുളവാക്കുകയാണ്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് ചാമുണ്ഡി കുന്നും ചാമുണ്ഡി ദേവിയും ഹിന്ദുക്കളുടേത് മാത്രമല്ലെന്ന പ്രസ്താവനയുമായി സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ രംഗത്ത് വന്നത്. .

“ചാമുണ്ഡേശ്വരീക്ഷേത്രം ഹിന്ദുക്കളുടേതല്ലെങ്കില്‍ അത് കര്‍ണ്ണാടകസര്‍ക്കാരിന്റെ മുസരൈ വകുപ്പിന് കീഴില്‍ വരുമായിരുന്നോ? ഹിന്ദു മത, ധര്‍മ്മസ്ഥാപനങ്ങളുടെ, പ്രത്യേകിച്ചും ക്ഷേത്രങ്ങളുടെ, പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വകുപ്പാണിത്. “- ഡി.കെ. ശിവകുമാറിനെ വിമര്‍ശിച്ചുകൊണ്ട് പ്രമോദദേവി വാഡിയാര്‍ വ്യക്തമാക്കി.

“ഈ വര്‍ഷത്തെ ദസറ ആഘോഷം നടത്തുന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ രീതി കാണുമ്പോള്‍ അതിയായ നിരാശയുണ്ട്. പ്രത്യേകിച്ചും ചാമുണ്ഡി കുന്നിന് മുകളിലെ ചാമുണ്ഡേശ്വരി ദേവിക്ഷേത്രത്തെ രാഷ്‌ട്രീയവല്‍ക്കരിക്കുന്നത് കാണുമ്പോള്‍”.-പ്രമോദദേവി വാഡിയാര്‍ വാഡിയാര്‍ പറഞ്ഞു.

Tags: Pramoda Devi WadiyarUrban Naxalsdk shivakumarMysore royal familyBanu MushtaqChamundi hillsChamundi templeChamundi devi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

India

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

India

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.