Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നായസ്നേഹികള്‍ക്ക് സമാധാനമായി…ഷെല്‍റ്ററിലടക്കാന്‍ വേണ്ടി പിടികൂടിയ മുഴുവന്‍ തെരുവ് നായ്‌ക്കളേയും തെരുവിലേക്കയച്ച് ദല്‍ഹി അധികൃതര്‍

സുപ്രീംകോടതി വിധി മാനിച്ച് കഴിഞ്ഞ ആഴ്ചയില്‍ ഷെല്‍റ്ററുകളില്‍ അടയ്‌ക്കാന്‍ വേണ്ടി പിടികൂടിയ മുഴുവന്‍ തെരുവു നായ്‌ക്കളേയും വീണ്ടും തെരുവിലേക്ക് വിട്ടയച്ച് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍. ദല്‍ഹിയിലെ ചെങ്കോട്ട ഭാഗത്ത് നിന്നും പിടികൂടിയ 700 നായ്‌ക്കളേയും പിടിച്ചിടത്ത് തന്നെ കൊണ്ടു വിട്ടുവെന്നും ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 11:11 pm IST
in India

ന്യൂദല്‍ഹി: സുപ്രീംകോടതി വിധി മാനിച്ച് കഴിഞ്ഞ ആഴ്ചയില്‍ ഷെല്‍റ്ററുകളില്‍ അടയ്‌ക്കാന്‍ വേണ്ടി പിടികൂടിയ മുഴുവന്‍ തെരുവു നായ്‌ക്കളേയും വീണ്ടും തെരുവിലേക്ക് വിട്ടയച്ച് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍. ദല്‍ഹിയിലെ ചെങ്കോട്ട ഭാഗത്ത് നിന്നും പിടികൂടിയ 700 നായ്‌ക്കളേയും പിടിച്ചിടത്ത് തന്നെ കൊണ്ടു വിട്ടുവെന്നും ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.

നേരത്തെ സുപ്രീംകോടതി രണ്ടംഗബെ‍ഞ്ചാണ് ദല്‍ഹിയിലെ മുഴുവന്‍ തെരുവുനായ്‌ക്കളേയും പിടികൂടി ഷെല്‍റ്ററുകളില്‍ അടയ്‌ക്കാന്‍ ഉത്തരവിട്ടത്. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി തെരുവ് നായയുടെ കടിയേറ്റ് വിഷാബാധയേറ്റ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഈ രണ്ടംഗ ബെഞ്ച് സ്വമേധയാ ഈ കേസില്‍ വാദം കേട്ടത്. ദല്‍ഹിയില്‍ തെരുവ് നായക്കളുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ കൂടിവരുന്ന പശ്ചാത്തലത്തിലായിരുന്നു തെരുവ് നായ്‌ക്കളെ അടിയന്തരമായി പിടികൂടണമെന്നും കുട്ടികള്‍ക്ക് തെരുവുകളിലേക്ക് ഭയം കൂടാതെ വരാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കണമെന്നും കോടതി വിധിച്ചത്. ഇതേ തുടര്‍ന്നാണ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ തെരുവ് നായ്‌ക്കളെ പിടികൂടാന്‍ ആരംഭിച്ചത്. ഇതോടെ തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ദല്‍ഹിയിലെ പതിനായിരക്കണക്കിന് സംഘടനകളുടെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ചിലര്‍ അക്രമാസക്തരാവുകയും ചെയ്തു.

തുടര്‍ന്നാണ് തെരുവ് നായ്‌ക്കള്‍ സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിലേക്ക് വിട്ടത് ഈ ബെഞ്ചാണ് മുഴുവന്‍ തെരുവ് നായ്‌ക്കളേയും അടിയന്തരമായി വിട്ടയയ്‌ക്കാന്‍ ഉത്തരവിട്ടത്.

 

 

Tags: Supreme CourtStray Dogsstreet dogsDelhi dogsDelhi Muncipal Councillers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീലലോഹിതദാസന്‍ നാടാര്‍ പ്രതിയായ ലൈംഗികാതിക്രമ കേസ്; പുനഃപരിശോധന ഹര്‍ജി നല്‍കി പരാതിക്കാരി

India

ഗംഗാ തീരങ്ങളിലെ കൈയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ച് സുപ്രീം കോടതി : കേന്ദ്ര സർക്കാരിന് നോട്ടീസ് , റിപ്പോർട്ട് തേടി

Kerala

ആചാരങ്ങളില്‍ അവസാനത്തീര്‍പ്പ് കോടതികള്‍ അല്ലെന്ന് പന്തളം കൊട്ടാരം,ദീര്‍ഘകാല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

India

ആര്‍ത്തവ അവധി സ്ത്രീകളെ ജോലിക്കെടുക്കുന്നതില്‍ നിന്ന് തൊഴിലുടമകളെ നിരുത്സാഹപ്പെടുത്താമെന്ന് സുപ്രീംകോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.