തൃശ്ശൂര്‍: വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് നടക്കുന്ന തിരുവുത്സവത്തില്‍ സോപാനസംഗീതം അവതരിപ്പിച്ച ഏലൂര്‍ ബിജുവിന്റെ ശിഷ്യരായ ലത. വി, കമല ആനന്ദ്, ജിഷ ഉഷാര്‍, കാവ്യ അരുണ്‍കുമാര്‍, പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സംഘാടകന്‍ ബാലു ബാഹുലേയന്‍ എന്നിവര്‍ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.
















