Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആത്മനിര്‍ഭരത ശക്തമാക്കുക; യുഎസ് തീരുവ നിലവില്‍ വന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 04:51 am IST
in India

ന്യൂദല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നെന്ന് ആരോപിച്ച് ഭാരതത്തിനെതിരേ യുഎസ് ചുമത്തിയ ഇരട്ടച്ചുങ്കം നിലവില്‍ വന്നു. 27നു പുലര്‍ച്ചെ 12.01 മുതല്‍ നിലവിലായി.

ഭാരതത്തില്‍ നിന്നു വരുന്ന മുഴുവന്‍ വസ്തുക്കള്‍ക്കും ഇതോടെ 50 ശതമാനം തീരുവ ബാധകമാകുമെന്നാണ് യുഎസ് അറിയിപ്പ്. യുഎസിലേക്കുള്ള 66 ശതമാനം വസ്തുക്കളുടെയും കയറ്റുമതിയെ ഇരട്ടത്തീരുവ ബാധിക്കും. 60.2 ബില്യന്‍ ഡോളര്‍ വരുന്ന വസ്തുക്കളാണ് യുഎസിലേക്കുള്ള നമ്മുടെ കയറ്റുമതിയില്‍. സമുദ്രോത്പന്നങ്ങള്‍. നെയ്ത തുണിത്തരങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, മരുന്നുകള്‍, ഉരുക്ക്, അലുമിനിയം, ചെമ്പ്, യന്ത്ര സാമഗ്രികള്‍, പരവതാനികള്‍, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇരട്ടത്തീരുവ ചുമത്തും. 30 ശതമാനത്തിലേറെ വസ്തുക്കള്‍ക്ക് ഒരുതരം തീരുവയുമില്ല. വാഹന ഘടക ഭാഗങ്ങള്‍ക്ക് 25 തീരുവയേ വരൂ. വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, പരവതാനി, ഫര്‍ണിച്ചര്‍ എന്നിവയ്‌ക്ക് 50 ശതമാനം തീരുവയാകും.

ഭാരതം റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് യുഎസ് സുരക്ഷയ്‌ക്കും നയത്തിനും ഭീഷണിയാണെന്നാണ് വാദം. യുഎസ് ഭീഷണിയെ ആത്മനിര്‍ഭര്‍ ഭാരതിലൂടെ മറികടക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. അതിനൊപ്പം ഭാരതം ഇതര രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു തുടങ്ങി.

അതിനിടെ ഏതാനും ആഴ്ചകള്‍ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചത് കുറഞ്ഞത് നാല് തവണ. ഒരു തവണ പോലും മോദി ഫോണ്‍ എടുത്തില്ല, ഒരു തവണ പോലും ട്രംപുമായി സംസാരിക്കാന്‍ മോദി തയാറായിട്ടുമില്ലെന്ന് ജര്‍മ്മന്‍ പത്രമായ ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗെമീന്‍ റിപ്പോര്‍ട്ട് ചെയ്തു. മോദിയുടെ രോഷവും ഒപ്പം ജാഗ്രതയുമാണ് ഇത് കാണിക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇരട്ടച്ചുങ്കം (50 ശതമാനം) ഏര്‍പ്പെടുത്തിയ യുഎസ് നടപടി വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. ഇതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍.

ഗ്ലോബല്‍ പബ്ലിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും സഹസ്ഥാപകനുമായ തോര്‍സ്റ്റന്‍ ബെന്നറാണ് പത്ര കട്ടിങ് സഹിതം റിപ്പോര്‍ട്ട് എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്രംപിന്റെ നടപടി (ചുങ്കം) യുഎസ് വിപണിയില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന ഇതര രാജ്യങ്ങള്‍ക്കെതിരെ ഗുണം ചെയ്തേക്കാം. പക്ഷെ മോദി അതിനെ ചെറുത്തു. റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ഭാരതത്തിന്റെ സാമ്പത്തിക താല്പര്യങ്ങള്‍ ഹനിക്കാതെയാണ് ഭാരതം ട്രംപ് ഭരണകൂടവുമായി ആദ്യ വട്ടം തന്നെ സഹകരിച്ചത്. മോദിയെ കീഴടക്കാന്‍ പലകുറി ട്രംപ് ശ്രമിച്ചിട്ടും ഫലിച്ചില്ല. യുഎസ് തന്ത്രം ഫലിക്കുന്നില്ല. മാര്‍ക്ക് ഫ്രെയിസര്‍ എന്നയാള്‍ പറയുന്നു.

Tags: Aathma Nirbhar BharathNarendra ModiDonald trump trade warUS tariffs come into effect
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.