Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി ; പിടിഐയുടെ 75 നേതാക്കൾക്കും പ്രവർത്തകർക്കും കോടതി തടവ് ശിക്ഷ വിധിച്ചു

കേസിൽ ആകെ 109 പ്രതികളുണ്ടെന്നും അതിൽ 75 പേരെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 08:08 am IST
inWorld

ലാഹോർ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വൻ തിരിച്ചടി. 2023 മെയ് 9 ന് നടന്ന കലാപത്തിനിടെ ഭരണകക്ഷിയായ പിഎംഎൽ-എന്നിന്റെ മുതിർന്ന നേതാവിന്റെ വീട് ആക്രമിച്ച കേസിൽ ഇമ്രാൻ ഖാന്റെ പാർട്ടിയിലെ 75 നേതാക്കൾക്കും പ്രവർത്തകർക്കും തിങ്കളാഴ്ച തീവ്രവാദ വിരുദ്ധ കോടതി 3 മുതൽ 10 വർഷം വരെ തടവ് ശിക്ഷ വിധിച്ചു.

പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പഞ്ചാബ് പ്രസിഡന്റ് റാണ സനാവുള്ളയുടെ വീടിനു നേരെ ആക്രമണം നടത്തിയ കേസിൽ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടിയിലെ 59 നേതാക്കൾക്കും പ്രവർത്തകർക്കും ഫൈസലാബാദിലെ തീവ്രവാദ വിരുദ്ധ കോടതി (എടിസി) 10 വർഷം വീതവും മറ്റ് 16 പേർക്ക് മൂന്ന് വർഷം വീതവും തടവ് ശിക്ഷ വിധിച്ചുവെന്ന് ഒരു കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം 34 പേരെ കുറ്റവിമുക്തരാക്കി. കേസിൽ ആകെ 109 പ്രതികളുണ്ടെന്നും അതിൽ 75 പേരെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

മുൻ നാഷണൽ അസംബ്ലി പ്രതിപക്ഷ നേതാവ് ഒമർ അയ്യൂബ്, മുൻ സെനറ്റ് പ്രതിപക്ഷ നേതാവ് ഷിബ്ലി ഫറാസ്, മുൻ പാർലമെന്റ് അംഗങ്ങളായ സർതാജ് ഗുൽ അഹമ്മദ് ചാത്ത, അഷ്‌റഫ് ഖാൻ സോഹ്ന, മുൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദിന്റെ അനന്തരവൻ ഷെയ്ഖ് റാഷിദ് ഷഫീഖ്, കൻവാൾ ഷൗസാബ് എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രമുഖരിൽ ഉൾപ്പെടുന്നു. നേരത്തെ ഫൈസലാബാദിലെ ഐഎസ്‌ഐ ഭവനിൽ നടന്ന ആക്രമണത്തിന് ഈ നേതാക്കൾക്ക് 10 വർഷം വീതം തടവ് ശിക്ഷയും ലഭിച്ചിരുന്നു. രണ്ട് കേസുകളിലെയും ഇവരുടെ ശിക്ഷ ഒരേസമയം അനുഭവിച്ചാൽ മതിയാകും.

മുൻ വാർത്താവിനിമയ മന്ത്രി ഫവാദ് ചൗധരിയും മുൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ മകൻ സെയ്ൻ ഖുറേഷിയും കേസിൽ കുറ്റവിമുക്തരാക്കപ്പെട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇമ്രാൻ ഖാന്റെ അറസ്റ്റിനെതിരെ 2023 മെയ് 9 ന് അദ്ദേഹത്തിന്റെ അനുയായികൾ അക്രമാസക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും നിരവധി സൈനിക, സർക്കാർ കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്തു.

പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലാണ് മിക്ക അക്രമ സംഭവങ്ങളും നടന്നത്. തീരുമാനത്തെ ശക്തമായി അപലപിച്ച പി‌ടി‌ഐ, വ്യാജ കേസുകളെയും വ്യാജ സാക്ഷികളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ തീരുമാനമെന്ന് പറഞ്ഞു.

Tags: pakistanPTIIslamabad10-year jailFormer Pakistan PM Imran Khan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.