Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കപ്പല്‍ നിര്‍മ്മാണ, തുറമുഖ വികസനത്തിന് 70,000 കോടി രൂപയുടെ കേന്ദ്രസര്‍ക്കാര്‍ പാക്കേജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 08:10 am IST
inIndia

ന്യൂദല്‍ഹി: കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ അറ്റകുറ്റപ്പണി, തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി 70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പദ്ധതിയ്‌ക്ക് സെപ്തംബര്‍ പകുതിയോടെ മന്ത്രിസഭാനുമതി ലഭ്യമായേക്കും.

ഷിപ്പിംഗ് ക്ലസ്റ്റര്‍ പ്രോഗ്രാം വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി 20,000 കോടി രൂപയും, പുതിയ കപ്പല്‍ നിര്‍മ്മാണ സാമ്പത്തിക സഹായ പരിപാടി (SBFAP) പ്രകാരം 20,000 കോടി രൂപയും,  മാരിടൈം ഡെവലപ്മെന്റ് ഫണ്ട് (MDF) രൂപീകരിക്കുന്നതിന് 25,000,30,000 കോടി രൂപയും വകയിരുത്തും.

ഇത് സംബന്ധിച്ച് ധനകാര്യ മന്ത്രാലയവും തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇരു മന്ത്രാലയങ്ങളും ചേര്‍ന്ന് പദ്ധതിയ്‌ക്ക് നയരേഖ നല്‍കുമെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ഇത് വഴി കൂടുതല്‍ നിക്ഷേപമാകര്‍ഷിക്കാന്‍ മേഖലയ്‌ക്കാകും.

ഗ്രീന്‍ഫീല്‍ഡ് ക്ലസ്റ്റേഴ്‌സ് തുടങ്ങാന്‍ താല്‍പര്യമുള്ള ജപ്പാനീസ്, കൊറിയന്‍ കപ്പല്‍ നിര്‍മ്മാണ ഭീമന്‍മാരുമായി സംയുക്ത സംരഭങ്ങള്‍ ഇതിന്റെ ഭാഗമാണ്.
1.01.2 ദശലക്ഷം ഗ്രോസ് ടണ്‍ (ജിടി) ശേഷിയുള്ള ക്ലസ്റ്ററുകള്‍ സൃഷ്ടിക്കുക എന്നതാണ് ഷിപ്പിംഗ് ക്ലസ്റ്റര്‍ പരിപാടിയുടെ ലക്ഷ്യം.

ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവയാണ് പരിഗണനയിലുള്ള സംസ്ഥാനങ്ങള്‍. ആദ്യ ക്ലസ്റ്ററിന് ആതിഥേയത്വം വഹിക്കാന്‍ സാധ്യതയുള്ളത് തമിഴ്നാട്, ഗുജറാത്ത് അല്ലെങ്കില്‍ ഒഡീഷ എന്നിവയാണ്.

ബ്രേക്ക് വാട്ടര്‍, ഡ്രെഡ്ജിംഗ്, ട്രങ്ക് ഇന്‍ഫ്രാസ്ട്രക്ചര്‍, യൂട്ടിലിറ്റികള്‍ എന്നിവയ്‌ക്കുള്ള നേരിട്ടുള്ള മൂലധ പിന്തുണയും പദ്ധതിയുടെ ഭാഗമാണ്.

Tags: Shipbuildingcentral government packageport development
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം അവന്യൂ റീജന്റില്‍ സംഘടിപ്പിച്ച കൊച്ചി ഷിപ്പ്ബില്‍ഡിങ് സമ്മിറ്റ് 2025 ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ദൃഷ്ടിശ്രീ ബോര്‍ദലായ്, വേണു രാജാമണി, അശോക് കുമാര്‍, ഹോര്‍മിസ് തരകന്‍, ഡോ. ഡി. ധന്‍രാജ്, എം.പി. മുരളീധരന്‍ സമീപം
Kerala

കപ്പല്‍ നിര്‍മാണരംഗത്ത് ഭാരതം ആഗോളശക്തി: മധു എസ്. നായര്‍

പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന യുദ്ധവിമാനങ്ങളെ വഹിക്കാവുന്ന ആധുനിക യുദ്ധക്കപ്പല്‍. കൊച്ചി ഷിപ് യാര്‍ഡിലാണ് ഇത് നിര്‍മ്മിക്കുക
India

2035ല്‍ ഇന്ത്യന്‍ നാവികസേന വന്‍ശക്തിയാകും; യുദ്ധക്കപ്പലും മുങ്ങിക്കപ്പലും ചേര്‍ന്ന് 200ലേക്ക് കുതിക്കാന്‍ ഇന്ത്യ

India

മണിപ്പൂർ സർക്കാരിന് ലഭിച്ചത് 247 കോടിയുടെ പ്രത്യേക സഹായം

Business

അദാനി കപ്പല്‍ നിര്‍മ്മാണ രംഗത്തേക്ക്; കൊച്ചിന്‍ ഷിപ് യാര്‍ഡിന് വെല്ലുവിളിയല്ല, കപ്പല്‍നിര്‍മ്മാണത്തില്‍ ലോകത്തിലെ 10 രാജ്യങ്ങളില്‍ ഒന്നാകും ഇന്ത്യ

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.