Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“മാലിന്യത്തെ ഒരിയ്‌ക്കല്‍ ക്ലോസറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്തതാണ്”- സന്ദീപ് വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ശിവന്‍

മാലിന്യത്തെ ഒരിയ്‌ക്കല്‍ ക്ലോസറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്തതാണെന്ന് സന്ദീപ് വാര്യരെ വിമര്‍ശിച്ചുകൊണ്ട് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവന്‍. അവന്തിക തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചു എന്ന് ആരോപിച്ചതിന് പിന്നില്‍ പ്രശാന്ത് ശിവന് പങ്കുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് പ്രശാന്ത് ശിവന്റെ ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 05:33 pm IST
in Kerala

പാലക്കാട്: മാലിന്യത്തെ ഒരിയ്‌ക്കല്‍ ക്ലോസറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്തതാണെന്ന് സന്ദീപ് വാര്യരെ വിമര്‍ശിച്ചുകൊണ്ട് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവന്‍. അവന്തിക തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചു എന്ന് ആരോപിച്ചതിന് പിന്നില്‍ പ്രശാന്ത് ശിവന് പങ്കുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് പ്രശാന്ത് ശിവന്റെ ഈ പ്രതികരണം.

“”ബിജെപി പ്രസിഡന്‍റിന്റെ സ്വഭാവം നല്ലതുപോലെ അറിയാവുന്നതിനാലാണ് ഇത് പറയുന്നത്. അദ്ദേഹത്തെ കുറച്ചുകാലം മാറ്റി നിര്‍ത്തിയത് എന്തുകൊണ്ടാണ് എന്ന് അറിയുന്നതിനാല്‍ സംശയിക്കുന്നു”- കഴിഞ്ഞ ദിവസം പ്രശാന്ത് ശിവനെ വിമര്‍ശിച്ച് സന്ദീപ് വാര്യര്‍ പറഞ്ഞതാണിത്. ഇതിന് ബിജെപി നേതാവ് കൃഷ്ണകുമാറും പ്രശാന്ത് ശിവനും മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇതിന് മറുപടി പറഞ്ഞു.

2020 മുതല്‍ 2025 വരെ യുവമോര്‍ച്ചയുടെ ജില്ലാ അധ്യക്ഷനായിരുന്ന എന്നെ ഏത് കാലയളവിലാണ് മാറ്റി നിര്‍ത്തിയതെന്ന് അറിഞ്ഞാല്‍ കൊള്ളാം. ബിജെപിയ്‌ക്കും അറിയില്ല. അവന്തികയുടെ സംഭവത്തില്‍ എന്തെങ്കിലും തെളിവ് കയ്യിലുണ്ടെങ്കില്‍ അദ്ദേഹം പുറത്ത് വിടട്ടെ എന്നും പ്രശാന്ത് ശിവന്‍ സന്ദീപ് വാര്യരെ വെല്ലുവിളിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിലെ ‘ഗോവിന്ദച്ചാമി

രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിലെ ‘ഗോവിന്ദച്ചാമി’ ആണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ.

“കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് എം എൽ എ ആയ സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് പാലക്കാട്ടുകാർക്ക് തല കുനിക്കാനുള്ളഒരു സാഹചര്യം ഞാനുണ്ടാക്കില്ല എന്നായിരുന്നു. അദ്ദേഹം പറഞ്ഞ വാക്ക് അദ്ദേഹം പാലിച്ചു. പാലക്കാട്ടുകാർക്ക് തല കുനിക്കേണ്ടി വന്നില്ല, പക്ഷെ പാലക്കാട്ടുകാർക്ക് തലയിൽ മുണ്ടിട്ടു നടക്കേണ്ടി വന്നു.”- പ്രശാന്ത് ശിവന്‍ പറഞ്ഞു.

എന്റെ മൊബൈലിലെ ചാറ്റുകള്‍ പുറത്തുവിട്ടാല്‍ സന്ദീപ് വാര്യര്‍ മണ്ണിനടിയില്‍ തലപൂഴ്‌ത്തി കിടക്കേണ്ടിവരും: കൃഷ്ണകുമാര്‍

“പാര്‍ട്ടിയില്‍ നിന്നും ആരെയാണ് മാറ്റി നിര്‍ത്തിയിരിക്കുന്നതെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. പ്രശാന്ത് ശിവന്‍ 2020 മുതല്‍ ഭാരതീയ യുവമോര്‍ച്ചയുടെ ജില്ലാ അധ്യക്ഷനാണ്. കെ. സുരേന്ദ്രന്‍ സംസ്ഥാനപ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നത് വരെ അഞ്ച് വര്‍ഷം ഭാരതീയ യുവമോര്‍ച്ചയുടെ ജില്ലാ അധ്യക്ഷനാണ്. ഇപ്പോള്‍ പാര്‍ട്ടിയുടെ ജില്ലാപ്രസിഡന്‍റ് ആക്കുകയും ചെയ്തു. അപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും ആരെയാണ് മാറ്റിനിര്‍ത്തിയതെന്ന് മനസ്സിയല്ലോ? 2012 തൊട്ട് 2016 വരെ പാര്‍ട്ടിയില്‍ നിന്നും ആരെയാണ് മാറ്റിനിര്‍ത്തിയതെന്ന് കേരളത്തിലെ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാം. എന്റെ മൊബൈലില്‍ കുറെ ചാറ്റുകളുണ്ട്. അത് പുറത്ത് വിട്ടാന്‍ സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസില്‍ എന്നല്ല എവിടെയും സ്ഥാനം കിട്ടില്ല. ഒറ്റയ്‌ക്ക് പാര്‍ട്ടി രൂപീകരിക്കേണ്ടതായിവരും. ഈ വ്യക്തിക്ക് അംഗത്വം പോലും കൊടുക്കില്ല. ചരിത്രമൊന്നും ഞങ്ങളെക്കൊണ്ട് പറയിക്കേണ്ട.അതെല്ലാം ഞങ്ങള്‍ പറഞ്ഞു തുടങ്ങിയാല്‍ മണ്ണിനടയില്‍ തലപൂഴ്‌ത്തികിടക്കേണ്ടിവരും. “- ബിജെപി നേതാവ് കൃഷ്ണകുമാര്‍ വിശദീകരിച്ചു.

 

 

Tags: bjpkrishnakumarPalakkadsandeep warrierPrashant Sivan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.