Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യ ബഹിരാകാശയാത്രികന്‍ ആര്? അത് ഹനുമാന്‍ ആണ് എന്ന് കൂടി ചിന്തിക്കണമെന്ന് കുട്ടികളെ ഉപദേശിച്ച് അനുരാഗ് താക്കൂര്‍

ആദ്യത്തെ ബഹിരാകാശയാത്രികന്‍ ആര് എന്ന ചോദ്യം കുട്ടികളോട് ചോദിച്ചത് ബിജെപി എംപി അനുരാഗ് താക്കൂര്‍. അത് ഹിന്ദു ദൈവമായ ഹനുമാന്‍ ആണ് എന്ന് കൂടി ധാരണ ഭാരതത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകണമെന്ന് അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 11:17 pm IST
in India

ഉന: ആദ്യത്തെ ബഹിരാകാശയാത്രികന്‍ ആര് എന്ന ചോദ്യം കുട്ടികളോട് ചോദിച്ചത് ബിജെപി എംപി അനുരാഗ് താക്കൂര്‍. അത് ഹിന്ദു ദൈവമായ ഹനുമാന്‍ ആണ് എന്ന് കൂടി ധാരണ ഭാരതത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകണമെന്ന് അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ ഇന്ത്യയെ കോളനിയാക്കിയ ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ സിലബസ് മാത്രമാണ് പഠിക്കുന്നത്. പക്ഷെ അവര്‍ ഭാരതത്തിന്റെ മഹത്തരമായ പുരാണങ്ങളും പഠിക്കണമെന്ന് അനുരാഗ് താക്കൂര്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു.

ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാന്‍ ആണെന്ന് ബിജെപി എംപി പറഞ്ഞപ്പോള്‍ കുട്ടികള്‍ ചിരിച്ചു. പക്ഷെ അദ്ദേഹം താന്‍ പറഞ്ഞ ഉത്തരത്തിന് പിന്നിലെ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ കുട്ടികള്‍ക്കും മന്ത്രി പറഞ്ഞ ഉത്തരത്തിന് പിന്നിലെ സദുദ്ദേശ്യം പിടികിട്ടി. രാമായണത്തിലെ കഥാപാത്രമായ വായുപുത്രനായ ഹനുമാന്‍ ആകാശത്ത് പറക്കാന്‍ കഴിവുള്ളയാളാണ്.
കുട്ടികളുടെ സയന്‍റിഫിക് ടെംപര്‍ കുറയ്‌ക്കാനല്ല, പകരം കുട്ടികള്‍ക്ക് മഹത്തായ ഭാരതീയ പൈതൃകത്തെക്കുറിച്ച് ധാരണയുണ്ടാകണമെന്ന് കൂടിയാണ് അനുരാഗ് താക്കൂര്‍ ഉദ്ദേശിച്ചത്. അവര്‍ മഹാഭാരതവും രാമായണവും വായിക്കണമെന്നും ഭാരതീയ പൈതൃകമെന്തെന്ന് അറിഞ്ഞിരിക്കണമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. അല്ലാതെ ആദ്യമായി 1961ല്‍ ബഹിരാകാശത്തേക്ക് പറ‍ന്ന റഷ്യന്‍ ബഹിരാകാശ യാത്രികന്‍ യൂറി ഗഗാറിനെയോ ആദ്യമായി 1969ല്‍ ചന്ദ്രനില്‍ കാല്‍ കുത്തിയ യുഎസിന്റെ ബഹിരാകാശ യാത്രികന്‍ നീല്‍ ആംസ്ട്രോങ്ങിനെയോ മറന്നിട്ടല്ല അനുരാഗ് താക്കൂര്‍ ഇത് പറഞ്ഞത്.

ഹിമാചല്‍ പ്രദേശിലെ ഉനയിലെ ഒരു നവോദയ വിദ്യാലയത്തില്‍ നാഷണല്‍ സ്പേസ് ഡേയുമായി ബന്ധപ്പെട്ടുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അനുരാഗ് താക്കൂര്‍.

Tags: Anurag ThakurHanumanfirst space travellerNeil AmstrongYuri Gagarin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും അഹങ്കാരം..ഇത് അധികാരത്തിന്റെ മത്ത്: അനുരാഗ് താക്കൂര്‍

India

വന്ദേമാതരം ചിലർക്ക് അലർജിയാണ്, രാജ്യത്തെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിൽ കോൺഗ്രസ് അകന്നു നിൽക്കുന്നു;രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് അനുരാഗ് താക്കൂർ

India

ശ്രീരംഗപട്ടണത്ത് ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കും, പളളി ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയുടെ പ്രതീകം

India

ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഹിന്ദു ദൈവങ്ങളെ അപമാനിക്കാൻ കഴിയുക ? കോൺഗ്രസ് ഹിന്ദുക്കളോട് കടുത്ത വെറുപ്പ് പുലർത്തുന്നു

India

‘ വിവാഹം കഴിക്കാത്തവർക്ക് ഹനുമാൻ, രണ്ടുതവണ കഴിച്ചവർക്ക് മറ്റൊരു ദൈവം, മദ്യം കഴിക്കുന്നവർക്കും ദൈവം’ : ഹിന്ദു ദേവതകളെ വീണ്ടും അപമാനിച്ച് രേവന്ത് റെഡ്ഡി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.