Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യം ഒപ്പമുള്ള 55കാരനെ വിവാഹം കഴിപ്പിക്ക്, എന്നിട്ട് 42 കാരനെ ഉപദേശിക്കാം.ചിരാഗ് പസ്വാന്‍ വിവാഹം കഴിക്കണമെന്ന് ഉപദേശിച്ച തേജസ്വി യാദവ് പെട്ടു

കേന്ദ്രമന്ത്രിയും ബീഹാറില്‍ എന്‍ഡിഎ ഘടകകക്ഷിയായ എല്‍ജെപിയുടെ നേതാവുമായ ചിരാഗ് പസ്വാന്‍ വിവാഹം കഴിക്കണമെന്ന ലാലുവിന്റെ മകന്‍ തേജസ്വി യാദവിന്റെ ഉപദേശം തിരിച്ചടിച്ചു. ചിരാഗ് പസ്വാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ചതോടെയാണ് തേജസ്വി യാദവ് ചിരാഗ് പസ്വാനെ പരിഹസിക്കാന്‍ മുതിര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 10:05 pm IST
in India
തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും വാര്‍ത്താസമ്മേളനത്തില്‍

തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും വാര്‍ത്താസമ്മേളനത്തില്‍

പട്ന : കേന്ദ്രമന്ത്രിയും ബീഹാറില്‍ എന്‍ഡിഎ ഘടകകക്ഷിയായ എല്‍ജെപിയുടെ നേതാവുമായ ചിരാഗ് പസ്വാന്‍ വിവാഹം കഴിക്കണമെന്ന ലാലുവിന്റെ മകന്‍ തേജസ്വി യാദവിന്റെ ഉപദേശം തിരിച്ചടിച്ചു. ചിരാഗ് പസ്വാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ചതോടെയാണ് തേജസ്വി യാദവ് ചിരാഗ് പസ്വാനെ പരിഹസിക്കാന്‍ മുതിര്‍ന്നത്. അതുവരെ ഒറ്റയ്‌ക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ചപ്പോള്‍ ചിരാഗ് പസ്വാനെ വരവേറ്റ നേതാവായിരുന്നു തേജസ്വി യാദവ്. എന്നാല്‍ മോദി ബീഹാറില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ചിരാഗ് പസ്വാന്‍ എന്‍ഡിഎയെ പിന്തുണക്കുമെന്ന് ഉറച്ച പ്രഖ്യാപനം നടത്തുകയായിരുന്നു. അതോടെയാണ് 42 വയസ്സായിട്ടും അവിവാഹതിനായി തുടരുന്ന ചിരാഗ് പസ്വാനെ തേജസ്വി യാദവ് പരിഹസിക്കാന്‍ ശ്രമിച്ചത്. പക്ഷെ ഈ ഉപദേശം തിരിച്ചടിക്കുകയായിരുന്നു.

42 വയസ്സാണ് ചിരാഗ് പസ്വാന്റെ പ്രായം വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍ ചിരാഗ് പസ്വാന്റെ പ്രായത്തേക്കാള്‍ 13 വയസ്സ് പ്രായക്കൂടുതലുള്ള ഒരാളാണ് തന്റെ അടുത്ത് ഇരിക്കുന്നതെന്ന കാര്യം തേജസ്വി യാദവ് മറന്നുപോയി. തൊട്ടടുത്ത് ഇരിക്കുന്നത് വോട്ട് അധികാരയാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയാണ്. പ്രായം 55 ആണ്. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഈ വാര്‍ത്താസമ്മേളനത്തില്‍ തന്നെ തേജസ്വി യാദവ് ചിരാഗ് പസ്വാന്റെ വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധിയും ‘ഞാനും വിവാഹം കഴിച്ചിട്ടില്ല’ എന്ന് തെല്ല് ചമ്മലോടെ പ്രതികരിച്ചിരുന്നു. എന്തായാലും ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹത്തെക്കുറിച്ചുള്ള പരിഹാസം സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.

“ആദ്യം കൂടെയുള്ള 55 കാരനെ വിവാഹം കഴിപ്പിക്കാന്‍ നോക്ക്…എന്നിട്ടാകാം 42 കാരന്റെവിവാഹത്തെക്കുറിച്ചുള്ള ഉപദേശം” – എന്ന് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ബീഹാറിലെ അരാരിയയില്‍ വോട്ട് അധികാരയാത്രയുമായി ബന്ധപ്പെട്ട് എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തേജസ്വി യാദവിന് നാക്ക് പിഴയുണ്ടായത്.

കല്യാണം കഴിച്ചോ അതോ ഇല്ലേ? ഇനിയും കൃത്യം ഉത്തരം തരാതെ കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി വിദേശത്ത് രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് എന്നും അതില്‍ മക്കള്‍ ഉണ്ട് എന്നും ബ്ലിറ്റ്സ് പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയെ കോണ്‍ഗ്രസോ ഗാന്ധി കുടുംബമോ എതിര്‍ത്തിട്ടില്ല. എങ്കിലും ഇന്ത്യയില്‍ രാഹുല്‍ ഗാന്ധി അവിവാഹിതനാണെന്ന പ്രതിച്ഛായയാണ് നല്‍കാന്‍ ശ്രമിക്കുന്നത്.

 

Tags: ram vilas paswanChirag paswanLJPBihar assembly electionsVote Adhikar Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

India

തെറ്റിദ്ധരിപ്പിക്കുന്ന വിവരണം, പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാന്‍

India

രാഹുലിൻ്റേത് ഹൃദയമല്ല, വെറും ഒരു കല്ലാണ്…വന്ദേമാതരം ചൊല്ലുന്ന ആരെയും വർഗീയവാദികളായി മുദ്രകുത്തുന്നു : പ്രതിപക്ഷത്തെ മുൾമുനയിൽ നിർത്തി രാജേഷ് വർമ്മ

India

‘പട്നയിലിരിക്കുന്ന ആർജെഡിക്കാർ കരയുന്നു, ഞങ്ങൾ ജെഡിയു സർക്കാരിനെ പിന്തുണയ്‌ക്കാൻ തയ്യാറാണ് ‘ ; നിതീഷിന് മുന്നിൽ തല കുനിച്ച് അസദുദ്ദീൻ ഒവൈസി

സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ മാധവന്‍കുട്ടി (ഇടത്ത്)
Kerala

മാധവന്‍കുട്ടി എന്ന ഇടത് മാധ്യമപ്രവര്‍ത്തകന്റെ വിലയിരുത്തല്‍ കണ്ടോ? ബീഹാറില്‍ ആര്‍എസ്എസ് മൂക്കുംകുത്തിവീണെന്ന്…വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.