Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രീമിയര്‍ ലീഗ്: 5-1ന്റെ ജയം; ക്ഷീണം തീര്‍ത്ത് ചെല്‍സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 10:43 am IST
in Football
ചെല്‍സിക്കായി ജോ പെഡ്രോ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു

ചെല്‍സിക്കായി ജോ പെഡ്രോ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയം ആഘോഷിച്ച് ചെല്‍സി ആദ്യ മത്സരത്തിലെ സമനില ക്ഷീണം തീര്‍ത്തു. വെസ്റ്റ് ഹാമിനെ അവരുടെ തട്ടകത്തില്‍ 5-1ന് തകര്‍ത്തുകൊണ്ട് സീസണിലെ ആദ്യ ജയം ആഘോഷിച്ചു. മത്സരത്തിന്റെ തുടക്കത്തിലേ ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷം അഞ്ചെണ്ണം തിരിച്ചടിച്ചായിരുന്നു ചെല്‍സിയുടെ തകര്‍പ്പന്‍ ജയം.

മത്സരത്തിന് ആറ് മിനിറ്റെത്തിയപ്പോള്‍ വെസ്റ്റ് ഹാമിനായി ബ്രസീലിയന്‍ സൂപ്പര്‍ താരം ലൂക്കാസ് പക്വേറ്റ അത്യുഗ്രന്‍ ഒരു ഇടംകാലന്‍ ലോങ്‌റേഞ്ചറിലൂടെ ചെല്‍സി വല ഭേദിച്ചു. ചെല്‍സി പക്ഷെ പകച്ചില്ല. കൃത്യമായ ഇടവേളകളില്‍ ഗോളിട്ടുകൊണ്ട് മത്സരത്തിന് 58 മിനിറ്റെത്തുമ്പോഴേക്കും വെസ്റ്റ് ഹാം വല നിറയെ ഗോള്‍ നിറച്ചു.

സെറ്റ് പീസിലൂടെ മൂന്ന് ഗോളുകളാണ് നേടിയത്. 15-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ ജോ പെഡ്രോ ഗോള്‍ നേടി. 23-ാം മിനിറ്റില്‍ വീണ്ടും ചെല്‍സിക്ക് അനുകൂലമായൊരു കോര്‍ണര്‍, വീണ്ടും ഗോള്‍. ചെല്‍സി മുന്നിലെത്തി. മികച്ചൊരു മുന്നേറ്റത്തിലൂടെ 34-ാം മിനിറ്റില്‍ ചെല്‍സി ലീഡ് ഉയര്‍ത്തി. അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡല്‍ എന്‍സോ ഫെര്‍ണാണ്ടസ് ആണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ 3-1ന് ചെല്‍സി മുന്നില്‍.

രണ്ടാം പകുതിയിലും ചെല്‍സി അക്ഷീണം മുന്നേറിക്കൊണ്ടിരുന്നു. മോയിസെസ് കായിസെഡോയിലൂടെ 54-ാം മിനിറ്റില്‍ ടചെല്‍സി ലീഡ് 4-1 ആയി ഉയര്‍ത്തി. 58-ാം മിനിറ്റില്‍ വീണ്ടുമൊരു കോര്‍ണര്‍ ട്രെവോ ടോം ചലോബ ചെല്‍സിയുടെ അഞ്ചാമത്തെ ഗോളും നേടി.

ആഴ്‌ച്ചകള്‍ക്ക് മുമ്പ് ക്ലബ്ബ് ലോകകപ്പ് ജേതാക്കളായ പകിട്ടുമായി ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയ ചെല്‍സി ക്രിസ്റ്റല്‍ പാലസിനോട് സമനില പിണഞ്ഞിരുന്നു. സ്വന്തം സ്റ്റേഡിയം സ്റ്റാംഫഡ് ബ്രിഡ്ജില്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിന്റെ നിരാശ ഇന്നലത്തെ തകര്‍പ്പന്‍ ജയത്തിലൂടെ മറികടക്കാന്‍ ചെല്‍സിക്ക് സാധിച്ചു.

 

Tags: footballsportsPremier LeagueChelsea
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.