Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുഎസ് തീരുവ പ്രഖ്യാപനം: ഇന്ത്യയും യൂറോപ്പും യുഎസിലേക്കുള്ള തപാല്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 09:40 am IST
inIndia

ന്യൂഡല്‍ഹി: യുഎസ് ഭരണകൂടം ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് പുതിയ തീരുവ ചുമത്തിയതിനെ തുടര്‍ന്ന് ഇന്ത്യയും യൂറോപ്പിലെ പ്രധാന രാജ്യങ്ങളും യുഎസിലേക്കുള്ള തപാല്‍ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഓഗസ്റ്റ് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ചുള്ള അവ്യക്തതയാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ നമ്പര്‍ 14324 അനുസരിച്ച്, മുമ്പ് 800 ഡോളറില്‍ താഴെ വിലയുള്ള ഉത്പന്നങ്ങള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ ഇളവ് എടുത്തുകളഞ്ഞിട്ടുണ്ട്.

പുതിയ നിയമപ്രകാരം, 100 ഡോളറില്‍ കൂടുതലുള്ള എല്ലാ തപാല്‍ വസ്തുക്കള്‍ക്കും ഇറക്കുമതി തീരുവ ബാധകമാകും. കത്തുകള്‍, രേഖകള്‍, 100 ഡോളര്‍ വരെയുള്ള സമ്മാനങ്ങള്‍ എന്നിവയ്‌ക്ക് മാത്രമാണ് ഇപ്പോള്‍ ഇളവുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് ഈ മാസം 25 മുതല്‍ യുഎസിലേക്കുള്ള പാഴ്‌സലുകള്‍ അയക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചു. പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തതും ചരക്ക് വിമാനക്കമ്പനികളുടെ സഹകരണമില്ലായ്‌മയുമാണ് ഈ നീക്കത്തിന് കാരണം.

നിലവില്‍ ബുക്ക് ചെയ്തതും ഡെലിവറി ചെയ്യാത്തതുമായ പാഴ്‌സലുകളുടെ പണം ഉപഭോക്താക്കള്‍ക്ക് തിരികെ ലഭിക്കും. പ്രശ്‌നം വേഗത്തില്‍ പരിഹരിച്ച് സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തപാല്‍ വകുപ്പ് അറിയിച്ചു.

ഇന്ത്യയെ കൂടാതെ യൂറോപ്പിലെ പല പ്രധാന രാജ്യങ്ങളും സമാനമായ നടപടി സ്വീകരിച്ചു. ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഇറ്റലി എന്നിവിടങ്ങളിലെ തപാല്‍ സേവനങ്ങള്‍ ശനിയാഴ്ച മുതല്‍ യുഎസിലേക്കുള്ള മിക്ക ചരക്കുകളുടെയും കയറ്റുമതി നിര്‍ത്തിവെച്ചു. ഫ്രാന്‍സും ഓസ്ട്രിയയും തിങ്കളാഴ്ചയും യുകെ ചൊവ്വാഴ്ചയും ഈ നടപടി ആരംഭിക്കും.

പുതിയ നിയമങ്ങളെക്കുറിച്ച് യുഎസ് അധികാരികള്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാത്തതും കസ്റ്റംസ് നടപടിക്രമങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ ആവശ്യമായ സമയം ലഭിക്കാത്തതും യൂറോപ്യന്‍ രാജ്യങ്ങളെ ആശങ്കയിലാക്കുന്നു.

പുതിയ വ്യാപാര ചട്ടക്കൂട് പ്രകാരം മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും 15% തീരുവയാണ് ചുമത്തുക. അതേസമയം ഡിഎച്ച്എല്‍ എക്‌സ്പ്രസ് പോലുള്ള സ്വകാര്യ സേവനങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. ഓഗസ്റ്റ് 29-നകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ യൂറോപ്പിലെ എല്ലാ തപാല്‍ സേവനങ്ങളും സമാനമായ നടപടി സ്വീകരിക്കുമെന്ന് പോസ്റ്റ് യൂറോപ്പ് അറിയിച്ചു.

Tags: usUS tariff announcementIndia and Europesuspend postal services
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.