Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മസ്ഥല ക്ഷേത്രത്തിനെതിരായ ഗൂഢാലോചന പൊളിഞ്ഞു; എല്ലാം വ്യാജം

വി.വി. ആതിര by വി.വി. ആതിര
Aug 24, 2025, 08:34 am IST
in India

ബെംഗളൂരു: ലോകപ്രശസ്തമായ ധര്‍മസ്ഥല ക്ഷേത്രത്തിനെതിരായ വന്‍ഗൂഢാലോചന പൊളിഞ്ഞു. പരാതിക്കാരനായിരുന്ന മുന്‍ ശുചീകരണത്തൊഴിലാളി ഹാജരാക്കിയ മുഴുവന്‍ തെളിവുകളും വ്യാജമാണെന്ന് അന്വേഷണം സംഘം (എസ്ഐടി) വ്യക്തമാക്കി. ഇതോടെ ശുചീകരണ തൊഴിലാളിയായ എന്‍. ചിന്നയ്യയെ എസ്‌ഐടി അറസ്റ്റു ചെയ്തു. ഇയാള്‍ക്ക് നല്‍കിയ തെളിവ് സംരക്ഷണം പിന്‍വലിച്ചു. കഴിഞ്ഞദിവസംവരെ സാക്ഷിയെന്ന പരിരക്ഷയുണ്ടായിരുന്നതിനാല്‍ മുഖംമറച്ചാണ് ഇയാളെ അന്വേഷണസംഘം തെളിവെടുപ്പിന് എത്തിച്ചിരുന്നത്. തെറ്റായ ആരോപണമുന്നയിക്കുകയും വ്യാജ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തതിനാല്‍ ഇയാളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടു. മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ്. 45 വയസുണ്ട്.

വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെല്‍ത്തങ്ങാടി എസ്ഐടി ഓഫീസിലാണ് ഇയാള്‍. ഐപിഎസ് ഉദ്യോഗസ്ഥന്‍ പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ചയാണ് പരാതിക്കാരനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ, മൊഴികളിലും നല്‍കിയ രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി. ക്ഷേത്രത്തിനെതിരായ ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ളവരെ കണ്ടെത്തുമെന്ന് മന്ത്രി ജി. പരമേശ്വര വ്യക്തമാക്കി.

1995 നും 2014 നും ഇടയില്‍ ധര്‍മ്മസ്ഥലയില്‍ ജോലി ചെയ്തിരുന്നുവെന്നും സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും ഉള്‍പ്പെടെ നിരവധി മൃതദേഹങ്ങള്‍ തന്നെ സംസ്‌കരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമായിരുന്നു ശുചീകരണ തൊഴിലാളിയുടെ ആരോപണം. നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്നുവെന്നും അവരില്‍ പലരെയും കൊന്നു കുഴിച്ചുമൂടിയെന്നും ഇയാള്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് മജിസ്‌ട്രേറ്റിന് മുമ്പാകെയും മൊഴി നല്‍കി. ഇതിനുപിന്നാലെയാണ് എസ്ഐടി അന്വേഷണം ആരംഭിച്ചത്. അരക്കോടി ചെലവഴിച്ച് നദിക്കരയില്‍ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല.

പരാതി നല്‍കാനെത്തിയപ്പോള്‍ ഹാജരാക്കിയ തലയോട്ടി വ്യാജമാണെന്ന് നേരത്തേ തന്നെ എസ്ഐടി കണ്ടെത്തിയിരുന്നു. ഇയാളുടെ മൊഴിയനുസരിച്ച് ധര്‍മസ്ഥലയിലെ വിവിധയിടങ്ങളില്‍ എസ്‌ഐടി കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും ഒരിടത്തുനിന്ന് മാത്രമാണ് ചില അസ്ഥികള്‍ കണ്ടെടുത്തത്. ഇത് പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.

Tags: Dharmasthala templeDharmasthala conspiracy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ധര്‍മസ്ഥല ഗൂഢാലോചന; മലക്കംമറിഞ്ഞ് മനാഫ്; മൊഴിയും തെളിവുകളും കള്ളം

Article

കാള പെറ്റു എന്നുകേട്ടാല്‍ കവിതയെഴുതുന്നവര്‍

India

തലയോട്ടിയിലെ മണ്ണുപോലും ധര്‍മസ്ഥലയിലേതല്ല

India

അഭിഭാഷകനുമായി ബെല്‍ത്തങ്ങിടി പൊലീസ് സ്റ്റേഷനില്‍ ഹാജരായി ധര്‍മ്മസ്ഥലയെ പെണ്‍കുട്ടികളുടെ മരണഭൂമിയാക്കിയ യൂട്യൂബര്‍ സമീര്‍ എംഡി

India

ധര്‍മ്മസ്ഥല ഗൂഢാലോചന ഹിന്ദു വിശ്വാസത്തിന്റെ മേലുള്ള സ്പോണ്‍സേഡ് ആക്രമണമെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.