Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യെസ് ബാങ്കിലെ 24.99 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ജപ്പാന്‍ ബാങ്കായ സുമിതോമോ മിത്സൂയി ബാങ്കിനെ അനുവദിച്ച് റിസര്‍വ്വ് ബാങ്ക്.

ഇന്ത്യയിലെ യെസ് ബാങ്കിലെ 24.99 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ജപ്പാനിലെ ബാങ്കായ സുമിതോമോ മിത്സൂയി ബാങ്കിംഗ് കോര്‍പറേഷന് അനുവാദം നല്‍കി റിസര്‍വ്വ് ബാങ്ക്. യെസ് ബാങ്കാണ് ആഗസ്ത് 22ന് ഇക്കാര്യം ഓഹരി വിപണിയെ അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷം വരെ സമയം അനുവദിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 11:17 pm IST
inIndia, Business

മുംബൈ: ഇന്ത്യയിലെ യെസ് ബാങ്കിലെ 24.99 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ജപ്പാനിലെ ബാങ്കായ സുമിതോമോ മിത്സൂയി ബാങ്കിംഗ് കോര്‍പറേഷന് അനുവാദം നല്‍കി റിസര്‍വ്വ് ബാങ്ക്. യെസ് ബാങ്കാണ് ആഗസ്ത് 22ന് ഇക്കാര്യം ഓഹരി വിപണിയെ അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷം വരെ സമയം അനുവദിച്ചിട്ടുണ്ട്.

നേരത്തെ യെസ് ബാങ്കിന്റെ 20 ശതമാനം ഏറ്റെടുക്കാന്‍ എസ് എംബിസിയ്‌ക്ക് പദ്ധതിയുണ്ടായിരുന്നു. ഇതിന് പുറമെയാണ് 4.99 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കാന്‍ റിസര്‍വ്വ് ബാങ്ക് അനവദിച്ചിരിക്കുന്നത്. ഇതോടെ യെസ് ബാങ്കിലെ 25 ശതമാനം ഓഹരികള്‍ എസ് എംബിസിയുടെ കൈകളിലാകും.

സുമിടോമോ മിത്സൂയി ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള ബഹുരാഷ്‌ട്ര ബാങ്കാണ് സുമിടോമോ മിത് സൂയി ബാങ്ക്. ഇതിനെ എസ് എംബിസി ഗ്രൂപ്പ് എന്നും വിളിക്കും. ജപ്പാനിലെ ടോക്യോയിലെ ചിയോഡയിലാണ് എസ്എംബിസിയുടെ ആസ്ഥാനം. ജപ്പാനിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പായ എസ് എംബിസിയ്‌ക്ക് 2024 ഡിസംബറിലെ കണക്ക് പ്രകാരം 2 ലക്ഷം കോടി ഡോളര്‍ ആസ്തിയുണ്ട്.

യെസ് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റ് ഏഴ് ബാങ്കുകളും 20 ശതമാനത്തോളം ഓഹരികള്‍ വാങ്ങിയിരുന്നു. ഈ ഓഹരികള്‍ എല്ലാം കൂടി 13,483 കോടി രൂപയ്‌ക്ക് വില്‍ക്കാന്‍ ഒരുക്കമാണെന്ന് സ്റ്റേറ്റ് ബാങ്കുള്‍പ്പെടെ റിസര്‍വ്വ് ബാങ്കിനെ അറിയിച്ചിരുന്നു. ഇന്ത്യയുടെ ബാങ്കിംഗ് രംഗത്തേക്ക് അതിര്‍ത്തിക്കപ്പുറത്തുനിന്നും എത്തുന്ന ഏറ്റവും വലിയ നിക്ഷേപമായി മാറാന്‍ പോകുകയാണ് ജപ്പാന്‍ ബാങ്കിന്റെ കടന്നുവരവ്. ഇന്ത്യയില്‍ ഇപ്പോഴേ എസ് എംബിസി പ്രവ‍ര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശബാങ്കാണ് എസ് എംബിസി.

ജപ്പാന്‍ ബാങ്ക് എത്തിയാല്‍ കൂടുതല്‍ നിക്ഷേപം ഇന്ത്യയില്‍ ഒഴുകിയെത്തുമെന്ന് ഫിച്ച്

യെസ് ബാങ്കിലെ 25 ശതമാനത്തോളം ഓഹരികള്‍ ഏറ്റെടുക്കുന്ന ഡീല്‍ പൂര്‍ത്തിയായാല്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ ഒഴുകിയെത്തുമെന്ന് അന്താരാഷ്‌ട്ര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് പറയുന്നു. 20 ശതമാനം ഓഹരികള്‍ 13,482 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുക എന്നത് ഇന്ത്യയ്‌ക്ക് പുറത്തുനിന്നുള്ള ഒരു ധനകാര്യസ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ധനകാര്യ ഏറ്റെടുക്കല്‍ ഇടപാടാണ്. ബാങ്കുകളില്‍ 26 ശതമാനം നിക്ഷേപമുള്ളവര്‍ക്ക് മാത്രമാണ് വോട്ടിംഗ് അവകാശം ലഭിക്കുകയുള്ളൂ എന്നതാണ് ഇന്ത്യയുടെ വിദേശനിക്ഷേപകരുടെ മേലുള്ള നയം.

ഒരു ബാങ്കും ഇന്ത്യയില്‍ പരാജയപ്പെടരുത്

യെസ് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റ് ഏഴ് ബാങ്കുകളും യെസ് ബാങ്കിന്റെ 20 ശതമാനത്തോളം ഓഹരികള്‍ വാങ്ങിയിരുന്നു. ഒരു ബാങ്കും ഇന്ത്യയില്‍ പരാജയപ്പെടരുത് എന്ന ദൃഢതീരുമാനം മോദി സര്‍ക്കാരിനുണ്ട്. കാരണം ബാങ്ക് പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ബാങ്കിംഗ് ഘടനയുടെ ദൗര്‍‍ബല്യം ലോകമാകെ വെളിപ്പെടും. അത് ഒഴിവാക്കാന്‍ എന്ത് വിട്ടുവീഴ്ചയും ചെയ്യാന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും ഒരുക്കമാണ്. ബാങ്കുകളില്‍ പണലഭ്യത കുറഞ്ഞപ്പോള്‍ കോടികളുടെ ഇന്ത്യന്‍ കറന്‍സി ഈയിടെ റിസര്‍വ്വ് ബാങ്ക് പമ്പ് ചെയ്തത് ബാങ്കുകളെ ശക്തിപ്പെടുത്താനാണ്.

Tags: Japanese bankIndian Banking sectorrbiYes BankJapanBankingSMBCSumitomo Mistsui Banking Corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.