Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തെരഞ്ഞെടുപ്പ് അടിത്തറ: ഭരണം പിടിക്കാന്‍ റൂട്ട്മാപ്പ് തയാറാക്കി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 06:45 am IST
in Kerala
എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃയോഗ വേദിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉപഹാരം സമര്‍പ്പിക്കുന്നു

എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃയോഗ വേദിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉപഹാരം സമര്‍പ്പിക്കുന്നു

കൊച്ചി: ജനങ്ങള്‍ക്കു മുമ്പില്‍ വികസന അജണ്ട ഉയര്‍ത്തിപ്പിടിച്ചുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിനാണ് രൂപം നല്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സംസ്ഥാന നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തിലും പ്രാദേശികതലത്തിലും ഗ്രാമപഞ്ചായത്ത് വാര്‍ഡ് തലത്തിലും വിഷയങ്ങള്‍ തിരിച്ചറിഞ്ഞ് വികസന അജണ്ടയാണ് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുക. അജണ്ട മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണ് കേരളത്തില്‍ വേണ്ടത്. അതാണ് കേരളത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമെന്നാണ് നേതൃയോഗം ഉദ്ഘാടനം
ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സൂചിപ്പിച്ചത്.

കേരളത്തിന്റെ വികസന പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി, സുരക്ഷാ മേഖലയ്‌ക്കുണ്ടാകുന്ന വീഴ്ച ന്നിവയ്‌ക്കുള്ള പരിഹാരം 2026ല്‍ കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുകയെന്നതാണ്. ഇതിന് മുന്നോടിയായി വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളെ മാറ്റുന്ന റൂട്ട് മാപ്പാണ് അമിത് ഷാ യോഗത്തില്‍ അവതരിപ്പിച്ചത്. വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായി തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നു.

കുറുക്കുവഴികളില്ലെന്നും കഠിനാധ്വാനത്തിലൂടെ അടിത്തട്ടില്‍ പ്രവര്‍ത്തിച്ചാലേ വിജയിക്കാനാകൂ എന്നുമാണ് അമിത് ഷാ നല്കിയ സന്ദേശം. 26 മുതല്‍ അടുത്ത മാസം രണ്ടു വരെ നടക്കുന്ന മേഖലാ ശില്‍പ്പശാലകളില്‍ വികസന അജണ്ടകള്‍ ചര്‍ച്ച ചെയ്യും. ഇവിടെ അവതരിപ്പിച്ച റൂട്ട് മാപ്പിന്റെ വിശദമായ ചര്‍ച്ചകളും നടക്കും.

സപ്തംബര്‍ 30 ആകുമ്പോഴേക്കും വാര്‍ഡ് തലത്തില്‍ വരെ ഈ വികസന അജണ്ട പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കും. ഒക്ടോബര്‍ രണ്ട് സ്വച്ഛ് ഭാരത് ദിനമായി ആചരിക്കും. വാര്‍ഡ് തലത്തില്‍ സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. വാര്‍ഡുകളിലെ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അദാലത്തുകള്‍ സംഘടിപ്പിക്കും. വാര്‍ഡ് വികസന സന്ദേശ യാത്രകള്‍ നടത്തും.

ആഭ്യന്തര സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ നിരന്തരം നല്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാറിമാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ല. പിഎഫ്‌ഐ നിരോധന ശേഷം അവരുടെ സ്ലീപ്പിങ് സെല്ലുകള്‍ മറ്റു പല രൂപത്തിലും പ്രവര്‍ത്തിക്കുന്നെന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പുതിയ സംസ്ഥാന പോലീസ് മേധാവി തന്നെ കാര്യങ്ങള്‍ തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. എസ്ഡിപിഐ ലേബലിലും മറ്റ് ചില സംഘടനകളുടെ പേരിലും ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതില്‍ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടും അതിനെതിരായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കേരള തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു വലിയ തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പലരും ശ്രമിക്കുന്നു. അക്കാര്യത്തിലും ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. കുറ്റകരമായ അനാസ്ഥയാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരും മുന്‍ യുഡിഎഫ് സര്‍ക്കാരും കാണിച്ചത്. യുഡിഎഫും എല്‍ഡിഎഫും ദേശ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ളതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍, സഹ പ്രഭാരി അപരാജിത സാരംഗി എംപി, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, മുന്‍ സംസ്ഥാന അധ്യക്ഷരായ വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, സി.കെ. പദ്മനാഭന്‍, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ നേതൃയോഗത്തില്‍ പ്രസംഗിച്ചു.

Tags: Bjp KeralaRajeev ChandrasekharanLocal body electionAmit Shah in Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, വീണാ നായര്‍,
Kerala

നടിമാരായ ലക്ഷ്മിപ്രിയ, അഞ്ജലി നായര്‍, വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍

Kerala

ഗ​ണേ​ഷ് കു​മാ​റി​ന്റെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്; പോ​ലീ​സ് ലാ​ത്തി​വീ​ശി

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമലയില്‍ ചെയ്ത വിവേചനമാണ് ആറ്റുകാല്‍ ഭക്തരോടും ചെയ്യുന്നത്: രാജീവ് ചന്ദ്രശേഖര്‍

Main Article

മാറാത്തത് ഇനി മാറും; കേരള രാഷ്‌ട്രീയത്തിലെ അടിത്തട്ട് മാറ്റത്തിന്റെ ഗണിതവും ദിശയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.