Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്ക് മേൽ തീരുവ ചുമത്തിയതിന് ട്രംപിനെ വിമർശിച്ചു ; മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 12:10 am IST
in India

വാഷിംഗ്ടൺ : ഇന്ത്യയ്‌ക്ക് മേൽ തീരുവ ചുമത്തിയതിന് ട്രംപിനെ വിമർശിച്ച മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ് . ട്രംപിന്റെ മുൻ സഹായിയായിരുന്നു ജോൺ ബോൾട്ടൺ, താരിഫുകളുടെ കാര്യത്തിൽ നിരവധി തവണ യുഎസ് സർക്കാരിനെ ലക്ഷ്യം വച്ച് വിമർശനം ഉന്നയിച്ചിരുന്നു ജോൺ.

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ നിർദ്ദേശപ്രകാരം രാവിലെ 7 മണിയോടെ മേരിലാൻഡിലെ ബെഥെസ്ഡയിലുള്ള ബോൾട്ടന്റെ വീട് റെയ്ഡ് ചെയ്തതായാണ് റിപ്പോർട്ട്. “ആരും നിയമത്തിന് അതീതരല്ല. എഫ്ബിഐ ഏജന്റുമാർ ഒരു ദൗത്യത്തിലാണ്.”എന്ന് റെയ്ഡ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ, കാഷ് പട്ടേൽ എക്‌സിൽ പോസ്റ്റ് ചെയ്തു.

“റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്‌ക്ക് മേൽ ട്രംപ് തീരുവ ചുമത്തുകയും എന്നാൽ ചൈനയ്‌ക്ക് മേൽ തീരുവ ചുമത്താതിരിക്കുകയും ചെയ്തപ്പോൾ, ഇന്ത്യ റഷ്യ-ചൈനയുമായി കൂടുതൽ അടുക്കാൻ ഇത് കാരണമാകാം . ഇതിൽ ശ്രദ്ധ ചെലുത്താത്തത് ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള മനഃപൂർവമല്ലാത്ത തെറ്റാണ്,” ജോൺ ബോൾട്ടൺ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു.

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ, ട്രംപ് ഇന്ത്യയുമായുള്ള ബന്ധം നല്ല രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ബന്ധങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യയുമായുള്ള ബന്ധം എത്രയും വേഗം എങ്ങനെ മെച്ചപ്പെടുത്താമെന്ന് നമ്മൾ ചിന്തിക്കണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മോശം അവസ്ഥയിലാണ്. ഇത് ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുപ്പിക്കുന്നു, ഇത് ഭാവിയിൽ അമേരിക്കയ്‌ക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം,” അദ്ദേഹം പറഞ്ഞു.

“ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലും, ശുദ്ധീകരിച്ച് അന്താരാഷ്‌ട്ര വിപണിയിൽ വിൽക്കുന്നതിലും ട്രംപിനും അമേരിക്കയ്‌ക്കും പ്രശ്‌നമുണ്ടെങ്കിൽ, അതിനെക്കുറിച്ച് ചർച്ച ചെയ്യണം. ഇന്ത്യ ഒരു ഉപരോധവും ലംഘിച്ചിട്ടില്ല എന്നതും സത്യമാണ്,” എന്നും ബോൾട്ടൺ പറഞ്ഞിരുന്നു.

Tags: indiaTrumpFBI raidsUS NSA John Bolton
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

World

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

World

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

പുതിയ വാര്‍ത്തകള്‍

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.