Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രത്തിൽ ആദ്യം; സൗത്ത്-സെന്‍ട്രല്‍ റയില്‍വെയ്‌ക്ക് നേതൃത്വം നല്കാന്‍ വനിതകള്‍, ഏറ്റെടുത്തത് വെല്ലുവിളികൾ നിറഞ്ഞ വകുപ്പുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 02:37 pm IST
inIndia

ചെന്നൈ: സൗത്ത്-സെന്‍ട്രല്‍ റെയില്‍വേയുടെ (SCR) ചരിത്രത്തില്‍ ആദ്യമായി, നിര്‍ണായകമായ പദവികളില്‍ വനിതാ ഉദ്യോഗസ്ഥര്‍. ഓപ്പറേഷന്‍സ്, കൊമേഴ്സ്യല്‍, ഫിനാന്‍സ്, സെക്യൂരിറ്റി, മെഡിക്കല്‍ എന്നീ വകുപ്പുകളാണ് വനിതകള്‍ നയിക്കുന്നത്. റയില്‍വേയില്‍ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ വകുപ്പുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. സുഗമമായ യാത്ര, യാത്രക്കാരുടെ സുരക്ഷ, സാമ്പത്തിക അച്ചടക്കം, ആരോഗ്യ സേവനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതില്‍ ഈ വകുപ്പുകളാണ് നിര്‍ണായക പങ്ക് വഹിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ് 1991 ബാച്ച് ഓഫീസറായ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ കെ. പത്മജയ്‌ക്കാണ് ട്രെയിന്‍ ഷെഡ്യൂളിങ്, കൃത്യനിഷ്ഠ, ചരക്ക് ഗതാഗതം എന്നിവയുടെ മേല്‍നോട്ടച്ചുമതല. പാസഞ്ചര്‍ സര്‍വീസുകള്‍, ചരക്ക് വരുമാനം, ബിസിനസ് വികസനം എന്നിവ കൈകാര്യം ചെയ്യുന്നത് ഐആര്‍ടിഎസ് 1998 ബാച്ച് ഓഫീസറായ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ ഇതി പാണ്ഡെ ആണ്.

ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സര്‍വീസ് 1993 ബാച്ച് ഓഫീസറായ ഐജി-കം-പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ അരോമ സിങ് ഠാക്കൂര്‍, ഓപ്പറേഷന്‍ യാത്രി സുരക്ഷ, മേരി സഹേലി തുടങ്ങിയ നിരവധി സംരംഭങ്ങളുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ നയിക്കും. ഇന്ത്യന്‍ റെയില്‍വേ ഹെല്‍ത്ത് സര്‍വീസ് 1989 ബാച്ച് ഓഫീസറായ പ്രിന്‍സിപ്പല്‍ ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നിര്‍മ്മല നരസിംഹന്‍, എട്ട് പ്രധാന ആശുപത്രികളുടെയും മേഖലയിലെ 40 ആരോഗ്യ യൂണിറ്റുകളുടെയും ചുമതല വഹിക്കും.

ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വീസ് 1993 ബാച്ച് ഓഫീസറായ പ്രിന്‍സിപ്പല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ടി. ഹേമ സുനീത, സാമ്പത്തിക മാനേജ്മെന്റ് കൈകാര്യം ചെയ്യും.

Tags: womenHistoryLEADERSHIPmilestoneSouth-Central RailwayChallenging Positions
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.