Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

വാഹന പ്രേമികൾ കാത്തിരുന്ന ടൊയോട്ട കാമ്രി ഹൈബ്രിഡ് ഇലക്ട്രിക് കാറിന്റെ സ്പ്രിന്‍റ് എഡിഷൻ എത്തി, ഇന്ത്യയിൽ ബുക്കിംഗ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 12:13 pm IST
in Automobile

ബെംഗളൂരു: ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി കെ എം) തങ്ങളുടെ പ്രശസ്തമായ ലക്ഷ്വറി ഹൈബ്രിഡ് ഇലക്ട്രിക് സെഡാന്റെ പുതിയ പതിപ്പായ കാമ്രി ഹൈബ്രിഡ് ഇലക്ട്രിക് കാറിന്റെ സ്പ്രിന്‍റ് എഡിഷൻ പുറത്തിറക്കി. ആകർഷകമായ ഡ്യുവൽ – ടോൺ ബോഡി, മാറ്റ് ബ്ലാക്ക് ഫിനിഷ്, എക്സ്ക്ലൂസീവ് സ്പോർട്സ് കിറ്റ് എന്നിവയോടെ സ്പോർട്ടി ലുക്കും മികച്ച പ്രകടനവും സമന്വയിപ്പിക്കുന്ന ഈ പുതിയ വേരിയന്റ്, പുതിയ കാലത്തെ ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2002 ൽ ഇന്ത്യയിൽ അവതരിപ്പിച്ച കാമ്രി, പ്രീമിയം സെഡാൻ വിഭാഗത്തിൽ മികവിന്റെ മാനദണ്ഡമായി തുടരുന്ന കാറാണ്. 1982 ൽ ആഗോളതലത്തിൽ അവതരിപ്പിക്കപ്പെട്ട കാമ്രി, സെഡാൻ പ്രേമികൾക്കിടയിൽ വിജയത്തിന്റെയും പ്രശസ്തിയുടെയും പ്രതീകമാണ്. “എവർ-ബെറ്റർ കാർസ്” എന്ന ടൊയോട്ടയുടെ ദർശനത്തിന് അനുസൃതമായി, കാമ്രി സ്പ്രിന്റ് എഡിഷൻ അത്യാധുനിക സാങ്കേതികവിദ്യയും ഡൈനാമിക് ഡിസൈനും സമന്വയിപ്പിക്കുന്നു.

പ്രധാന സവിശേഷതകൾ:

എൻജിൻ ഹുഡ്, റൂഫ്, ട്രങ്ക് എന്നിവയിൽ മാറ്റ് ഫിനിഷ് ബ്ലാക്ക്-ഔട്ട് ടേപ്പ് ഉപയോഗിച്ച് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ സ്റ്റൈലിംഗ്, കാറിന്റെ സ്പോർട്ടി ലുക്ക് വർദ്ധിപ്പിക്കുന്നു.

എഞ്ചിൻ : 2.5 ലിറ്റർ ഡൈനാമിക് ഫോഴ്സ് എഞ്ചിനും ഇ-സി.വി.ടി ട്രാൻസ്മിഷനും ഉയർന്ന ശേഷിയുള്ള ലിഥിയം-ഐയൺ ബാറ്ററിയും ചേർന്ന് മികച്ച ഇന്ധനക്ഷമത, കുറഞ്ഞ ഉദ്വമനം, തടസ്സമില്ലാത്ത ഹൈബ്രിഡ് ഡ്രൈവിംഗ് അനുഭവം എന്നിവ നൽകുന്നു.

എക്സ്റ്റീരിയർ : മാറ്റ് ഫിനിഷ് ബ്ലാക്ക്-ഔട്ട് ടേപ്പ് ഉപയോഗിച്ച് എഞ്ചിൻ ഹുഡ്, റൂഫ്, ട്രങ്ക് എന്നിവയിൽ ഡ്യുവൽ-ടോൺ സ്റ്റൈലിംഗ്; മാറ്റ് ബ്ലാക്ക് അലോയ് വീലുകൾ സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്നു.

സ്പോർട്സ് കിറ്റ് : ഫ്രണ്ട് ബോഡി കിറ്റ്, റിയർ ബോഡി കിറ്റ്, റിയർ സ്പോയിലർ എന്നിവ വാഹനത്തിന് ആകർഷകവും എയ്റോഡൈനാമിക് ലുക്കും നൽകുന്നു.

സുരക്ഷയും സൗകര്യവും: ഡോർ വാർണിംഗ് ലാമ്പുകൾ, ആംബിയന്റ് ലൈറ്റിംഗ്, ടൊയോട്ട സേഫ്റ്റി സെൻസ് 3.0 (പ്രീ-കൊളിഷൻ സിസ്റ്റം, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ലെയ്ൻ ട്രേസിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം), 9 എസ്.ആർ.എസ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, 360° പനോരമിക് വ്യൂ മോണിറ്റർ എന്നിവ.
അധിക സവിശേഷതകൾ: 10-വേ പവർ-അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ, വയർലെസ് ചാർജർ, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, മെമ്മറി ഫംഗ്ഷനോടുകൂടിയ ORVM, ടിൽറ്റ് – ടെലിസ്കോപ്പിക് സ്റ്റിയറിംഗ് കോളം.

പ്രകടനവും ഇന്ധനക്ഷമത : 5-ാം തലമുറ ഹൈബ്രിഡ് ഇലക്ട്രിക് സാങ്കേതികവിദ്യയോടെ, 169 kW (230 PS) ശക്തിയും 25.49 കിലോമീറ്റർ/ലിറ്റർ എന്ന മികച്ച ഇന്ധനക്ഷമതയും നൽകുന്നു. ഇക്കോ, നോർമൽ, സ്പോർട്ട് എന്നീ ഡ്രൈവ് മോഡുകൾ വ്യത്യസ്ത ഡ്രൈവിംഗ് അനുഭവങ്ങൾ ഉറപ്പാക്കുന്നു.

നിറങ്ങൾ : ഇമോഷണൽ റെഡ് (ചെറി റെഡ്) & മാറ്റ് ബ്ലാക്ക്, പ്ലാറ്റിനം വൈറ്റ് പേൾ & മാറ്റ് ബ്ലാക്ക്, സിമന്റ് ഗ്രേ & മാറ്റ് ബ്ലാക്ക്, പ്രെഷ്യസ് മെറ്റൽ & മാറ്റ് ബ്ലാക്ക്, ഡാർക്ക് ബ്ലൂ മെറ്റാലിക് & മാറ്റ് ബ്ലാക്ക് എന്നീ അഞ്ച് ഡ്യുവൽ-ടോൺ നിറങ്ങളിൽ ലഭ്യമാണ്.

വിലയും ലഭ്യതയും : എക്സ്-ഷോറൂം വില ₹48,50,000/- (ഇന്ത്യയിലുടനീളം ഏകീകൃത വില). ബുക്കിംഗ് www.toyotabharat.com വഴിയോ അടുത്തുള്ള ടൊയോട്ട ഡീലർഷിപ്പുകളിലോ നടത്താം.
വാറണ്ടി : ഹൈബ്രിഡ് ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ (ഏതാണ് ആദ്യം വരുന്നത്) വാറണ്ടി.

ടൊയോട്ടയുടെ പ്രതിബദ്ധത : ‘കാമ്രി സ്പ്രിന്റ് എഡിഷൻ ഉപഭോക്തൃ – കേന്ദ്രീകൃത സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. ആകർഷകമായ ഡിസൈനും സുസ്ഥിര മൊബിലിറ്റിയും സമന്വയിപ്പിച്ച് ആധുനിക ഉപഭോക്താക്കളെ ആകർഷിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്’ – എന്നാണ് ടി കെ എം വൈസ് പ്രസിഡന്റ് വരിന്ദർ വാധ്വ വ്യക്തമാക്കിയത്.

ടൊയോട്ട കാമ്രി ഹൈബ്രിഡ് ഇലക്ട്രിക് കാറിന്റെ സ്പ്രിന്‍റ് എഡിഷൻ ടൊയോട്ട ഭാരത് വെബ്‌സൈറ്റിൽ ഓൺലൈനായി ബുക്കിംഗ് നടത്താം. അടുത്തുള്ള ടൊയോട്ട ഡീലർഷിപ്പ് സന്ദർശിച്ചും ബുക്ക് ചെയ്യാം.

Tags: AutomobileToyota Camry Hybrid Electric CarSprint Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Automobile

റെക്കോർഡ് ബുക്കിംഗ്: മഹീന്ദ്രയുടെ പുതു മോഡലുകള്‍ക്ക് ആദ്യ ദിനം 93,689 ബുക്കിംഗുകള്‍

Automobile

ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് ആവേശകരമായ തുടക്കം

Automobile

നിങ്ങൾ ഒരു ബജറ്റ് 7 സീറ്റർ കാർ തിരയുകയാണെങ്കിൽ, നിങ്ങളുടെ കുടുംബത്തിന് ഇഷ്ടപ്പെടാൻ പോകുന്ന 4 കാറുകൾ ഇവയാണ്

News

ടാറ്റയുടെ സിയറ എത്തി, ക്രെറ്റയുമായി മുട്ടാന്‍…വില 11.49 ലക്ഷം രൂപ മുതല്‍

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.