Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുളുവിലെ ലഘാട്ടിയിൽ മേഘവിസ്ഫോടനം ; വൻ നാശനഷ്ടം , നിരവധി വീടുകളും കാറുകളും ഒലിച്ചുപോയി

പുലർച്ചെ 1.30 ഓടെയാണ് സംഭവം. ലഘാട്ടിയിലെ ഭുബുവിനെ ചുറ്റിപ്പറ്റിയുള്ള ഗ്രാമങ്ങളിലാണ് ദുരന്തമുണ്ടായത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 09:57 am IST
inIndia

കുളു : ഹിമാചൽ പ്രദേശിലെ കുളുവിൽ രാത്രി വൈകിയുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി നാശനഷ്ടം. കുളുവിന്റെ വിദൂര പ്രദേശമായ ലഘാട്ടിയിൽ മേഘവിസ്ഫോടനം മൂലം നിരവധി വീടുകളും കാറുകളും ഒലിച്ചുപോയതായി വിവരമുണ്ട്.

പുലർച്ചെ 1.30 ഓടെയാണ് സംഭവം. ലഘാട്ടിയിലെ ഭുബുവിനെ ചുറ്റിപ്പറ്റിയുള്ള ഗ്രാമങ്ങളിലാണ് ദുരന്തമുണ്ടായത്. മേഘവിസ്ഫോടനം കാരണം ഇവിടുത്തെ റോഡുകൾ മാത്രമല്ല നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയതായി റിപ്പോർട്ടുണ്ട്. നിലവിൽ ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടില്ല. മാണ്ഡിയുടെയും കുളുവിന്റെയും അതിർത്തിയിലുള്ള ഭൂഭു ജോട്ട് പർവതത്തിൽ രാത്രി വൈകിയാണ് അപകടമുണ്ടായത്.

പർവതത്തിന്റെ ഒരു വശത്ത് കുളു ജില്ലയിലെ ലഘാട്ടിയും മറുവശത്ത് മാണ്ഡി ജില്ലയിലെ ചൗഹർ താഴ്‌വരയും ഉണ്ട്. ഇരുവശത്തും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കുളുവിലെ ലഘാട്ടിയിൽ മൂന്ന് വീടുകളും ചില വാഹനങ്ങളും ഒഴുകിപ്പോയതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം മാണ്ഡിയിലെ ചൗഹർ താഴ്‌വരയിലും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.  ചൗഹർ താഴ്‌വരയിലെ സിൽബുധാനി, കുങ്കാഡ്, സ്വാർ ഗ്രാമങ്ങളിൽ രാത്രിയിൽ പേമാരി പെയ്തു. ഒരു കട, രണ്ട് മത്സ്യ ഫാമുകൾ, മൂന്ന് നടപ്പാലങ്ങൾ, നൂറുകണക്കിന് ഏക്കർ ഭൂമി എന്നിവ ഇവിടെ നശിച്ചു.

അതേ സമയം തിങ്കളാഴ്ച ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതായും മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 400 റോഡുകളും അടച്ചു. സത്‌ലജ് നദിയിലെ മണ്ണൊലിപ്പും മണ്ണിടിച്ചിലും കാരണം ഷിംല ജില്ലയിലെ സുന്നി പ്രദേശത്തെ തട്ടി-പാനിക്ക് സമീപം ഷിംല-മാണ്ടി റോഡ് അടച്ചിട്ടിരിക്കുകയാണ്.

Tags: Himachal PradeshKulucloudburstMassive Cloudburst
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

India

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

India

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

ഹിമാചൽ പ്രദേശിലെ ചമ്പയിൽ പാസഞ്ചർ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.