Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിനീഷിന് പിന്നാലെ ശ്യാംജിത്ത്; പാര്‍ട്ടിക്ക് മീതെ പറക്കുന്ന മകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 09:11 am IST
in Kerala

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ഹവാല ഇടപാടിനു പിന്നാലെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത്. ഗോവിന്ദന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.

കോടിയേരിയുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടായിരുന്നു ബിനീഷ് കോടിയേരി നടത്തിയത്. ഇ ഡി അന്വേഷണത്തില്‍ ഇത് കണ്ടെത്തുകയും ബിനീഷ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയും ചെയ്തിരുന്നു. അന്ന് ബിനീഷ് കോടിയേരിയാണെങ്കില്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് പാര്‍ട്ടിക്ക് മീതെ പറക്കുന്ന മകനാകുന്നു. മക്കള്‍ ഭരണത്തില്‍ വല്ലാത്ത പ്രതിസന്ധിയിലാണ് സിപിഎം.

കോടിക്കണക്കിന് രൂപയുടെ ബിസിനസ് നടത്തുന്നയാളാണ് ശ്യാംജിത്ത്. സിനിമാ നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ്, വട്ടിപ്പലിശയ്‌ക്ക് പണം കടം കൊടുക്കല്‍ ഇവയെല്ലാം ശ്യാംജിത്ത് ബിനാമി പേരില്‍ നടത്തുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനായതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ശ്യാംജിത്തിനൊപ്പം.

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റം മുതല്‍ കരാര്‍ പണികള്‍ വരെ ശ്യാംജിത്തിനെ കണ്ടാല്‍ നടക്കും. സാധാരണ സിപിഎമ്മില്‍ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ നടക്കണമെങ്കില്‍ ഏരിയാ കമ്മറ്റി മുതല്‍ ജില്ലാ കമ്മിറ്റികള്‍ വരെയുള്ള നേതാക്കളെ കാണേണ്ടതായി വരും. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ മാത്രം കണ്ടാല്‍ മതി.

സിനിമ നിര്‍മിക്കാന്‍ പ്രവാസിയില്‍ നിന്ന് പണം വാങ്ങി നല്‍കിയതുമായി ബന്ധപ്പെട്ട് ശ്യാംജിത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടിയിലും പരാതി എത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ എം.വി. ഗോവിന്ദന്‍ തയാറെടുക്കുന്ന സമയത്തായിരുന്നു ആരോപണം ഉയര്‍ന്നത്. ഇ.പി. ജയരാജന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വരുന്നതിനായിരുന്നു ഈ നീക്കം. ആരോപണം നിലനിന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം.വി. ഗോവിന്ദന് എത്താന്‍ സാധിക്കില്ല. ഇപിയെ ഒഴിവാക്കുകയും വേണം. മുഖ്യമന്ത്രി ഇടപെട്ട് പ്രവാസികളെ ഉപയോഗിച്ച് പ്രശ്നം ഒതുക്കിതീര്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഉയരുന്ന പ്രശ്നവും പാര്‍ട്ടി അവഗണിക്കും.

ഇല്ലെങ്കില്‍ എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെ പ്രതിക്കൂട്ടിലാകും. അതിനാല്‍ ആരോപണങ്ങളുടെ മുനയൊടിപ്പിക്കാനുള്ള തത്രപ്പാടിലാണ് ദല്‍ഹിയില്‍ നടക്കുന്ന പിബി യോഗം.

Tags: bineesh kodiyeriCPM KeralaShyamjith
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

Kerala

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

Main Article

കേരളം തീരുമാനിക്കട്ടെ

Kerala

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

Editorial

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.