Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചെല്‍സിക്ക് സമനിലപ്പൂട്ട് നോട്ടിങ്ങാമിന് ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 11:53 am IST
in Football
ചെല്‍സി താരം പാല്‍മര്‍ ക്രിസ്റ്റല്‍ പാലസ് താരത്തിനൊപ്പം

ചെല്‍സി താരം പാല്‍മര്‍ ക്രിസ്റ്റല്‍ പാലസ് താരത്തിനൊപ്പം

ലണ്ടന്‍: പുതിയ സീസണ്‍ വിജയത്തോടെ തുടങ്ങാമെന്ന ചെല്‍സിയുടെ മോഹം ക്രിസ്റ്റല്‍ പാലസ് തകര്‍ത്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ ഗോളൊന്നും നേടാനാകാതെ ചെല്‍സി കളിയവസാനിപ്പിച്ചു. ക്രിസ്റ്റല്‍ പാലസാണ് ചെല്‍സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്.

അതേസമയം, ഇത്തവണ മിന്നും പ്രകടനം നടത്തുമെന്നു വിലയിരുത്തപ്പെടുന്ന നോട്ടിങ്ങാം ഫോറസ്റ്റ് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബ്രെന്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി.
ക്രിസ് വുഡിന്റെ ഇരട്ടഗോളാണ് നോട്ടിങ്ങാം ഫോറസ്റ്റിന്റെ വിജയത്തില്‍ നിര്‍ണായകമായത്. അഞ്ച്, 45 മിനിറ്റുകളിലായിരുന്നു ക്രിസ് വുഡിന്റെ ഗോളുകള്‍. 42-ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയെ നോട്ടിങ്ങാമിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ബ്രെന്റ്‌ഫോര്‍ഡിന്റെ ആശ്വാസഗോള്‍ 78-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ തിയാഗോയുടെ വകയായിരുന്നു.

പ്രീമിയര്‍ ലീഗ് രണ്ടാം ദിനം നടന്ന മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗംഭീര വിജയത്തോടെ സീസണ് തുടക്കം കുറിച്ചു. വുള്‍വ്സിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം എല്‍ലിങ് ഹാളണ്ടും ഗോള്‍ വേട്ടയ്‌ക്കു തുടക്കം കുറിച്ചു. ആദ്യമത്സരത്തില്‍ത്തന്നെ ഇരട്ടഗോളുമായി ഹാളണ്ട് തിളങ്ങി. ടീമിന്റെ പുതിയ സൈനിങ്ങുകളായ ടിജ്ജാനി റെയ്ന്‍ഡിയേഴ്സും റയാന്‍ ചെര്‍ക്കിയും മറ്റ് രണ്ട് ഗോളുകള്‍ നേടി.

മോളീന്യൂക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 34-ാം മിനിറ്റില്‍ ഹാലണ്ടാണ് സിറ്റിയുടെ ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടത്.

പ്രതിരോധതാരം റിക്കോ ലൂയിസ് നല്‍കിയ മികച്ച ക്രോസില്‍ നിന്നായിരുന്നു ഹാളണ്ടിന്റെ ഗോള്‍. മൂന്ന് മിനിറ്റിനകം സിറ്റിയുടെ ലീഡ് ഇരട്ടിയാക്കിക്കൊണ്ട് റെയ്ന്‍ഡിയേഴ്സ് വല കുലുക്കി. രണ്ടാം പകുതിയിലും ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത് ഹാളണ്ട്.

റെയ്ന്‍ഡിയേഴ്സ് നല്‍കിയ പാസില്‍ നിന്നും തടുത്ത ബുള്ളറ്റ് ഷോട്ട് വുള്‍വ്‌സ് വല തുളയ്‌ക്കുകയായിരുന്നു.

പകരക്കാരനായി ഇറങ്ങിയ ചെര്‍ക്കിയും സ്‌കോര്‍ ചെയ്ത് സിറ്റി ആദ്യജയം ആവേശത്തോടെ ആഘോഷിച്ചു.
ആസ്റ്റണ്‍വില്ല- ന്യൂകാസില്‍ യുണൈറ്റഡ് മത്സരവും (0-0) ബ്രൈറ്റണ്‍- ഫുള്‍ഹാം മത്സരവും (1-1) സമനിലയില്‍ കലാശിച്ചു.

Tags: ChelseaEnglish Premier LeagueNottingham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രീമിയര്‍ ലീഗ് മത്സരത്തില്‍ തോല്‍വിയെ തുടര്‍ന്ന് മടങ്ങുന്ന ലിവര്‍പൂള്‍ എഫ്‌സി താരങ്ങള്‍
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ വുള്‍വ്‌സിനോട് പരാജയപ്പെട്ടു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍-ചെല്‍സി പോരാട്ടത്തില്‍ നിന്ന്‌
Football

ആഴ്‌സണലിനോട് ജയിക്കാനാകാതെ ചെല്‍സി

വിക്ടര്‍ ഗ്യോക്കറസും എബെറെച്ചെ എസെയും
Football

ടോട്ടനത്തെ തകര്‍ത്ത് ആഴ്‌സണല്‍ വിജയവഴിയില്‍

ടോട്ടനത്തിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന യുണൈറ്റഡ് താരങ്ങള്‍
Football

യുണൈറ്റഡിന് തുടര്‍ച്ചയായ നാലാം ജയം

നോട്ടിങ്ങാം താരം റയാന്‍ യേറ്റ്‌സ്(ഇടത്തേ അറ്റം)
സ്‌കോര്‍ ചെയ്യുന്നു
Football

യൂറോപ്പ ലീഗില്‍ നോട്ടിങ്ങാം, ലിയോണ്‍, ബൊളോഗ്ന ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.