Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭരണഘടനയുടെ പകര്‍പ്പ് തലയില്‍ വച്ചിരുന്നവര്‍ അതിന്റെ ആത്മാവിനെ ചവിട്ടിമെതിച്ചു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2025, 10:43 am IST
inIndia

ന്യൂദല്‍ഹി: ഭരണഘടനയുടെ പകര്‍പ്പ് തലയില്‍ വച്ചിരുന്നവര്‍ ഭരണഘടനയുടെ ആത്മാവിനെ ചവിട്ടിമെതിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ മുഖ്യശില്‍പിയായ ബി.ആര്‍. അംബേദ്കറുടെ ആശയങ്ങളെ ഇവര്‍ ഒറ്റിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയെ ദല്‍ഹിയിലെ ജനങ്ങള്‍ അനുഗ്രഹിച്ചു. എന്നാല്‍ ഇത് ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ദഹിക്കുന്നില്ല. രാജ്യത്തെ എല്ലാ പൗരന്മാരും തദ്ദേശീയ വ്യവസായങ്ങളെ പ്രോ
ത്സാഹിപ്പിക്കണം. ഭാരതത്തില്‍ നിര്‍മിച്ച ഉത്പന്നങ്ങളില്‍ വിശ്വസിക്കണമെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിന്റെ തലസ്ഥാനമാണെന്ന് തോന്നിക്കുന്ന തരത്തില്‍ ദല്‍ഹിയെ വികസിപ്പിക്കണമെന്നും രാജ്യതലസ്ഥാനത്തെ മികച്ച നഗരമാക്കണമെന്നത് തന്റെ പ്രതിജ്ഞയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയിലെ നമ്മുടെ ശുചിത്വ തൊഴിലാളികള്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ചെയ്യുന്നു. മുന്‍ സര്‍ക്കാരുകള്‍ അവരെ അടിമകളെ പോലെയാണ് കണ്ടിരുന്നത്. മുന്‍കൂട്ടി അറിയിക്കാതെ ജോലിക്ക് വരാതിരുന്നാല്‍ അവരെ ഒരു മാസം തടവിലാക്കും. ഇതിനൊരു വ്യവസ്ഥയും ഉണ്ടാക്കിയിട്ടുണ്ട്. ഒരു ചെറിയ തെറ്റിന് അവരെ ജയിലിടയ്‌ക്കുന്നു. സാമൂഹിക നീതിയെക്കുറിച്ച് ഇപ്പോള്‍ വലിയ കാര്യങ്ങള്‍ പറയുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് ഇത്തരം നിരവധി നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ പ്രധാന ഹൈവേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി രാജ്യതലസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കും തുടക്കമിട്ടു.

ചടങ്ങില്‍ വിവിധ സാമ്പത്തിക പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. ജിഎസ്ടിയില്‍ കൂടുതല്‍ പരിഷ്‌കരണം വരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരുന്ന ദീപാവലിക്ക് ജിഎസ്ടി പരിഷ്‌കരണത്തില്‍ നിന്ന് കൂടുതല്‍ ബോണസ് ലഭിക്കും. മൊബൈല്‍ ഫോണിലും കളിപ്പാട്ട നിര്‍മാണത്തിലും ഭാരത വിപണി കുതിച്ചുയര്‍ന്നു. സ്വാശ്രയ ഭാരതത്തെ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള വോക്കല്‍ ഫോര്‍ ലോക്കല്‍, മെയ്ഡ് ഇന്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

 

Tags: delhiNarendra ModiDelhi Development projects
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.