Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയുടെ ഇന്ത്യയ്‌ക്ക് മേല്‍ കനത്ത തീരുവ അടിച്ചേല്‍പിച്ച നീക്കം ഇന്ത്യയെ ആഗോള ജേതാവാക്കി മാറ്റുമെന്ന് ചൈനീസ് ബിസിനസുകാരന്‍ ജാക് മാ

ജാക് മായെ അറിയില്ലേ? ബിസിനസില്‍ പല തവണ പരാജയപ്പെട്ടിട്ടും ഒടുവില്‍ ആലിബാബ എന്ന ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനി കെട്ടിപ്പൊക്കിയ ബിസിനസുകാരന്‍. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ഇന്ത്യയ്‌ക്കനുകൂലമായ വാക്കുകള്‍ ലോകശ്രദ്ധ നേടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 10:49 pm IST
in World, Business
ആലിബാബ എന്ന ഇ-കൊമേഴ്സ് കമ്പനിയുടെ ഉടമയായ ചൈനീസ് ബിസിനസുകാരന്‍ ജാക് മാ (ഇടത്ത്)

ആലിബാബ എന്ന ഇ-കൊമേഴ്സ് കമ്പനിയുടെ ഉടമയായ ചൈനീസ് ബിസിനസുകാരന്‍ ജാക് മാ (ഇടത്ത്)

ബെയ് ജിംഗ് :ജാക് മായെ അറിയില്ലേ? ബിസിനസില്‍ പല തവണ പരാജയപ്പെട്ടിട്ടും ഒടുവില്‍ ആലിബാബ എന്ന ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനി കെട്ടിപ്പൊക്കിയ ബിസിനസുകാരന്‍. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ഇന്ത്യയ്‌ക്കനുകൂലമായ വാക്കുകള്‍ ലോകശ്രദ്ധ നേടുകയാണ്.

അമേരിക്കയുടെ ഇന്ത്യയ്‌ക്കെതിരെ പിഴത്തീരുവ അടിച്ചേല്‍പിച്ച തീരുമാനം വലിയ അബദ്ധമായിരുന്നുവെന്ന് ജാക് മാ പറയുന്നു. മാത്രമല്ല, ബിസിനസ് ലോകത്തില്‍ അമേരിക്ക നിരന്തരമായി തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യ വിജയിച്ച് മുന്നേറുകയാണെന്നും ജാക് മാ പറയുന്നു.

അധികം വൈകാതെ ഇന്ത്യ ആഗോളതലത്തില്‍ തന്നെ രാജാവായി മാറും. ഇത്രയും കാലം അമേരിക്കയായിരുന്നു കിംഗ് മേക്കര്‍. അവരുടെ ചെസ് കരുനീക്കങ്ങള്‍ക്ക് അനുസരിച്ചായിരുന്നു ലോകം ഇതുവരെ നീങ്ങിയിരുന്നത്. പക്ഷെ നിശ്ശബ്ദമായി ഇന്ത്യ അമേരിക്ക പ്രതീക്ഷിക്കാത്ത ഒരു നിലവാരത്തിലേക്ക് ഉയരുകയാണ്. അമേരിക്ക അത് അനുവദിച്ചുകൊടുത്തതുകൊണ്ടല്ല ഇത് സംഭവിച്ചത്. അമേരിക്ക അതിലേക്ക് ഇന്ത്യയെ തള്ളിനീക്കുകയായിരുന്നു. ഒരാളെ നിങ്ങള്‍ കുറെക്കാലം ഒതുക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ പുതിയൊരു വഴി കണ്ടെത്തും. അതാണ് ഇന്ത്യ ചെയ്തത്. – ജാക് മാ പറയുന്നു.

കഴിഞ്ഞ 10 വര്‍ഷം നോക്കൂ. അമേരിക്കയുടെ സാങ്കേതിക വിദ്യയെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. അമേരിക്കയുടെ പണം, അമേരിക്കയുടെ സ്വാധീനം…പക്ഷെ ഇന്ന് ഇന്ത്യ സ്വന്തമായ ടെക്നോളജി കെട്ടിപ്പൊക്കുകയാണ്. ഇന്ത്യ സ്വന്തമായ ഡിജിറ്റല്‍ ശൃംഖല, സ്വന്തം മുന്നണികളും കെട്ടിപ്പൊക്കുകയാണ്. പണ്ട് ബ്രിട്ടന്‍ ചെയ്ത അതേ തെറ്റാണ് അമേരിക്ക ഇപ്പോള്‍ ചെയ്തത്. സ്വന്തം കരുത്തിനെ ഉള്ളതിനേക്കാള്‍ ഊതിപ്പെരുപ്പിച്ച് കാണല്‍. മറ്റ് രാജ്യങ്ങളുടെ കഴിവുകളെ അവര്‍ വില കുറച്ചു കണ്ടു. 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ വളരാനുള്ള ദാഹം വളരെ വലുതാണ്. ഇന്ത്യയിലെ ബിസിനുകാര്‍ 18 മണിക്കൂര്‍ നേരം വരെ ജോലി ചെയ്യുന്നു. അടുത്ത 100 കോടി ഡോളര്‍ ആശയം മുംബൈയില്‍ പിറക്കുമെന്ന് അവര്‍ സ്വപ്നം കണ്ടു. സിലിക്കണ്‍ വാലിയില്‍ അല്ല. മുംബൈയില്‍. അമേരിക്ക ബജറ്റിനെക്കുറിച്ച് തര്‍ക്കിക്കുമ്പോള്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ ചൊവ്വയില്‍ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. ഇന്ത്യയുടെ ഇത്രയും വലിയ ജനസംഖ്യയുടെ കരുത്ത് ഇന്ത്യയെ ഒരു വികസ്വരരാജ്യമായി കാണാന്‍ ഇഷ്ടപ്പെടുന്നില്ല. ഇന്ത്യയെ ലോകനേതാവായി കാണാനാണ് ഇഷ്ടപ്പെടുന്നത്. – ജാക് മാ പറയുന്നു. ജാക് മായുടെ മാ യുന്‍ മോട്ടിവേഷന്‍ എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ആകര്‍ഷകമാണ്. അത് ടെക്നോളജി വരെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു. ആയുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ അമേരിക്കയെ ആശ്രയിക്കുന്നില്ല. ഇപ്പോള്‍ ഇന്ത്യക്കാര്‍ സിലിക്കണ്‍ വാലിയിലേക്ക് പോകുന്നലില്ല. പകരം സിലിക്കണ്‍ വാലി ഇന്ത്യയെ തേടി വരികയാണ്. ഇങ്ങിനെയാണ് സാമ്രാജ്യങ്ങള്‍ വീഴുന്നത്. ഒരു ദിവസം കൊണ്ടല്ല, സാവധാനത്തില്‍ കുറെശ്ശേയായി അത് വീഴുന്നു.-ജാക് മാ പറയുന്നു.

Tags: India number oneIndia World leaderIndian economyIndia growthIndia GDPJack MaAlibabaUS economy down
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

Article

ഭാരത സമ്പദ്‌വ്യവസ്ഥ എന്നാല്‍ പരിഷ്‌കരണം, അതിജീവനം, നിശ്ചയദാര്‍ഢ്യം

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.