Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Chess

സ്പീഡ് ചെസ്സില്‍ ലോക ഒന്നാം നമ്പറായ ചൈനയുടെ വൂ യിഫാനെ വിറപ്പിച്ച് ദിവ്യ ദേശ്മുഖ് ; ഒടുവില്‍ ടൈബ്രേക്കറില്‍ ദിവ്യ ദേശ്മുഖ് വീണു

വനിതകളുടെ സ്പീഡ് ചെസ് മത്സരത്തില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ചൈനയുടെ വൂ യിഫാനെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിറപ്പിച്ച് വിട്ടു. കടുത്ത പോരാട്ടത്തിനൊടുവിലാണ് സ്പീഡ് ചെസ്സില്‍ ലോക നമ്പര്‍ വണ്‍ ആയ വൂ യിഫാനോട് ദിവ്യ ദേശ്മുഖ് അടിയറവ് പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2025, 08:17 pm IST
in Chess
ചൈനയുടെ വൂ യിഫാന്‍ (ഇടത്ത്) ദിവ്യ ദേശ്മുഖ് (വലത്ത്)

ചൈനയുടെ വൂ യിഫാന്‍ (ഇടത്ത്) ദിവ്യ ദേശ്മുഖ് (വലത്ത്)

ന്യൂദല്‍ഹി: വനിതകളുടെ സ്പീഡ് ചെസ് മത്സരത്തില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ചൈനയുടെ വൂ യിഫാനെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിറപ്പിച്ച് വിട്ടു. കടുത്ത പോരാട്ടത്തിനൊടുവിലാണ് സ്പീഡ് ചെസ്സില്‍ ലോക നമ്പര്‍ വണ്‍ ആയ വൂ യിഫാനോട് ദിവ്യ ദേശ്മുഖ് അടിയറവ് പറഞ്ഞത്.

ഈയിടെ ജോര്‍ജ്ജിയയില്‍ നടന്ന ഫിഡെ ലോക വനിതാ ചെസ്സില്‍ ചാമ്പ്യനായ ശേഷം ദിവ്യ ദേശ്മുഖ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. അവര്‍ക്ക് ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേരിട്ട് ലഭിക്കുകയും ചെയ്തു. ലോക വനിതാ ചാമ്പ്യനായ ശേഷം ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ആദ്യമായി പങ്കെടുത്ത ടൂര്‍ണ്ണമെന്‍റായിരുന്നു വനിതാ സ്പീഡ് ചെസ്സ് മത്സരം. ഇതില്‍ ദിവ്യ ദേശ്മുഖ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. ക്വാര്‍ട്ടറിലും ടൈബ്രേക്കറിന് ശേഷം മാത്രമാണ് ദിവ്യ കീഴടങ്ങിയത്.

സ്പീഡ് ചെസില്‍ നിലവില്‍ ലോക ഒന്നാം റാങ്കുകാരിയാണ് ചൈനയുടെ വൂ യിഫാന്‍. പക്ഷെ കുതിരകളെ (നൈറ്റ്) ബലികൊടുത്തും മറ്റും കടുത്ത ആക്രമണ ചെസ്സാണ് ദിവ്യ ദേശ്മുഖ് കാഴ്ചവെച്ചത്. 5 മിനിറ്റ് പ്ലസ് വണ്‍ സെക്കന്‍റ്, 3 മിനിറ്റ് പ്ലസ് വണ്‍ സെക്കന്‍റ്, 1 മിനിറ്റ് പ്ലസ് വണ്‍ സെക്കന്‍റ് എന്നിങ്ങനെ മൂന്ന് ഗെയിമുകളായിരുന്നു ക്വാര്‍ട്ടറില്‍. ഇതില്‍ 5 മിനിറ്റ് പ്ലസ് 1 സെക്കന്‍റ് ഗെയിമില്‍ ദിവ്യ 3-2ന് വിജയിച്ചു. പക്ഷെ 3 മിനിറ്റ് പ്ലസ് 1 സെക്കന്‍റ് റൗണ്ടില്‍ ഹൂ യിഫാന്‍ 4-1ന് ദിവ്യയെ തോല്‍പിച്ചു. പിന്നീട് നടന്ന അതിവേഗ റൗണ്ടായ 1 മിനിറ്റ് പ്ലസ് 1 സെക്കന്‍റില്‍ 3.5-1.5ന് ദിവ്യ ദേശ് മുഖ് മുന്നിട്ടു നിന്നു. പക്ഷെ ഒടുവില്‍ നടന്ന ട്രൈ ബ്രേക്കറില്‍ 3-2ന് ഹൂ യിഫാന്‍ ദിവ്യയെ തോല്‍പിക്കുകയായിരുന്നു.

പോളിന ഷുവലോവയും ആലിസ് ലീയും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ചൈനയുടെ ജൂ വെന്‍ജുനും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരുന്നു. കാതറിന ലഗ്നോയും അലെക്സാന്ദ്ര കോസ്റ്റിന്യൂക്കും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

Tags: ChessDivya DeshmukhHou YifanWomen Speed Chess ChampionshipWSCCSpeed chess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Sports

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

Sport

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; 19 വര്‍ഷം മുന്‍പ് ആനന്ദ് നേടിയ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.