Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കേരള ക്രിക്കറ്റ് പൂരം: കിരീടത്തിനുള്ള റണ്ണപ്പിനൊരുങ്ങി പ്രഥമ റണ്ണറപ്പ് ടീം

ടീം പരിചയം: കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 10:41 am IST
inCricket

കഴിഞ്ഞ തവണ കലാശപ്പോരില്‍ കൈവിട്ട കിരീടം തേടിയാണ് ഇത്തവണ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന്റെ ഒരുക്കം. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായിരുന്ന രോഹന്‍ കുന്നുമ്മല്‍ തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. സല്‍മാന്‍ നിസാര്‍ വൈസ് ക്യാപ്റ്റനായും തുടരും. കഴിഞ്ഞ സീസണിലെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച താരങ്ങളില്‍ മിക്കവരെയും ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്. ഒപ്പം സച്ചിന്‍ സുരേഷ്, മനു കൃഷ്ണ തുടങ്ങിയവരെ പുതുതായി ടീമില്‍ എത്തിക്കാനുമായി.

455 റണ്‍സുമായി സല്‍മാന്‍ നിസാര്‍ ആയിരുന്നു കഴിഞ്ഞ സീസണിലെ ടീമിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലും, എം അജിനാസും, അഖില്‍ സ്‌കറിയയുമായിരുന്നു റണ്‍വേട്ടയില്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. ഇവര്‍ക്കിടയിലേക്ക് സച്ചിന്‍ സുരേഷും എസ്.എന്‍. അമീര്‍ ഷായുമാണ് പുതുതായി ടീമിലെത്തിയ പ്രധാന ബാറ്റര്‍മാര്‍.
കൂറ്റന്‍ ഷോട്ടുകളിലൂടെ ശ്രദ്ധേയനായ സച്ചിന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ്. അടുത്തിടെ തിരുവനന്തപുരം എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് മല്‌സരത്തിനിടെ ഒരു കേരള താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുമായി സച്ചിന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. 197 പന്തുകളില്‍ നിന്ന് 27 ബൗണ്ടറികളും 24 സിക്‌സും അടക്കം 334 റണ്‍സായിരുന്നു സച്ചിന്‍ നേടിയത്. സച്ചിന് പുറമെ എം അജിനാസും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിനൊപ്പമുണ്ട്. മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ അടക്കം 217 റണ്‍സായിരുന്നു അജ്‌നാസ് കഴിഞ്ഞ സീസണില്‍ നേടിയത്.

ഓള്‍ റൗണ്ടര്‍മാരുടെ നീണ്ടൊരു നിര തന്നെയുണ്ട് ഇത്തവണ കാലിക്കറ്റ് ടീമിനൊപ്പം. കേരള ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ അഖില്‍ സ്‌കറിയ ആണ് കൂട്ടത്തില്‍ ശ്രദ്ധേയന്‍. കഴിഞ്ഞ സീസണില്‍ 25 വിക്കറ്റുകളും 187 റണ്‍സുമായി ടീമിന്റെ മികച്ച പ്രകടനത്തില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് അഖില്‍. പി.എം. അന്‍ഫല്‍, യുവതാരങ്ങളില്‍ ശ്രദ്ധേയനായ പ്രീതിഷ് പവന്‍, കൃഷ്ണദേവന്‍, ഷൈന്‍ ജോണ്‍ ജേക്കബ്, മനു കൃഷ്ണന്‍ എന്നിവരാണ് മറ്റ് ഓള്‍ റൗണ്ടര്‍മാര്‍. ടൂര്‍ണ്ണമെന്റിലെ ഏറ്റവും മുതിര്‍ന്ന താരങ്ങളിലൊരാളായ മനു കൃഷ്ണന്റെ പരിചയസമ്പത്ത് ടീമിന് വലിയ മുതല്‍ക്കൂട്ടാവും. ഇടംകയ്യന്‍ ഫാസ്റ്റ് ബൗളറും ബാറ്ററുമായ മനു കേരളത്തിനായി രഞ്ജിയിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലും ഉജ്ജ്വല ബൗളിങ് കാഴ്ച വച്ചിട്ടുള്ള താരം കൂടിയാണ്.

അഖില്‍ സ്‌കറിയ, അഖില്‍ ദേവ്, മോനു കൃഷ്ണ, ഇബ്‌നുല്‍ അഫ്താബ്, കൃഷ്ണകുമാര്‍ എന്നിവരാണ് പേസ് ബൗളിങ് നിരയിലുള്ളത്. എസ് മിഥുന്‍, അജിത് രാജ്, എം. യു ഹരികൃഷ്ണന്‍ എന്നിവരാണ് സ്പിന്നര്‍മാര്‍.

കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച കേരള മുന്‍ രഞ്ജി ക്യാപ്റ്റന്‍ കൂടിയായ ഫിറോസ് വി. റഷീദാണ് ഇത്തവണയും കാലിക്കറ്റിന്റെ ഹെഡ് കോച്ച്. അസിസ്റ്റന്റ് കോച്ചായി ഡേവിഡ് ചെറിയാനും, ബാറ്റിങ് കോച്ചായി മനോജ് കെ എക്‌സും ഫീല്‍ഡിങ് കോച്ചായി സുമേഷ് എം എസും ടീമിനൊപ്പമുണ്ട്. രാകേഷ് ബി മേനോനാണ് വീഡിയോ അനലിസ്റ്റ്. ഫിസിയോ ആയി ഡോ. ഷോണ്‍ ആന്റണിയും സ്‌ട്രെങ്ത് ആന്റ് കണ്ടീഷനിംഗ് കോച്ചായി ഹരി ആര്‍ വാര്യരും മെന്ററായി യു അച്യുതനും മാനേജറായി വിഷ്ണുദാസ് വി വിയും ടീമിനൊപ്പമുണ്ട്.

ടീം: രോഹന്‍ കുന്നുമ്മല്‍(ക്യാപ്റ്റന്‍), സല്‍മാന്‍ നിസാര്‍, അമീര്‍ഷാ.എസ്.എന്‍, എം.അജ്‌നാസ്, സച്ചിന്‍.എസ്, അഖില്‍ സ്‌കറിയ, അന്‍ഫല്‍.പി.എം, മനു കൃഷ്ണന്‍, കൃഷ്ണദേവന്‍, ഷൈന്‍ ജോണ്‍ ജേക്കബ്, പ്രീതിഷ് പവന്‍, മോനു കൃഷ്ണ, അഖില്‍ദേവ്.സി.വി, ഇബ്‌നുല്‍ അഫ്താബ്, എസ്.മിഥുന്‍, അജിത് രാജ്.ജി, കൃഷ്ണകുമാര്‍.ടി.വി, ഹരികൃഷ്ണന്‍ എം.യു.

Tags: Kerala Cricket LeagueCalicut Globe Stars
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

കാലിക്കറ്റ് ഗ്ലോബ്ബ് സ്റ്റാഴ്‌സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ ബാറ്റിങ്‌
Cricket

കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി

തൃശൂരിനു വേണ്ടി അഞ്ച് വിക്കറ്റ് നേടിയ അജിനാസ്. നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ അര്‍ധസെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍.
Cricket

സഞ്ജു കളിച്ചു, പക്ഷേ ! തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

കൊല്ലം സെയിലേഴ്‌സ് താരം വിഷ്ണു വിനോദിന്റെ ബാറ്റിങ്‌
Cricket

കേരള ക്രിക്കറ്റ് ലീഗ്: കൊല്ലത്തിന് അനായാസ വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.