Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ചിപ്പ് നിർമാണ പ്രവർത്തന മേഖലയ്‌ക്ക് നാല് പുതിയ സെമി കണ്ടക്‌ടർ പദ്ധതികൾക്ക് അനുമതി നൽകി കേന്ദ്രം

ഒഡിഷ, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലേയ്‌ക്കാണ് പുതിയ സെമികണ്ടക്‌ടർ നിർമാണശാലകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 10:37 am IST
in India

ന്യൂഡൽഹി: ഇന്ത്യയുടെ ചിപ്പ് നിർമാണ പ്രവർത്തന മേഖലയ്‌ക്ക് നാല് പുതിയ സെമി കണ്ടക്‌ടർ പദ്ധതികൾക്ക് അനുമതി നൽകി കേന്ദ്രം. ഇന്ത്യ സെമി കണ്ടക്‌ടർ (അർദ്ധചാലകം) മിഷന്റെ (ഐഎസ്എം) ഭാഗമായി 4,600 രൂപയുടെ പുതിയ നാല് പദ്ധതികൾക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നല്‍കിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചിപ്പുകൾ, നൂതന ഇലക്ട്രോണിക് വസ്‌തുക്കൾ എന്നിവയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുമെന്നും ഇതിലൂടെ രണ്ടായിരത്തിലധികം തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്‌ടിക്കാനാകുമെന്നും വിദഗ്‌ധർ വ്യക്തമാക്കി.

ഒഡിഷ, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലേയ്‌ക്കാണ് പുതിയ സെമികണ്ടക്‌ടർ നിർമാണശാലകൾ അനുവദിച്ചിരിക്കുന്നത്. ഒഡിഷയിലെ ഭുവനേശ്വറിൽ രണ്ട് നിർമാണശാലകൾക്ക് അനുമതി നൽകി. നാല് പുതിയ സെമി കണ്ടക്‌ടർ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചുവെന്നും 4,594 രൂപയുടെ പദ്ധതിയ്‌ക്കാണ് അനുമതി ലഭിച്ചതെന്നും റെയിൽവേ, വിവര സാങ്കേതിക, പ്രക്ഷേപണ, ഇലക്‌ട്രോണിക്‌സ് വകുപ്പ് മന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു.

ഇതോടെ ഇന്ത്യയിലെ സെമി കണ്ടക്‌ടർ നിർമാണ ശാലകൾ പത്തായെന്നും അശ്വനി വൈഷ്‌വ് എക്‌സിൽ കുറിച്ചു. ആറ് സംസ്ഥാനങ്ങളിലായി 1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളിലായി പത്ത് പദ്ധതികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധം മുതൽ ഇലക്‌ട്രോണിക്‌സ് മേഖലകളെ വരെ പിന്തുണയ്‌ക്കുവാനുള്ള സെമി കണ്ടക്‌ടർ ലഭ്യത കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഭുവനേശ്വറിലെ രണ്ട് പദ്ധതികളിൽ ഒന്നിനെ സംസ്ഥാനത്തെ പ്രധാന സെമികണ്ടക്‌ടർ ഉത്പാദന മേഖലയാക്കി വളർത്തുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്രതിവർഷം 60,000 വേഫറുകൾ (സെമി കണ്ടക്‌ടറിന്റെ നേർത്ത കഷ്‌ണവും ഇൻ്റഗ്രേറ്റഡ് സർക്ക്യൂട്ടുകളുടെ നിർമ്മാണത്തിനും ഫോട്ടോവോൾട്ടെയ്‌ക്സിൽ സോളാർ സെല്ലുകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നവയാണ് വേഫറുകൾ) ഉത്പാദിപ്പിക്കുമെന്നും തൊണ്ണൂറ്റിയാറ് ദശലക്ഷം യൂണിറ്റ് സെമി കണ്ടക്‌ടറുകൾ കയറ്റി അയക്കാനും സാധിക്കുന്ന രാജ്യത്തെ ആദ്യ വാണിജ്യ കേന്ദ്രമാക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.

ഇലക്ട്രിക് വാഹനങ്ങൾ, ഫാസ്റ്റ് ചാർജറുകൾ, സോളാർ ഇൻവെർട്ടറുകൾ, മിസൈൽ സംവിധാനങ്ങൾ എന്നിവയ്‌ക്കായി സെമി കണ്ടക്‌ടർ ഉത്‌പന്നങ്ങൾ ഉപയോഗിക്കാനാകുമെന്ന് മന്ത്രാലയം അറിയിച്ചു. ഒഡിഷയിലെ രണ്ടാമത്തെ പ്ലാൻ്റിൽ നിന്നുള്ള ഉത്‌പന്നങ്ങൾ കമ്പ്യൂട്ടർ, നിർമിത ബുദ്ധി, വിവര സാങ്കേതിക, പ്രക്ഷേപണ മേഖലയ്‌ക്ക് മുതൽകൂട്ടാകും.

ഇന്ത്യയെ ഒരു ആഗോള സെമി കണ്ടക്‌ടർ കേന്ദ്രമായി മാറ്റാനുള്ള പ്രാഥമിക പ്രവർത്തനങ്ങളാണ് ഇവയെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സെമി കണ്ടക്‌ടർ മിഷൻ ഇതിനകം തന്നെ പ്രധാന നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. 72 സ്റ്റാർട്ട് അപ്പ് കമ്പനികളും 278 വിദ്യാഭ്യാസ സ്ഥാപനങ്ങളും സെമി കണ്ടക്‌ടർ ഗവേഷണ വികസനത്തിൽ പരിശീലനം നേടിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 60,000 ത്തിൽ അധികം വിദ്യാർഥികൾ സെമി കണ്ടക്‌ടർ നിര്‍മാണത്തില്‍ പരിശീലനം നേടി.

Tags: Narendra ModiCentral MinistryCentral government projectssemiconductor projects
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.