Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ബിരുദക്കാര്‍ക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ്/അക്കൗണ്ട്‌സ് ഓഫീസറാകാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 11:07 am IST
in Career

ഒഴിവുകള്‍ 230, സ്ഥിര നിയമനം
ഓണ്‍ലൈനില്‍ ഓഗസ്റ്റ് 18 വരെ അപേക്ഷ സ്വീകരിക്കും.
വിശദവിവരങ്ങള്‍ https://upsconline.nic.in- ല്‍

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലേക്ക് (ഇപിഎഫ്ഒ) വിവിധ തസ്തികകളില്‍ നേരിട്ടുള്ള സ്ഥിരം നിയമനത്തിന് യുപിഎസ്‌സി അപേക്ഷകള്‍ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള സ്ഥാപനമാണിത്.

എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍/അക്കൗണ്ട്‌സ് ഓഫീസര്‍, ഒഴിവുകള്‍ 156 (ജനറല്‍/സംവരണം ചെയ്യപ്പെടാത്തത് 78, ഒബിസി നോണ്‍ ക്രീമിലെയര്‍ 42, ഇഡബ്ല്യുഎസ് 1, എസ്‌സി 23, എസ്ടി 12), ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) ഒന്‍പത് ഒഴിവുകളില്‍ നിയമനം ലഭിക്കും.

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്.

അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍, ഒഴിവുകള്‍ 76 (സംവരണം ചെയ്യാത്തത് 32, ഇഡബ്ല്യൂഎസ് 7, ഒബിസി നോണ്‍ ക്രീമിലെയര്‍ 28, എസ്‌സി 7) ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 3 ഒഴിവുകളിലാണ് നിയമനം.

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലാ ബിരുദം. കമ്പനി ലോ/ലേബര്‍ ലോസ്/പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്ലോമ അഭിലഷണീയം. പ്രായപരിധി 35 വയസ്.

ഒബിസി നോണ്‍ ക്രീമിലെയര്‍/പട്ടികജാതി/വര്‍ഗം/ഭിന്നശേഷിക്കാര്‍/വിമുക്തഭടന്മാര്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

പരസ്യ നമ്പര്‍ 52/2025 പ്രകാരമുള്ള പ്രത്യേക വിജ്ഞാപനം യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://upsconline.nic.in- ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാ ഫീസ് ഓരോ തസ്തികക്ക് 25 രൂപ വീതം. പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍/വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവരെ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/ഇന്ററനെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്‌ക്കാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാവുന്നതാണ്.

ടെസ്റ്റും ഇന്റര്‍വ്യുവും നടത്തിയാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇപിഎഫ്ഒ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാവും നിയമനം. എന്നാല്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ ബാധ്യസ്ഥമാണ്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

 

Tags: Job VaccancyGraduatesEnforcement/Accounts OfficersEmployees Provident FundCarrer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Kerala

റെയിൽവേയിൽ 22,000 ഒഴിവുകൾ: അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി, ജനുവരി 21 മുതൽ അപേക്ഷ സമർപ്പിക്കാം

Education

വിഎസ്എസ്‌സിയില്‍ ഗ്രാഡുവേറ്റ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്: 90 ഒഴിവുകള്‍

Career

നിങ്ങള്‍ പത്ത് പാസാവരാണോ? കേന്ദ്ര പോലീസ് സേനയില്‍ കോണ്‍സ്റ്റബിള്‍മാരാകാം

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.