Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒന്നുകിൽ രേഖാമൂലം പരാതി നൽകുക, അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയുക; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 03:03 pm IST
in India

ന്യൂദൽഹി: തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണത്തെക്കുറിച്ച് രാഹുൽ ഗാന്ധി രേഖാമൂലം പരാതി നൽകിയില്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഒരു വിഷയത്തിലും രാഹുൽ ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.

“രാഹുൽ ഗാന്ധി തന്റെ ആരോപണങ്ങൾ ഉറച്ചു വിശ്വസിക്കുകയും ഇസിഐക്കെതിരായ തന്റെ ആരോപണങ്ങൾ ശരിയാണെന്ന് കരുതുകയും ചെയ്യുന്നുവെങ്കിൽ, അതിനായി പ്രത്യേകം സാക്ഷ്യപത്രമുണ്ട്. അതിൽ അദ്ദേഹം ഒപ്പിട്ട് തരുന്നതിൽ ഒരു പ്രശ്നവുമില്ല. എന്നാൽ രാഹുൽ ഗാന്ധി പ്രഖ്യാപനത്തിൽ ഒപ്പിട്ടില്ലെങ്കിൽ, അതിനർത്ഥം അദ്ദേഹത്തിന്റെ വിശകലനത്തിലും അതിന്റെ ഫലമായുണ്ടാകുന്ന നിഗമനങ്ങളിലും അസംബന്ധ ആരോപണങ്ങളിലും അദ്ദേഹം വിശ്വസിക്കുന്നില്ല എന്നാണ്. അങ്ങനെയെങ്കിൽ അദ്ദേഹം രാജ്യത്തോട് ക്ഷമാപണം നടത്തണം” – വോട്ടെടുപ്പ് സമിതി വൃത്തങ്ങൾ പറഞ്ഞു.

രാഹുലിന് മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ പ്രഖ്യാപനത്തിൽ ഒപ്പിടുക അല്ലെങ്കിൽ ECIക്കെതിരെ അസംബന്ധ ആരോപണങ്ങൾ ഉന്നയിച്ചതിന് രാഷ്‌ട്രത്തോട് ക്ഷമാപണം നടത്തുക. നേരത്തേയും രാഹുൽ ഇത്തരം കാര്യങ്ങൾ ഉന്നയിച്ചിരുന്നു. പരാതിയായി നൽകാൻ കമ്മിഷൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയാ റായില്ല. പകരം കോൺഗ്രസിലെ ചില അഭിഭാഷകരാണ് പരാതി നൽകിയത്. അതിന് കമ്മിഷൻ അപ്പോൾ തന്നെ മറുപടി നൽകുകയും ചെയ്തു. ആ മറുപടികളെല്ലാം ഇപ്പോഴും വെബ്സൈറ്റിലുണ്ട്.

രാഹുൽ ഒരിക്കലും നേരിട്ട് പരാതികൾ നൽകാറില്ല. പാർട്ടി നൽകിയ പരാതികൾക്കെല്ലാം മറുപടി നൽകിയിട്ടുണ്ട്. അതെല്ലാം വെബ്സൈറ്റിലുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. കർണാടകയിലെ ഒരു മണ്ഡലത്തിൽ 1,00,250 വോട്ടുകളും വിവിധ ക്രമക്കേടുകളും ഉൾപ്പെട്ട “വോട്ട് ചോറി” നടന്നതായി രാഹുൽ വ്യാഴാഴ്ച ആരോപിച്ചിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തിയത്.

എന്നാൽ കമ്മീഷന്റെ ആവശ്യം രാഹുൽ തള്ളിക്കളഞ്ഞു, തന്റെ പരാതിക്കായി കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നും തന്റെ ആരോപണങ്ങൾ പൊതുജനമധ്യത്തിലുണ്ട്. അത് പരിശോധിച്ച് കൃത്യമായ മറുപടി നൽകണമെന്നുമാണ് രാഹുൽ ആവശ്യപ്പെടുന്നത്.

Tags: Absurd allegationsEither substantiate or retractFormal sworn statementNational apology demandedUnfounded electoral fraud claimsECI demands proofSign declaration or apologiseVote chori allegations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തപാൽ ബാലറ്റുകളിൽ കൃത്രിമം കാണിച്ച് ജനവിധി മോഷ്ടിക്കപ്പെട്ടു, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നൽകണം’ ; രാഹുലിന്റെ വോട്ട് ചോരിയെ ഏറ്റുപ്പടിച്ച് ആർജെഡി

പുതിയ വാര്‍ത്തകള്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.