Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഞൊടിയിടയില്‍ ദോശമാവ് തയ്യാറാക്കാം, സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍ വികസിപ്പിച്ച് മൈക്രോബയോം ഗവേഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 10:33 pm IST
in Kerala

തിരുവനന്തപുരം: ദോശയ്‌ക്കും ഇഡലിക്കും ആവശ്യമായ മാവ് ഇനി വേഗത്തില്‍ ഉണ്ടാക്കാം. അരിയും ഉഴുന്നും അരച്ചുവച്ച് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട. ഇതിനുള്ള പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കഴക്കൂട്ടം സെന്റര്‍ ഫോര്‍ എക്സ്സലന്‍സ് ഇന്‍ മൈക്രോബയോമിലെ ഗവേഷകര്‍.
ഇഡ്ഡലി, ദോശ, അപ്പം പോലുള്ള ആഹാര സാധനങ്ങളുടെ മാവ് തയ്യാറാക്കാന്‍ ആവശ്യമായ സൂക്ഷ്മാണുക്കളുടെ ഒരു സങ്കലനം -സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍ ആണ് സെന്റര്‍ ഫോര്‍ എക്സ്സലന്‍സ് ഇന്‍ മൈക്രോബയോം ഗവേഷണത്തിലൂടെ കണ്ടെത്തിയത്.
ഏവര്‍ക്കും ഉപകാരപ്രദമാകുന്ന സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍, കാപ്സ്യൂള്‍ അല്ലെങ്കില്‍ ഗ്രേയ്ന്‍സ് രൂപത്തില്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍. ബാക്ടീരിയയുടെ ഫലപ്രാപ്തി പരിശോധന പൂര്‍ത്തിയായി. ടെസ്റ്റിംഗും ക്യാരക്ടറൈസേഷനും പുരോഗമിക്കുകയാണ്. രണ്ട് മാസത്തിനുള്ളില്‍ കാപ്‌സ്യൂള്‍ രൂപത്തിലാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശാസ്ത്രജ്ഞരായ ഡോ.കാര്‍ത്തികയും അപര്‍ണ ശങ്കറും അറിയിച്ചു.
ആഗോള തലത്തില്‍ തന്നെ ഏറെ വിപണി സാധ്യതയുള്ള പ്രൊഡക്ടുകള്‍ എത്രയും വേഗം വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സെന്റര്‍ ഫോര്‍ എക്സ്സലന്‍സ് ഇന്‍ മൈക്രോബയോം എന്ന് ഡയറക്ടര്‍ ഡോ.സാബു തോമസ് അറിയിച്ചു.

Tags: developResearchersMicrobiomestarter culturedosa doughinstant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ഇരുട്ടിലും കാണാന്‍ സഹായിക്കുന്ന ലെന്‍സുകള്‍ വികസിപ്പിച്ചെന്ന് ഗവേഷകര്‍; കണ്ണടച്ചാലും കാഴ്ച സാധ്യമാക്കുമെന്ന് അവകാശവാദം

India

ഇന്ത്യക്കിണങ്ങുന്ന മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കണം: ടെക് കമ്പനികളോട് മന്ത്രി അശ്വിനി വൈഷ്ണവ്

Technology

ടെക്നോപാര്‍ക്കില്‍ ഗ്രേഡ്-എ ഐടി ഓഫീസ് സ്‌പെയ്‌സ് വികസിപ്പിക്കാന്‍ ധാരണാപത്രം, 400 കോടി രൂപ നിക്ഷേപിക്കും

ഡോ. അമ്പിളി, ഡോ. ആല്‍ഡ്രിന്‍ ആന്റണി, ഡോ. അനില, ധന്യ ജേക്കബ്‌
Kerala

മോണരോഗത്തിന് ഫലപ്രദ ചികിത്സാരീതിയുമായി ഗവേഷകര്‍

Kerala

യുവജനത നൂതന സംരംഭകരും ഗവേഷകരും ആകണം: ഡോ. സാബു തോമസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.