Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ ഇന്ത്യ പണം നല്‍കുന്നതെന്തുകൊണ്ട്?

ഇന്ത്യയുടെ ഡി ആർ ഡി ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍) കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവും റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രൊയേനിയയും ചേര്‍ന്ന് സംയുക്തമായി നിർമ്മിക്കുന്നതാണ് ബ്രഹ്മോസ് മിസൈൽ. റഷ്യയ്‌ക്ക് 50.5 ശതമാനവും ഇന്ത്യയ്‌ക്ക് 49.5 ശതമാനവും വീതം ഉടമസ്ഥാവകാശമുള്ള ബ്രഹ്മോസ് എയ്റോസ്പേസ് എന്ന കമ്പനിയ്‌ക്കാണ് ബ്രഹ്മോസ് മിസൈലിന്റെ നിര്‍മ്മാണച്ചുമതല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 08:55 pm IST
in India, Defence

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 110 ബ്രഹ്മോസ് മിസൈല്‍ കൂടി വാങ്ങുകയാണെന്നും ഇതിന് 10,800 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും ഉള്ളവാര്‍ത്ത വന്നപ്പോള്‍ പലരും ചോദിച്ച ചോദ്യമാണ് ബ്രഹ്മോസ് മിസൈല്‍ ഇന്ത്യ എവിടെ നിന്നാണ് വാങ്ങുന്നത് എന്ന്. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ എന്നാണല്ലോ വാര്‍ത്തകളില്‍ എഴുതപ്പെടുന്നത്. ഇന്ത്യയുടെ സ്വന്തമായ ഒരു ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ എന്തിനാണ് ഇന്ത്യ പണം മുടക്കുന്നത് എന്നതാണ് പലരുടെയും സംശയം.

ഇന്ത്യയുടെ ഡി ആർ ഡി ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍) കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവും റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രൊയേനിയയും ചേര്‍ന്ന് സംയുക്തമായി നിർമ്മിക്കുന്നതാണ് ബ്രഹ്മോസ് മിസൈൽ. റഷ്യയ്‌ക്ക് 50.5 ശതമാനവും ഇന്ത്യയ്‌ക്ക് 49.5 ശതമാനവും വീതം ഉടമസ്ഥാവകാശമുള്ള ബ്രഹ്മോസ് എയ്റോസ്പേസ് എന്ന കമ്പനിയ്‌ക്കാണ് ബ്രഹ്മോസ് മിസൈലിന്റെ നിര്‍മ്മാണച്ചുമതല.

ഈ പദ്ധതിയില്‍ തുല്ല്യ നിര്‍മ്മാണപങ്കാളിയാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ വിവിധ സൈനികവിഭാഗങ്ങള്‍ക്ക് വിന്യസിക്കാനായി ബ്രഹ്മോസ് മിസൈല്‍ വാങ്ങുന്നതിന് ബ്രഹ്മോസ് എയ്റോസ്പേസിന് പണം നല്‍കണം. ബ്രഹ്മോസ് മിസൈല്‍ വികസിപ്പിക്കാനും ഉല്‍പാദിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ പണം മുടക്കുന്നുണ്ട്. പക്ഷെ മറ്റേതൊരു രാജ്യവും ബ്രഹ്മോസ് മിസൈല്‍ വാങ്ങുമ്പോള്‍ പണം നല്‍കുന്നതുപോലെ കേന്ദ്രസര്‍ക്കാരും ബ്രഹ്മോസ് മിസൈല്‍ വാങ്ങുന്നതിന് ബ്രഹ്മോസ് എയ്റോസ്പേസിന് പണം നല്‍കണം.

ഇനി മറ്റൊരു കാര്യം കൂടി പറയാം. ബ്രഹ്‌മോസ് മിസൈൽ ഇന്ത്യയ്‌ക്ക് സ്വതന്ത്രമായി മറ്റൊരു രാജ്യത്തിനും വിൽക്കാൻ കഴിയില്ല, കാരണം അത് ഇന്ത്യ-റഷ്യ സംയുക്ത സംരംഭമാണ്. ഇരു രാജ്യങ്ങൾക്കും മിസൈലിന്റെ സാങ്കേതികവിദ്യയിൽ 50.5-49.5 വീതം ഓഹരികളാണുള്ളതെങ്കിലും ബ്രഹ്മോസ് മിസൈലുകളുടെ ഏതൊരു കയറ്റുമതിക്കും ഇന്ത്യയുടെയും റഷ്യയുടെയും അനുമതി ആവശ്യമാണ്. അല്ലാതെ ഇന്ത്യയ്‌ക്ക് ഏകപക്ഷീയമായി ബ്രഹ്മോസ് മിസൈല്‍ വില്‍ക്കാന്‍ സാധിക്കില്ല. പക്ഷെ പുറത്തുള്ള രാജ്യങ്ങള്‍ക്ക് ബ്രഹ്മോസ് മിസൈല്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ തുകയ്‌ക്ക് ഇന്ത്യയ്‌ക്ക് ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ സാധിക്കും.

Tags: WeaponsBrahmosIndian defenceBrahmos AerospaceBrahmos Supersonic missileIndiaRussia joint venture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.