Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

സിഡ്ബിയില്‍ 76 ജനറല്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍; ഓഗസ്റ്റ് 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.sidbi.in ല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 08:41 am IST
in Career

സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) ഗ്രേഡ് എ, ബി ജനറല്‍, സ്‌പെഷ്യലിസ്റ്റ് സ്ട്രീമില്‍ ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് അപേഷകള്‍ ക്ഷണിച്ചു. തസ്തികകള്‍ ചുവടെ-

അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ-ജനറല്‍ സ്ട്രീം, ശമ്പള നിരക്ക് 44,500-1,00,000 രൂപ. ഒഴിവുകള്‍- 50 (ജനറല്‍ 20, ഒബിസി 15, എസ്‌സി 7, എസ്ടി 3, ഇഡബ്ല്യുഎസ് 5) (ഭിന്നശേഷിക്കാര്‍ക്ക് 5 ഒഴിവുകളില്‍ നിയമനം ലഭിക്കും). യോഗ്യത: ബിരുദം (കോമേഴ്‌സ്/ഇക്കണോമിക്‌സ്/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/എന്‍ജിനീയറിങ്) ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 50% മാര്‍ക്ക് മതി). അല്ലെങ്കില്‍ സിഎ/സിഎംഎ/സിഎസ്/സിഎഫ്എ അല്ലെങ്കില്‍ എംബിഎ/പിജിഡിഎം (ഏതെങ്കിലും ഡിസിപ്ലിനില്‍ 2 വര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സ്). അവസാനവര്‍ഷ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെ ഓഫീസര്‍ പദവിയില്‍ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 30 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്.

മാനേജര്‍ ഗ്രേഡ് ബി- ജനറല്‍ ആന്റ് സ്‌പെഷ്യലിസ്റ്റ് സ്ട്രീം, ശമ്പള നിരക്ക് 55200-1,15,000 രൂപ. ഒഴിവുകള്‍- സ്ട്രീം- ജനറല്‍ 11 (എസ്‌സി 1, എസ്ടി 1, ഒബിസി 3, ഇഡബ്ല്യുഎസ് 2, സംവരണം ചെയ്യപ്പെടാത്തവ 4) (ഭിന്നശേഷിക്കാര്‍ക്ക് ഒരൊഴിവില്‍ നിയമനം ലഭിക്കും). സ്ട്രീം- ലീഗല്‍- ഒഴിവ് 8 (എസ്‌സി 1, എസ്ടി 1, ഒബിസി 3, സംവരണം ചെയ്യപ്പെടാത്തവ 3). ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) (എഐ/എംഎല്‍ ഓട്ടോമേഷന്‍/ഫുള്‍സ്റ്റാക്ക് ആപ്ലിക്കേഷന ഡവലപ്‌മെന്റ്/സെക്യൂരിറ്റി/ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് നെറ്റ്‌വര്‍ക്ക്)- ഒഴിവുകള്‍ 7 (എസ്‌സി 1, എസ്ടി 1, ഒബിസി 1, ഇഡബ്ല്യുഎസ് 2, സംവരണം ചെയ്യപ്പെടാത്തവ 2) (ഭിന്നശേഷിക്കാര്‍ക്ക് ഒരൊഴിവില്‍ നിയമനം ലഭിക്കും).

തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.sidbi.in ല്‍ ലഭിക്കും.

അപേക്ഷാ ഫീസ് 1100 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 1750 രൂപ. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്‌ക്കാം. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനില്‍ ഓഗസ്റ്റ് 11 നകം അപേക്ഷിക്കാവുന്നതാണ്.

 

Tags: Job Vaccancywww.sidbi.in
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Kerala

റെയിൽവേയിൽ 22,000 ഒഴിവുകൾ: അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി, ജനുവരി 21 മുതൽ അപേക്ഷ സമർപ്പിക്കാം

Education

വിഎസ്എസ്‌സിയില്‍ ഗ്രാഡുവേറ്റ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്: 90 ഒഴിവുകള്‍

Career

നിങ്ങള്‍ പത്ത് പാസാവരാണോ? കേന്ദ്ര പോലീസ് സേനയില്‍ കോണ്‍സ്റ്റബിള്‍മാരാകാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.