Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഭ സഹായം അഭ്യര്‍ത്ഥിച്ചു; കന്യാസ്ത്രികള്‍ക്ക് ജാമ്യം ലഭിക്കും വരെ ഒപ്പം നിന്നു, രാഷ്‌ട്രീയ നാടകമില്ലായിരുന്നെങ്കില്‍ നേരത്തേ ജാമ്യം കിട്ടിയേനെ: ബിജെപി

കന്യാസ്ത്രീകളെ ജയില്‍ മോചിതരാക്കാന്‍ ആത്മാര്‍ത്ഥമായി ഇടപെട്ടതും സഭക്കൊപ്പം നിന്നതും ബിജെപി മാത്രമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 10:34 pm IST
in Kerala

ദുര്‍ഗ് (ഛത്തീസ്ഗഡ്): കേരളത്തിലെ ചില രാഷ്‌ട്രീയക്കാര്‍ ദുര്‍ഗില്‍ വന്ന് ജയിലിന് മുന്നില്‍ രാഷ്‌ട്രീയ നാടകം നടത്തിയിരുന്നില്ലെങ്കില്‍ മൂന്നു ദിവസം മുമ്പു തന്നെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചേനെയെന്ന് ബിജെപി കേരള ഘടകം അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആദിവാസി പെണ്‍കുട്ടികളായ മൂന്നുപേരെ സംസ്ഥാനത്തിന് പുറത്തേക്ക് ജോലിക്കായി കൊണ്ടുപോകുമ്പോള്‍ സ്വീകരിക്കേണ്ട ചില മാനദണ്ഡങ്ങള്‍ കന്യാസ്ത്രികള്‍ പാലിച്ചില്ല എന്നതാണ് പ്രശ്നമായത്.വര്‍ഷങ്ങളായി ഈ പെണ്‍കുട്ടികള്‍ ക്രൈസ്തവ മതവിശ്വാസികളാണ് എന്ന കാര്യം അവരുടെ രക്ഷിതാക്കള്‍ തന്നെ അറിയിച്ചിരുന്നു.

ഛത്തീസ്ഗഡില്‍ 2013ല്‍ നിലവില്‍ വന്ന പ്രൈവറ്റ് പ്ലേസ്‌മെന്റ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ മറ്റൊരു ജില്ലയിലേക്ക് പോലും കൊണ്ടുപോകണമെങ്കില്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അക്കാര്യത്തിലാണ് ഇവിടെ വീഴ്ച പറ്റിയത്. അതുമായി ബന്ധപ്പെട്ട രേഖകളാണ് പൊലീസ് ആവശ്യപ്പെട്ടത്. അതില്ലാത്തതിന്റെ പേരിലാണ് കേസ് ശക്തമായത്.
കേരളത്തിലെ സഭ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ മുതല്‍ കന്യാസ്ത്രീകളെ ജാമ്യത്തില്‍ ഇറക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. അതിനായി പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ഛത്തീസ്ഗഡ് സര്‍ക്കാരിനെയും അവിടുത്തെ രാഷ്‌ട്രീയ നേതൃത്വത്തെയും കാര്യങ്ങള്‍ ധരിപ്പിച്ചു.

ഇവരെയെല്ലാം വിഷയത്തില്‍ ഇടപെടുത്താനും ബിജെപിയുടെ ശ്രമങ്ങള്‍ കൊണ്ട് കഴിഞ്ഞു.
കന്യാസ്ത്രീകളെ ജയില്‍ മോചിതരാക്കാന്‍ ആത്മാര്‍ത്ഥമായി ഇടപെട്ടതും സഭക്കൊപ്പം നിന്നതും ബിജെപി മാത്രമാണ്.മറ്റുപലരും ഈ വിഷയത്തില്‍ രാഷ്‌ട്രീയ നാടകം കളിച്ചതാണ് കാര്യങ്ങള്‍ ഇത്രയും താമസമുണ്ടാകാന്‍ കാരണമായത്.എന്തായാലും ഇപ്പോള്‍ കന്യാസ്ത്രീകള്‍ക്ക് നീതി ലഭിച്ചു. ബിജെപി ക്രൈസ്തവ സഭാ നേതൃത്വത്തിന് നല്‍കിയ വാക്ക് പാലിക്കപ്പെട്ടതായും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ക്രൈസ്തവ സഭാ നേതൃത്വം ഈ വിഷയത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ മുതല്‍ വിഷയത്തില്‍ ബിജെപി ഇടപെട്ടതായും മലയാളികള്‍ക്ക് പ്രതിസന്ധിയുണ്ടായാല്‍ സഹായിക്കുകയെന്നത് ബിജെപിയുടെ ഉത്തരവാദിത്വമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, നീതിന്യായ സംവിധാനങ്ങള്‍, ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ് എന്നിവര്‍ക്ക് നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Tags: nunsbjpRajeev ChandrasekharAnoop AntonyPoliticsJailbailshon george
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.