Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുക്കള്‍ അവരുടെ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടും എന്ന് ഭയന്ന് ജീവിക്കുകയാണോ?

അയോധ്യ, മാ വൈഷ്ണോദേവി, ശബരിമല, ഗുരുവായൂര്‍ തുടങ്ങി ഇന്ത്യയിലെ പ്രധാനക്ഷേത്രങ്ങള്‍ക്കെല്ലാം പട്ടാളസുരക്ഷയേര്‍പ്പെടുത്തേണ്ട സ്ഥിതിയുണ്ടെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരുന്നിട്ടും എന്തുകൊണ്ടാണ് അവരുടെ ക്ഷേത്രങ്ങള്‍ക്ക് പട്ടാളസുരക്ഷ ഏര്‍പ്പെടുത്തേണ്ടിവരുന്നതെന്നുമുള്ള ചോദ്യം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 07:26 pm IST
in India
അയോധ്യ ക്ഷേത്രത്തിന് സുരക്ഷയുമായി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്

അയോധ്യ ക്ഷേത്രത്തിന് സുരക്ഷയുമായി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്

ന്യൂദല്‍ഹി: അയോധ്യ, മാ വൈഷ്ണോദേവി, ശബരിമല, ഗുരുവായൂര്‍ തുടങ്ങി ഇന്ത്യയിലെ പ്രധാനക്ഷേത്രങ്ങള്‍ക്കെല്ലാം പട്ടാളസുരക്ഷയേര്‍പ്പെടുത്തേണ്ട സ്ഥിതിയുണ്ടെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരുന്നിട്ടും എന്തുകൊണ്ടാണ് അവരുടെ ക്ഷേത്രങ്ങള്‍ക്ക് പട്ടാളസുരക്ഷ ഏര്‍പ്പെടുത്തേണ്ടിവരുന്നതെന്നുമുള്ള ചോദ്യം ഉയരുകയാണ്.
.
ഹിന്ദുക്കളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പീഢനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. സംഘടിതമായ ന്യൂനപക്ഷങ്ങള്‍ ഹിന്ദുതാല‍്പര്യങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തിവന്നിരുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിന് ഉദാഹരണമാണ് ജവഹര്‍ലാല്‍ കൊണ്ടുവന്ന ഹിന്ദു മതബില്‍. ഹിന്ദുമതത്തെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്നതാണ് ഈ ബില്‍. ഇങ്ങിനെ ഹിന്ദുമതത്തിന് മാത്രമായി ഒരു ബില്‍ കൊണ്ടുവരാന്‍ 1950ല്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്രു ശ്രമിച്ചപ്പോള്‍ അന്നത്തെ ഉപപ്രധാനമന്ത്രിയായ സര്‍ദാര്‍ പട്ടേല്‍ ഇതിനെ സര്‍വ്വശക്തിയുമെടുത്ത് എതിര്‍ത്തു. ഈ ബില്‍ അവതരിപ്പിച്ചാല്‍ താന്‍ രാജിവെയ്‌ക്കും എന്നായിരുന്നു സര്‍ദാര്‍ നെഹ്രുവിനോട് പറഞ്ഞത്. എതിര്‍പ്പുണ്ടായപ്പോള്‍ അന്ന് നെഹ്രു ഈ ബില്‍ അവതരിപ്പിച്ചില്ല.

പക്ഷെ പിന്നീട് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ മരണ ശേഷം നെഹ്രു ഹിന്ദു മത ബില്‍ കൊണ്ടുവന്നു. എന്തിനാണ് ഒരു മതത്തിന് മാത്രം ഒരു ബില്‍. എല്ലാ മതങ്ങള്‍ക്കും പൊതുവായ ഒരു ഏക സിവില്‍ കോഡല്ലേ കൊണ്ടുവരേണ്ടത് എന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള പലരും ചോദ്യമുയര്‍ത്തിയെങ്കിലും നെഹ്രു അത് കണക്കാക്കിയില്ല. ആ ബില്ലാണ് ഹിന്ദുവിനെ ദുര്‍ബലപ്പെടുത്തിയത്.

ഹിന്ദുക്കളെ നിയന്ത്രിക്കുക എന്നതായിരുന്നു ഈ ഹിന്ദു മത ബില്ലിന്റെ ലക്ഷ്യം.. ഹിന്ദുക്കളെ പല ജാതികളാക്കി തിരിച്ച് ചില ജാതികള്‍ക്ക് മാത്രം സംവരണം നല്‍കി ഹിന്ദുക്കളെ തമ്മില്‍ അടിപ്പിക്കുക എന്നതായിരുന്നു ഈ ഹിന്ദുമതബില്ലിന്റെ ലക്ഷ്യം. ഹിന്ദുക്കളെ മതപരിവര്‍ത്തന ചെയ്യുക എന്നതും ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം സാധിച്ചു ഹിന്ദുക്കള്‍ ദുര്‍ബലരായതിന് പിന്നില്‍ ഈ ബില്ലിന് പങ്കുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

ഇന്ന് അയോധ്യക്ഷേത്രത്തിന്റെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് എന്ന എന്‍എസ് ജി ആണ്. എടിഎസിനാണ് കാശി വിശ്വനാഥക്ഷേത്രത്തിന്റെ സുരക്ഷാചുമതല. അമര്‍നാഥ് യാത്രയ്‌ക്ക് സംരക്ഷണം ഒരുക്കുന്നത് ഇന്ത്യന്‍ പട്ടാളമാണ്. അതുപോലെ കേരളത്തില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, ശബരിമല എന്നിവയ്‌ക്ക് സുരക്ഷ ഒരുക്കുന്നത് ഇന്‍റലിജന്‍സ് ഏജന്‍സികളാണ്. ഇത് എന്തുകൊണ്ടാണ്? ഇന്ത്യയിലെ ഭൂരിപക്ഷമതമായിട്ടും എന്തിനാണ് അവരുടെ ആരാധനാലയങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തേണ്ടിവരുന്നത്? ആക്രമിക്കപ്പെടും എന്ന ഭീതിയാണ് ഇതിന് പിന്നിലെന്നും അതേ സമയം ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടിവരുന്നില്ലെന്നും അതിന് കാരണം ഹിന്ദുക്കളില്‍ ഭീകരവാദികള്‍ ഇല്ലാത്തിതിനാലാണെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ഹൈന്ദവ ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെടുമെന്ന് ഉറപ്പാണെന്നും നിരീക്ഷിക്കപ്പെടുന്നു.

Tags: AyodhyaCRPFguruvayur templeSabarimala templeHindu templeNSGMata Vaishnodevi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു
Kerala

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.