Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം ജനസംഖ്യ: വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് അപ്രിയസത്യമെങ്കിലും അതില്‍ വാസ്തവമുണ്ടെന്ന് കണക്കുകള്‍

കേരളത്തിലെ ഈഴവ വിഭാഗത്തിലെ ഒരു പ്രബലവിഭാഗം തന്നെയാണ് എസ് എന്‍ഡിപി. അതിന്റെ നേതാവായ വെള്ളാപ്പള്ളി നടേശന്‍ ഈയിടെ കേരളത്തിലെ മുസ്ലിം ജനസംഖ്യയെക്കുറിച്ച് പറഞ്ഞ കാര്യം വിവാദമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 08:50 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ ഈഴവ വിഭാഗത്തിലെ ഒരു പ്രബലവിഭാഗം തന്നെയാണ് എസ് എന്‍ഡിപി. അതിന്റെ നേതാവായ വെള്ളാപ്പള്ളി നടേശന്‍ ഈയിടെ കേരളത്തിലെ മുസ്ലിം ജനസംഖ്യയെക്കുറിച്ച് പറഞ്ഞ കാര്യം വിവാദമാവുകയാണ്.

ഈഴവര്‍ ഒന്നിച്ച് നിന്നാല്‍ പല കാര്യങ്ങള്‍ക്കും മാറ്റമുണ്ടാക്കാന്‍ സാധിക്കും എന്നാണ് വെള്ളാപ്പള്ളി നടേശന്‍ കോട്ടയത്തെ എസ് എന്‍ഡിപി യോഗത്തില്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. കേരളത്തില്‍ മുസ്ലിം മതവിഭാഗത്തിലെ ജനസംഖ്യാവര്‍ധനവില്‍ വെള്ളാപ്പള്ളി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ജനസംഖ്യ വര്‍ധനയാണ് മുസ്ലിംലീഗിന്റെ സീറ്റ് നേട്ടത്തിന് കാരണമെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മലപ്പുറത്ത് നിയമസഭാ സീറ്റ് വര്‍ധിപ്പിക്കാന്‍ പ്രൊഡക്ഷന്‍ കൂട്ടുകയാണെന്നും ഈഴവസമുദായത്തിലെ പെങ്ങന്മാരും പ്രോഡക്ഷന്‍ നിര്‍ത്തരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

കേരളത്തിലേത് ജനാധിപത്യമല്ല, മതാധിപത്യമാണെന്നും വൈകാതെ കേരളത്തിലെ കാര്യങ്ങള്‍ക്കെല്ലാം
മലപ്പുറത്ത് പോയി ചോദിക്കേണ്ട അവസ്ഥ വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാവിനെ മുഖ്യമന്ത്രിയാക്കേണ്ടിവരുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

വെള്ളാപ്പള്ളി പറയുന്നതില്‍ ചില സത്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മലപ്പുറത്ത് ഇപ്പോള്‍ 16 നിയോജകമണ്ഡലങ്ങളാണ് ഉള്ളത്. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, മങ്കട, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, തവനൂര്‍, കോട്ടക്കല്‍, പൊന്നാനി എന്നിവയാണ് ഈ 16 മണ്ഡലങ്ങള്‍. നേരത്തെ 12 നിയമസഭാ മണ്ഡലങ്ങളേ മലപ്പുറത്തിന് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 2011ല്‍ നിയമസഭാ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തിയപ്പോള്‍ ഏറനാട്, തവനൂര്‍, കോട്ടക്കല്‍, വള്ളിക്കുന്ന് എന്നീ നാല് മണ്ഡലങ്ങള്‍ കൂടി മലപ്പുറം ജില്ലയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. ഇതോടെയാണ് മലപ്പുറം ജില്ലയുടെ മണ്ഡലങ്ങള്‍ 12ല്‍ നിന്നും 16ലേക്ക് ഉയര്‍ന്നത്.

അതേ സമയം നിയമസഭാ മണ്ഡല പുനര്‍നിര്‍ണ്ണയം നടക്കുമ്പോള്‍, ചില ജില്ലകളില്‍ സീറ്റുകള്‍ കുറഞ്ഞുപോയിരുന്നു. ഉദാഹരണത്തിന് മധ്യകേരളത്തില്‍. കോട്ടയം ജില്ലയില്‍ 10 നിയോജകമണ്ഡലം ഉള്ളത് 2011ല്‍ 9 നിയോജകമണ്ഡലങ്ങളായി കുറഞ്ഞു. അതേ സമയമാണ് മലപ്പുറത്ത് നാല് നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. നിമയസഭാ മണ്ഡലങ്ങളുടെ അതിരുകള്‍ നിശ്ചയിക്കുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. മലപ്പുറം ജില്ലയിലെ ജനസംഖ്യയില്‍ നല്ലൊരു കുതിപ്പുണ്ടായപ്പോഴാണ് അവിടെ നാല് പുതിയ നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അതേ സമയം ഹിന്ദുക്കളും ക്രിസ്ത്യാനികളും കൂടുതലുള്ള കോട്ടയത്ത് ജനസംഖ്യ കുറഞ്ഞതിനാല്‍ അവിടുത്തെ നിയമസഭാ മണ്ഡലം 10ല്‍ നിന്നും 9 ആയി കുറഞ്ഞു.

വെള്ളാപ്പള്ളി ആരോപിച്ചതുപോലെ സ്വാഭാവികമായ ജനസംഖ്യാ വര്‍ധനവ് മലപ്പുറത്ത് ഉണ്ടായിട്ടുണ്ട്. 2011ലെ സെന്‍സസ് പ്രകാരമുള്ള കണക്ക് പരിശോധിക്കുമ്പോള്‍ കേരളത്തിലെ ആകെ ജനസംഖ്യ 30,34, 6061ആയിരുന്നു (മൂന്ന് കോടി മുപ്പത്തിനാല് ലക്ഷത്തി ആറായിരത്തി അറുപത്തൊന്ന് പേര്‍).
മലപ്പുറത്ത് മാത്രം ജനസംഖ്യ 41,12920 (നാല്‍പത്തൊന്ന് ലക്ഷത്തി പന്ത്രണ്ടായിരത്തി തൊള്ളായിരത്തി ഇരുപത്) ആണ്.കേരളത്തില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതല്‍ ജനസംഖ്യ ഉള്ളത് മലപ്പുറത്താണ്. എന്നാല്‍ മധ്യജില്ലകളില്‍, അതായത് ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ കൂടുതലുള്ള ജില്ലകളില്‍ ജനസംഖ്യ കുറയുകയുമാണ്. 19 ലക്ഷമാണ് കോട്ടയത്തെ 2011ലെ ജനസംഖ്യ. ഇടുക്കിയില്‍ ഇത് 11 ലക്ഷമാണ്. എറണാകുളത്ത് 32 ലക്ഷം. തൃശൂരില്‍ 31 ലക്ഷം. ആലപ്പുഴയില്‍ അത് 21 ലക്ഷം. മലപ്പുറത്ത് ജനസംഖ്യ ഉയര്‍ന്നത് തന്നെയാണ് ഇരിക്കുന്നു എന്ന് മാത്രമല്ല, അത് അതിവേഗം കുതിച്ചുയരുമ്പോള്‍ ഹിന്ദു, ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ കൂടുതലുള്ള കേരളത്തിലെ മധ്യജില്ലകളിലെ ജനസംഖ്യ കുറയുകയുമാണ്.

Tags: keralamalappuramMuslim LeagueVellappally NatesanPopulationmuslim population
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

നിയമസഭ തെരഞ്ഞെടുപ്പിനുള്ള 2 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.