Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി അനില്‍ അംബാനിയുടെ ആളാണെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം ; ഇപ്പോഴെന്തായി? അവിടെ ഇഡി റെയ്ഡും സിബിഐയും; പറഞ്ഞത് തിരിച്ചെടുക്കുമോ?

മോദി അനില്‍ അംബാനിയുടെ ആളാണെന്ന് ഒരു വട്ടമല്ല, ഒരായിരം വട്ടം വിമര്‍ശിച്ച ആളാണ് രാഹുല്‍ ഗാന്ധി. പക്ഷെ അതേ അനില്‍ അംബാനിയുടെ 50ഓഫീസുകളില്‍ ഇഡി റെയ്ഡും അതിനു പിന്നാലെ സിബിഐ അന്വേഷണവും വരാനിരിക്കുകയാണ്. മോദി അനില്‍ അംബാനിയെ രക്ഷിക്കുന്നുവെങ്കില്‍ ഇത് നടക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 06:22 pm IST
in India, Business
അനില്‍ അംബാനി (നടുവില്‍)

അനില്‍ അംബാനി (നടുവില്‍)

ന്യൂദല്‍ഹി: മോദി അനില്‍ അംബാനിയുടെ ആളാണെന്ന് ഒരു വട്ടമല്ല, ഒരായിരം വട്ടം വിമര്‍ശിച്ച ആളാണ് രാഹുല്‍ ഗാന്ധി. പക്ഷെ അതേ അനില്‍ അംബാനിയുടെ 50ഓഫീസുകളില്‍ ഇഡി റെയ്ഡും അതിനു പിന്നാലെ സിബിഐ അന്വേഷണവും വരാനിരിക്കുകയാണ്. മോദി അനില്‍ അംബാനിയെ രക്ഷിക്കുന്നുവെങ്കില്‍ ഇത് നടക്കുമോ?

രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മയായ ഇന്ദിരാഗാന്ധിയുടെ കാലത്ത് അത് നടന്നിരുന്നു. ധിരുഭായ് അംബാനിക്ക് കുത്തകമായി പല ബിസിനസുകളും പതിച്ചുകൊടുത്ത നേതാവാണ് ഇന്ദിരാഗാന്ധിയെന്നും അംബാനി ഗ്രൂപ്പ് കുത്തകയായി ഇന്ത്യയില്‍ വളര്‍ന്നതിന് പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മയാണെന്നും അന്ന് ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് എന്നീ പത്രങ്ങള്‍ ശക്തമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പുതിയ കുറ്റങ്ങള്‍ മോദിയ്‌ക്ക് മേല്‍ ചാര്‍ത്തുക വഴി അമ്മൂമ്മയ്‌ക്ക് നേരെ  ഉയര്‍ന്നിരുന്ന ആരോപണങ്ങള്‍  മറയ്‌ക്കാമെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത്. എന്തായാലും മോദി സര്‍ക്കാരിന് കീഴില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകും. അതാണ് ഇഡി റെയ്ഡിലൂടെ വെളിപ്പെടുന്നത്. എട്ട് വര്‍ഷം മുന്‍പ് യെസ് ബാങ്കില്‍ നിന്നും റിലയന്‍സ് ഹോം ഫിനാന്‍സിന് വേണ്ടി എടുത്ത 3000 കോടിയുടെ വായ്‌പ കടലാസുകമ്പനികളിലൂടെ വഴിതിരിച്ചുവിട്ടു എന്നതായിരുന്നു അനില്‍ അംബാനിയ്‌ക്കെതിരായ കുറ്റം.

അനില്‍ അംബാനിയെ മോദിയുമായി ബന്ധപ്പെടുത്തി രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനങ്ങള്‍ ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചെടുക്കാന്‍ സാധിക്കുമോ? മത്സ്യത്തൊഴിലാളികളെയും കര്‍ഷകരെയും മറന്ന്, അനില്‍ അംബാനിയും നിരവ് മോദിയും പറയുന്നത് കേള്‍ക്കുന്ന ആളാണ് മോദിയെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്. ഇന്നത്തെ മോദി സര്‍ക്കാരില്‍ അനില്‍ അംബാനിയ്‌ക്ക് വലിയ സ്വാധീനമുണ്ടെന്നതാണ് രാഹുല്‍ ഗാന്ധി നടത്തിയ മറ്റൊരു വിമര്‍ശനം. അനില്‍ അംബാനി പറയുന്നത് 10 സെക്കന്‍റില്‍ മോദി ചെയ്തുകൊടുക്കും എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു വിമര്‍ശനം.

അനില്‍ അംബാനിയുടെ കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) തട്ടിപ്പ് മുദ്ര ചാര്‍ത്തിയെന്ന കാര്യം വെളിപ്പെടുത്തിയത് കേന്ദ്ര ധനകാര്യസഹമന്ത്രിയാണ്. അനില്‍ അംബാനിയ്‌ക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിബിഐ നടപടി ആവശ്യപ്പെട്ടതായും കേന്ദ്ര ധനകാര്യ സഹമന്ത്രി അറിയിച്ചിരുന്നു. ഇനി രാഹുല്‍ ഗാന്ധി മോദിയ്‌ക്കെതിരായ ഈ ഇല്ലാത്ത ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയുമോ?

 

Tags: Reliance Home FinanceRahul GandhiRelianceYes BankIndira GandhiAnil AmbaniDhirubhai Ambani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.