Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണത്തിന് പച്ചക്കറിക്കിറ്റ്, ‘മെയ്ഡ് ഇന്‍ രാജ്ഭവന്‍’ ഉപ്പേരി; രാജ്ഭവനില്‍ കൃഷിത്തോട്ടമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 11:43 am IST
in Kerala
രാജ്ഭവനിലെ കാലിത്തൊഴുത്തില്‍ പശുവിന് ആഹാരം നല്‍കുന്ന ഗവര്‍ണര്‍

രാജ്ഭവനിലെ കാലിത്തൊഴുത്തില്‍ പശുവിന് ആഹാരം നല്‍കുന്ന ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്ഭവനെ ജനങ്ങള്‍ക്കു കൂടുതല്‍ പ്രാപ്യമായ സ്ഥാപനമാക്കി മാറ്റുന്നതിനുള്ള വിവിധ പദ്ധതികളുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പ്രതിമാസ പ്രഭാഷണങ്ങളും സാംസ്‌കാരിക പരിപാടികളും രാജ്ഭവനിലെ പ്രധാന ഓഡിറ്റോറിയത്തില്‍ നടത്താനുള്ള തീരുമാനം അതിന്റെ ഭാഗമാണ്.

ഇതിനോടൊപ്പം, രാജ്ഭവനു ചുറ്റുമുള്ള ഏകദേശം 50 ഏക്കര്‍ ഭൂമിയില്‍ കൃഷി ആരംഭിക്കുന്നതിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുകയാണ്. കൃഷിവകുപ്പില്‍ നിന്നുള്ള സൂപ്പര്‍വൈസറെ മേല്‍നോട്ടത്തിനായി നിയോഗിച്ചു. നിലവിലുള്ള പൂന്തോട്ട ജീവനക്കാരെ ഉപയോഗിച്ചാണ് കൃഷിത്തോട്ടം ഒരുക്കുന്നത്. ഓണത്തിന് മുന്‍പായി രാജ്ഭവന്‍ ജീവനക്കാര്‍ക്ക് ഇവിടെനിന്നുള്ള പച്ചക്കറികളോടെ കിറ്റുകള്‍ നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ ആദ്യ ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി പടവലം, ചീര, മുരിങ്ങ, നെയ്‌ക്കുമ്പളം, മത്തന്‍, നീളപ്പയര്‍ തുടങ്ങിയവ നട്ടുകഴിഞ്ഞു. മഴ അനുകൂലമായാല്‍, ഓണസദ്യക്കാവശ്യമായ പച്ചക്കറികള്‍ മുഴുവനും സ്വന്തമായി രാജ്ഭവനില്‍നിന്ന് ലഭ്യമാക്കാനാകും.

ഏകദേശം 150 ഏത്തവാഴ തൈകള്‍, അതില്‍ പാളയന്‍കോടന്‍, രസകഥളി എന്നിവ ഉള്‍പ്പെടുന്നു. വിത്ത് കല്ലാര്‍ കൃഷിഭവനില്‍ നിന്നാണ്. മധുരക്കിഴങ്ങ്, കപ്പ തുടങ്ങിയവയും വളരുന്നു. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നേരത്തെ രാജ്ഭവനില്‍ ഔഷധ ഉദ്യാനം ഒരുക്കിയിരുന്നു. 200 ല്‍ അധികം ചെടികള്‍ നട്ടെങ്കിലും വേണ്ടത്ര പരിചരണം നല്‍കാത്തതിനാല്‍ പലതും നശിച്ചു. ഗവര്‍ണര്‍ ടിബിജിആര്‍എ ഡയറക്ടറെ വിളിച്ച് പ്രത്യേക നിര്‍ദ്ദേശം നല്‍കി. പുതിയ ഔഷധച്ചെടികള്‍ നടുന്നതിനും സംരക്ഷണ പരിശീലനം നല്‍കുന്നതിനും ടിബിജിആര്‍എ തയ്യാറാണ്. ചെറിയ ഒരു ഇല്ലിമുളത്തോട്ടം ഒരുക്കാനുള്ള പദ്ധതിക്കും അംഗീകാരം നേടി.

രാജ്ഭവന്‍ വളപ്പില്‍ നിലവില്‍ നാല് കുളങ്ങളുണ്ട്. ഇവയില്‍ മത്സ്യകൃഷിക്ക് മത്സ്യഫെഡിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. ഗോശാലയില്‍ വെച്ചൂര്‍ പശു ഉള്‍പ്പെടെ നാല് പശുക്കളും നാല് കാളകളും ഉണ്ട്. ആടുകള്‍ക്കും പ്രത്യേകം കൂടും നിലവിലുണ്ട്. രാജ്ഭവനാവശ്യമായ പാല് ഇവിടെനിന്നു തന്നെ ലഭ്യമാക്കുന്നു. ഗവര്‍ണറുടെ ലക്ഷ്യം ഓണക്കിറ്റ് വിതരണം മാത്രമല്ല. രാജ്ഭവനില്‍ നിന്ന് തേന്‍, ചിപ്‌സ് തുടങ്ങിയ ‘മെയ്ഡ് ഇന്‍ രാജ്ഭവന്‍’ ഉല്‍പന്നങ്ങളും പുറത്തിറക്കാന്‍ പദ്ധതിയുണ്ട്. ഏത്തവാഴക്ക് പുറമെ രാജ്ഭവന്‍ വളപ്പിലെ പ്ലാവിലെ ചക്കകളും ഉപ്പേരിയാക്കി മാറ്റും.

‘ആവശ്യമായ കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നതിനായി ചെറിയൊരു സംഭരണശാലയും വിതരണ സംവിധാനവും ഒരുക്കും’, രാജ്ഭവനിലെ കൃഷിസ്ഥലങ്ങള്‍ പരിശോധിച്ച ശേഷം ഗവര്‍ണര്‍ ആര്‍ലേക്കര്‍ തന്റെ ആഗ്രഹങ്ങള്‍ വ്യക്തമാക്കി. ബീഹാറില്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ച കാലത്തെ വിജയാനുഭവമാണ് ഈ സംരംഭങ്ങള്‍ക്ക് പ്രചോദനം.

Tags: Harvest FestivalOnamraj bhavanorganic farmingGovernor Rajendra Vishwanath ArlekarUpperiOnam SadyaVegetable Kit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക്ഭവനില്‍ എത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ഉപഹാരമായി നല്‍കുന്നു
Kerala

ബഹിരാകാശ ദൗത്യങ്ങള്‍ സമൂഹത്തെ സഹായിക്കുന്നതിന്: ശുഭാംശു ശുക്ല

Kerala

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

Kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി പുനഃസംഘടിപ്പിച്ച് ഗവര്‍ണര്‍

Article

ഗ്രാമ സ്വരാജിന്റെ വഴിയേ നമുക്കു നീങ്ങാം

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു
Kerala

വിദ്യാര്‍ത്ഥികള്‍ സംരംഭകരാകണം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.