Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫിഡെ ലോക വനിതാ ചെസ്സില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പെണ്‍കുട്ടി ഫൈനലില്‍; ദിവ്യ ദേശ്മുഖ് എന്ന ഈ ഇന്ത്യന്‍ പ്രതിഭയെ ഗൂഗിളില്‍ തിരഞ്ഞ് ലോകം

ആഗോള ചെസ് ഫെഡറേഷനായ ഫിഡെ ലോക വനിതാ ചെസ് മത്സരത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പെണ്‍കുട്ടി ഫൈനലില്‍ പ്രവേശിച്ചു. ദിവ്യ ദേശ്മുഖ് എന്ന 19 കാരി ഒന്നാം നമ്പര്‍ താരമായ ചൈനയുടെ ടാന്‍ സോംഗിയെയാണ് സെമിഫൈനല്‍ മത്സരത്തില്‍ തോല്‍പിച്ചത്. സെമിയിലെ ആദ്യ മത്സരം ചൊവ്വാഴ്ച സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ച നടന്ന രണ്ടാമത്തെ നിര്‍ണ്ണായക മത്സരം ദിവ്യദേശ് മുഖ് വിജയിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 09:29 am IST
in India, Sports, Chess
ദിവ്യ ദേശ് മുഖ്

ദിവ്യ ദേശ് മുഖ്

ജോര്‍ജിയ: ആഗോള ചെസ് ഫെഡറേഷനായ ഫിഡെ ലോക വനിതാ ചെസ് മത്സരത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പെണ്‍കുട്ടി ഫൈനലില്‍ പ്രവേശിച്ചു. ദിവ്യ ദേശ്മുഖ് എന്ന 19 കാരി ഒന്നാം നമ്പര്‍ താരമായ ചൈനയുടെ ടാന്‍ സോംഗിയെയാണ് സെമിഫൈനല്‍ മത്സരത്തില്‍ തോല്‍പിച്ചത്. സെമിയിലെ ആദ്യ മത്സരം ചൊവ്വാഴ്ച സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ച നടന്ന രണ്ടാമത്തെ നിര്‍ണ്ണായക മത്സരം ദിവ്യദേശ് മുഖ് വിജയിക്കുകയായിരുന്നു.

ഭാരതത്തിന്റെ ചെസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി ഫിഡെ ലോക വനിതാ ചെസ്സിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഇപ്പോഴത്തെ ലോക വനിതാ ചെസ് ചാമ്പ്യനെ നേരിടാനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റിലേക്ക് ഇതാദ്യമായി ഒരു ഇന്ത്യന്‍ വനിത മത്സരിക്കാന്‍ യോഗ്യത നേടുക കൂടിയാണ്.

വെറും 19 വയസ്സുള്ള ദിവ്യ ദേശ്മുഖിനെ ഇതോടെ ലോകം മുഴുവന്‍ ഗൂഗിളില്‍ തിരയുകയാണ്. ലോക വനിതാ ചെസ്സില്‍ ഇത്രയും ചെറിയ പ്രായത്തില്‍ ഫൈനലില്‍ പ്രവേശിക്കുന്ന താരമായതും ലോകത്തിന് അത്ഭുതമായിരിക്കുകയാണ്. ചതുരംഗത്തില്‍ ഇന്ത്യയുടെ അപൂര്‍വ്വ കുതിപ്പിന് മറ്റൊരു ഉദാഹരണം കൂടിയാണ് ദിവ്യ ദേശ്മുഖിന്റെ വിജയം.

മഹാരാഷ്‌ട്രയിലെ നാഗ് പൂര്‍ സ്വദേശിയാണ് ദിവ്യ ദേശ് മുഖ്. ചെസ്സില്‍ റാപിഡും ബ്ലിറ്റ്സും ക്ലാസിക് ചെസും ഒരു പോലെ കൈകാര്യം ചെയ്യുന്ന താരമാണ്. ലോകറാങ്കിംഗ് 908 ആണ്. ഇന്ത്യയുടെ 21ാം വനിതാ ഗ്രാന്‍റ് മാസ്റ്ററാണ്. 2021ലാണ് ഇവര്‍ ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം നേടിയത്. 2500 ആണ് കൗമാരതാരത്തിന്റെ ഇഎല്‍ഒ റേറ്റിംഗ്. ജൂണില്‍ ലണ്ടനില്‍ നടന്ന ലോക ബ്ലിറ്റ്സ് ചെസ്സില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ഹൂ യിഫാനെ അട്ടമറിച്ച ദിവ്യ ദേശ്മുഖിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചിരുന്നു.

മറ്റൊരു ഇന്ത്യന്‍ താരമായ കൊനേരു ഹംപിയും മറ്റൊരു സെമിയില്‍ ജയിക്കേണ്ടതായിരുന്നു. പക്ഷെ ആദ്യഘട്ടത്തില്‍ കളിയില്‍ കിട്ടിയ മേല്‍ക്കൈ മുതലാക്കുന്നതില്‍ കൊനേരു ഹംപി പരാജയപ്പെട്ടു. ഇതോടെ കൊനേരു ഹംപിയും ചൈനയുടെ ലെയ് ടിംഗ്ജിയും തമ്മിലുള്ള മത്സരം രണ്ടാം വട്ടവും സമനിലയില്‍ പിരിഞ്ഞു. ഇരുവരും തമ്മിലുള്ള ടൈബ്രേക്കര്‍ മത്സരം നാളെ നടക്കും. ഹംപി കൂടി ഫൈനലില്‍ എത്തിയാല്‍ അത് ഇന്ത്യയ്‌ക്ക് അവിസ്മരണീയ നേട്ടമാകും.

Tags: Divya DeshmukhKoneru HumpyFIDE Women World CUP 2025FIDE World CupTan Zongy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.