Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണൂരിൽ സാമ്പത്തിക ഉൾച്ചേര്‍ക്കല്‍ പൂര്‍ത്തീകരണത്തിനായുള്ള ജൻസുരക്ഷ ക്യാമ്പയിൻ പുരോഗമിക്കുന്നു  

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 02:35 pm IST
inKerala

കണ്ണൂർ: വിവിധ സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികൾ പ്രകാരം പൂർണ്ണമായ കവറേജ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ധനകാര്യ മന്ത്രാലയത്തിന്റെ ധനകാര്യ സേവന വകുപ്പിന്റെ (DFS) മുൻനിര സംരംഭമായ ജൻസുരക്ഷ ക്യാമ്പയിൻ കണ്ണൂർ ജില്ലയിലുടനീളം നടപ്പിലാക്കിവരികയാണ്. 2025 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നടക്കുന്ന ഈ ക്യാമ്പയിൻ, ലക്ഷ്യവേധിയായ ഇടപെടലുകളിലൂടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെയും ഗ്രാമപഞ്ചായത്ത് തലത്തിലുള്ള എല്ലാ വ്യക്തികളിലേക്കും എത്തിച്ചേരാൻ ശ്രമിക്കുന്നു.

സാമ്പത്തിക സാക്ഷരതാ ക്ലാസുകൾ, അക്കൗണ്ട് തുറക്കൽ, ഇൻഷുറൻസ്,പെൻഷൻ പദ്ധതികളിലേക്കുള്ള പ്രവേശനം, ഡിജിറ്റൽ ബാങ്കിംഗ് സുരക്ഷയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകൾ സുഗമമാക്കൽ എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ഘടകങ്ങൾ. ഫലപ്രദമായ ഇടപെടൽ ഉറപ്പാക്കുന്നതിനായി, NABARD, RBI,  CFL/FLC-കളിലെ ഉദ്യോഗസ്ഥർ എന്നിവർ സാമ്പത്തിക സാക്ഷരതാ സെഷനുകൾ കൈകാര്യം ചെയ്യുന്നു.

ക്യാമ്പുകളുടെ സമയക്രമം ചുവടെ കൊടുക്കുന്നു :

23/07/2025
അയ്യൻകുന്ന്
ഇരിട്ടി
കേരള ഗ്രാമീണ് ബാങ്ക്, ഫെഡറൽ ബാങ്ക് ലിമിറ്റഡ്, ഇന്ത്യൻ ഓവർസീസ് ബാങ്ക്

23/07/2025
വെങ്ങാട്
തലശ്ശേരി
കേരള ഗ്രാമീണ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്

24/07/2025
ഏഴോം
കല്ല്യാശ്ശേരി
കേരള ഗ്രാമീണ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്

25/07/2025
പാപ്പിനിശ്ശേരി
കണ്ണൂർ
ഇന്ത്യൻ ബാങ്ക്, കേരളം ഗ്രാമീണ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

25/07/2025
പരിയാരം
തളിപ്പറമ്പ്
കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ

28/07/2025
പയ്യാവൂർ
ഇരിക്കൂർ
സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്, കേരള ഗ്രാമീണ് ബാങ്ക്, കാനറ ബാങ്ക്

29/07/2025
ചെറുതാഴം
കല്ല്യാശ്ശേരി
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കേരള ഗ്രാമീൺ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്

Tags: ansuraksha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.