Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മും​ബൈ ട്രെ​യി​ൻ സ്ഫോ​ട​ന കേ​സി​ലെ 12 പ്ര​തി​ക​ളെ​യും വെ​റു​തെ വി​ട്ട് ബോം​ബൈ ഹൈ​ക്കോ​ട​തി​ക്കെ​തി​രെ മ​ഹാ​രാ​ഷ്‌ട്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 01:49 pm IST
inIndia

മും​ബൈ: 2006ലെ ​മും​ബൈ ട്രെ​യി​ൻ സ്ഫോ​ട​ന കേ​സി​ലെ 12 പ്ര​തി​ക​ളെ​യും വെ​റു​തെ വി​ട്ട് ബോം​ബൈ ഹൈ​ക്കോ​ട​തി​ക്കെ​തി​രെ മ​ഹാ​രാ​ഷ്‌ട്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. ഹ​ർ​ജി കോ​ട​തി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​സി​ലെ 12 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു​കൊ​ണ്ട് ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. 2015ൽ ​വി​ചാ​ര​ണ​ക്കോ​ട​തി 12 പ്ര​തി​ക​ളും കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രി​ൽ അ​ഞ്ച് പേ​ർ​ക്ക് വ​ധ​ശി​ക്ഷ​യും മ​റ്റു​ള്ള​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ശി​ക്ഷ​യാ​യി വി​ധി​ച്ചി​രു​ന്നു. 189 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 800 ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വം ന​ട​ന്ന് 19 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കോ​ട​തി പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​ത്.  കോ​ട​തി വി​ധി ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഇ​തി​നെ​തി​രെ സം​സ്ഥാ​നം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് തിങ്കളാഴ്ച പ്രതികരിച്ചിരുന്നു.

മുംബൈയില്‍ 187 പേരുടെ ജീവനെടുത്ത ട്രെയിന്‍ സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് വിലാസ് റാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് മഹാരാഷ്‌ട്ര ഭരിച്ചിരുന്നത്. ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, തുടക്കം മുതല്‍ക്കേ മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന്‌
സംശയം ഉയര്‍ന്നിരുന്നു. സാക്ഷികളെ ചോദ്യം ചെയ്യുന്നതിലും തെളിവു ശേഖരിക്കുന്നതിലും ഇവര്‍ വലിയ വീഴ്ചയാണ് വരുത്തിയത്. ഇതാണ് ഇപ്പോള്‍ ബോംബേ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതും.  അന്വേഷണത്തിലും പ്രോസിക്യൂഷന്റെ വാദങ്ങളിലും എല്ലാം ഉള്ള പോരായ്‌മകളാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

2006 ജൂലൈ 11നാണ്, മുംബൈ ലോക്കല്‍ ട്രെയിനുകളിലായി 7 ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സ്‌ഫോടന പരമ്പരയില്‍ 187 പേര്‍ മരിച്ചു. 825 പേര്‍ക്ക് പരിക്കേറ്റു. ലഷ്‌ക്കര്‍ ഇ തൊയ്ബയുടെ സഹായത്തോടെ സിമി (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) നടത്തിയ ബോംബ് സ്‌ഫോടന പരമ്പരയായിരുന്നു ഇത്. മുംബൈ എടിഎസ് തെളിവ് ഹാജരാക്കുന്നതിലും പ്രോസിക്യൂഷന്‍ പ്രധാന സാക്ഷികളെ വിസ്തരിക്കുന്നതില്‍ പോലും വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതികള്‍ക്ക് എതിരെ വേണ്ട മുഴുവന്‍ തെളിവുകളും ഹാജരാക്കാനും എടിഎസിന് കഴിഞ്ഞിട്ടില്ല. ചിലരുടെ കുറ്റസമ്മതങ്ങള്‍ ഉണ്ടെങ്കിലും അവ പോലും പൂര്‍ണമല്ല. ഉള്ളതു തന്നെ സത്യസന്ധവുമല്ല. പലതും അപ്പാടെയുള്ള പകര്‍ത്തലുകളാണ്. സാക്ഷികളെ കൊണ്ട് പോലീസിനു മുന്നില്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയത് നാലു മാസം കഴിഞ്ഞാണ്. കോടതിയില്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയത് നാലു വര്‍ഷം കഴിഞ്ഞും. ഹൈക്കോടതി വ്യക്തമാക്കി.

2015ല്‍ പ്രത്യേക മോക്ക കോടതി 5 പേര്‍ക്ക് വധശിക്ഷയും 7 േപര്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകളാണ് കോടതി ചൂണ്ടിക്കാട്ടിയത്.

 

 

 

Tags: Mumbai train blast case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.