Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൗരോര്‍ജ്ജം വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ കെഎസ്ഇബി കെട്ടിച്ചമച്ചത്

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Jul 22, 2025, 12:36 pm IST
in Kerala

കോഴിക്കോട്: കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ്ജം വിതരണ ശൃംഖലയിലേക്ക് കയറ്റുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകുന്നെന്ന കെഎസ്ഇബി വാദം പച്ചക്കള്ളമെന്നു വിദഗ്ധര്‍. കേരളത്തിലെ വൈദ്യുതി വിതരണ ശൃംഖല നാഷണല്‍, സാര്‍ക്ക് ഗ്രിഡുകളുടെ ഭാഗം മാത്രമായതിനാല്‍ കേരളത്തിന്റെ ശരാശരി ഡിമാന്‍ഡായ 3500 മെഗാവാട്ട് മുഴുവന്‍ കയറ്റിയാലും പ്രശ്‌നമില്ലെന്നാണ് വിദഗ്ധര്‍ ചൂട്ടിക്കാട്ടുന്നത്. കാരണം, 250-300 ജിഗാവാട്ട് കൈകാര്യം ചെയ്യുന്ന വിതരണ ശൃംഖല (ഗ്രിഡ്) ആണിത്. അതു മാത്രമല്ല, ഗ്രിഡിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍ (സിഇആര്‍സി) ആണ്. കൂടാതെ ഗ്രിഡ് ഇന്ത്യ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമുണ്ട്. സിഇആര്‍സി ചട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് കെഎസ്ഇബി ചെയ്യേണ്ടത്.

സിഇആര്‍സി നിര്‍മാണ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കേരളത്തിലെ വിതരണ ശൃംഖലാ നിര്‍മാണത്തിലെയും പരിപാലനത്തിലെയും പോരായ്‌മകളാലുണ്ടാകുന്ന പ്രശ്‌നങ്ങളെ വിതരണ ശൃംഖലാ സ്ഥിരത (ഴൃശറ േെമയശഹശ്യേ) പ്രശ്‌നങ്ങളായി തെറ്റിദ്ധരിപ്പിക്കുകയാണ് കെഎസ്ഇബി. രാവിലെ ആറു മുതല്‍ സാവധാനം ഉത്പാദനം കൂടി ഉച്ചകഴിഞ്ഞു പരമാവധി ഉത്പാദനത്തിലെത്തുന്നതാണ് സോളാര്‍ വൈദ്യുതി. ഇതില്‍ ഭൂരിഭാഗവും ലോ ടെന്‍ഷന്‍ ലൈനുകളിലുള്ള പുരപ്പുറ സൗരോര്‍ജ പ്ലാന്റുകളില്‍ നിന്നാണ്. 1000 മെഗാവാട്ടില്‍ താഴെ മാത്രമാണ് സൗരോര്‍ജ്ജ സ്ഥാപിത ശേഷി. കേരളത്തിലെ വിതരണ ശൃംഖലയില്‍ 1500 മുതല്‍ 2500 വരെ മെഗാവാട്ട് വൈദ്യുതി (ഏറ്റവും കൂടുതല്‍) കടത്തി വിടുന്ന വൈകിട്ട് ആറു മുതല്‍ ഏഴു വരെ പ്രശ്‌നങ്ങളൊന്നുമില്ലാത്തപ്പോള്‍ കേവലം 1000 മെഗാവാട്ട് പകല്‍ കടത്തി വിടുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നു പറയുന്നത് വസ്തുതകള്‍ക്കു നിരക്കാത്തതാണ്.

പകലത്തെ സൗരോര്‍ജ്ജ ഉത്പാദനം കൊണ്ട് കെഎസ്ഇബിക്ക് വലിയ നഷ്ടമുണ്ടാകുന്നെന്ന പ്രചാരണം കെഎസ്ഇബി കെട്ടിച്ചമച്ചതാണ്. കെഎസ്ഇബി വൈദ്യുതി പുറത്തുനിന്നു വാങ്ങിയാല്‍ മാത്രമാണ് ചെലവു വര്‍ധിക്കുക. സോളാര്‍ പ്രൊഡ്യൂസര്‍മാര്‍ (സൗരോര്‍ജ്ജം ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നവര്‍) ഉത്പാദിപ്പിക്കുന്ന വൈദ്യുതി പകല്‍ ഉപയോഗിക്കാന്‍ ജല വൈദ്യുതി ഉത്പാദനം പകല്‍ വേണ്ട പോലെ ക്രമീകരിച്ച് ഈ വെള്ളം രാത്രിയിലെ ഉത്പാദനത്തിനായി മിച്ചംവച്ചാല്‍ മതി. കേരളത്തിന്റെ ജല വൈദ്യുത പദ്ധതികളില്‍ നിന്നും സോളാര്‍ പ്ലാന്റുകളില്‍ നിന്നും കാലാകാലങ്ങളില്‍ ഉത്പാദിപ്പിക്കാനാകുന്ന വൈദ്യുതിയുടെ സാധ്യതകള്‍ കൂടി കണക്കിലെടുത്ത് പവര്‍ പര്‍ച്ചേസ് പ്ലാനുകളുണ്ടാക്കാത്തതിന്റെ പ്രശ്‌നങ്ങളും കഴിവില്ലായ്‌മയും മൂലം കേരള ശൃംഖലയിലെ വൈദ്യുതിയാവശ്യം സമയ, കാലാനുസൃതമായി ശാസ്ത്രീയമായി, കൃത്യമായി നിര്‍ണയിക്കുന്നതിലെ പിഴവുകളും സോളാര്‍ പ്രൊഡ്യൂസര്‍മാരുടെ തലയില്‍ കെട്ടിവയ്‌ക്കുകയാണ്.

Tags: KSEBsolar energy distribution network
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറണ്ട് കട്ട് ഇല്ലാത്തത് കേന്ദ്ര കാരുണ്യത്തില്‍; 70% വൈദ്യുതിയും പുറത്തുനിന്ന്, നിരക്കും കൂടുതല്‍

Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

Kerala

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് തുക തിരികെ നല്‍കും:മന്ത്രി കെ കൃഷ്ണന്‍കുട്ടി

Kerala

ഫെബ്രുവരിയില്‍ വൈദ്യുതി ബില്ല് കുറയും

Kerala

മാടക്കത്തറ സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി; തൃശൂര്‍ നഗരത്തില്‍ ഉള്‍പ്പെടെ വൈദ്യുതി വിതരണം തകരാറിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.