Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ പോയി ഒടുവില്‍ വിഎസിന്റെ യോഗ പരിശീലകനായ ഓര്‍മയില്‍ സുധീര്‍

കെ.കെ. റോഷന്‍കുമാര്‍ by കെ.കെ. റോഷന്‍കുമാര്‍
Jul 22, 2025, 11:48 am IST
in Kerala
വി.എസ്. അച്ച്യുതാനന്ദനും യോഗ പരിശീലകന്‍ സുധീറും (ഫയല്‍ ചിത്രം)

വി.എസ്. അച്ച്യുതാനന്ദനും യോഗ പരിശീലകന്‍ സുധീറും (ഫയല്‍ ചിത്രം)

പള്ളുരുത്തി: പരിസ്ഥിതിയുമായി ബന്ധപ്പെട്ട സമരം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കാന്‍ പോയി ഒടുവില്‍ വിഎസ് അച്ച്യുതാനന്ദന്റ യോഗ പരിശീലകനായി മാറിയ ഓര്‍മയില്‍ പള്ളുരുത്തി രുദ്ര യോഗ സെന്ററിലെ പരിശീലകനായ സുധീര്‍.

2001ല്‍ അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കുമ്പോഴാണ് കല്ലുപ്പ് സമരവുമായി ബന്ധപ്പെട്ട് ക്ഷണിക്കാന്‍ സുധീര്‍ തിരുവനന്തപുരത്ത് എത്തുന്നത്. താന്‍ ഒരു യോഗ പരിശീലകനാണ് എന്ന് പറഞ്ഞാണ് സുധീര്‍ സ്വയം പരിചയപ്പെടുത്തിയത്. തുടര്‍ന്ന് എറണാകുളത്ത് എത്തി സമരം ഉദ്ഘാടനം ചെയ്ത് കഴിഞ്ഞപ്പോള്‍ അച്ച്യുതാനന്ദന്‍ സുധീറിനെ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിച്ചു. താന്‍ യോഗ ചെയ്യാറുണ്ടെന്നും എന്നാല്‍ വേദനക്ക് ശമനമില്ലെന്നും അദ്ദേഹം പറഞ്ഞു.

പിറ്റേദിവസം മുതല്‍ പരിശീലനം ആരംഭിക്കാന്‍ തീരുമാനിച്ചു. പുലര്‍ച്ചെ സുധീര്‍ എത്തുമ്പോള്‍ യോഗ പരിശീലനത്തിന് തയ്യാറായി നില്‍ക്കുകയായിരുന്നു അച്ച്യുതാനന്ദന്‍. അതുവരെ പുസ്തകം നോക്കി യോഗ ചെയ്തിരുന്ന അദ്ദേഹത്തിന് തന്റെ പ്രായത്തിനനുസരിച്ച യോഗ പാഠങ്ങള്‍ പരിശീലിപ്പിച്ചത് സുധീറായിരുന്നു. ഭക്ഷണ കാര്യങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ വരുത്തി, ചായ കുടിയും നിര്‍ത്തിച്ചു.

പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തി അവ ശീലമാക്കിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാം എത്തി സുധീര്‍ യോഗ പരിശീലനം തുടര്‍ന്നു. 2001 മുതല്‍ 2019 വരെ 18 വര്‍ഷം യോഗ പരിശീലിപ്പിച്ചു. കൊവിഡ് കാലമായതോടെയാണ് ഇത് മുടങ്ങിയത്.

പലതവണ വിഎസ് സുധീര്‍ മാസ്റ്ററുടെ വസതിയിലെത്തി ഭക്ഷണം കഴിച്ചിട്ടുണ്ട്. എറണാകുളത്ത് വന്ന് കഴിഞ്ഞാല്‍ വീട്ടില്‍ ഭാര്യയുണ്ടാക്കുന്ന ഭക്ഷണമാണ് കഴിച്ചിരുന്നതെന്നും സുധീര്‍ ഓര്‍മിക്കുന്നു.

 

Tags: V.S AchuthanandanSudhir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വിഎസിന്റെ തട്ടകത്തില്‍ സുധാകരന്റെ അട്ടിമറി

Kerala

 സിപിഎം നേതൃത്വത്തിന് അതൃപ്തി; വിഎസിന് നല്കിയ പത്മവിഭൂഷണ്‍ കുടുംബം വേണ്ടെന്ന് വച്ചു

Kerala

വിഎസിന് പദ്മവിഭൂഷണ്‍: പിണറായിക്ക് അതൃപ്തി, പിന്മാറാൻ കുടുംബത്തിനുമേല്‍ സമ്മര്‍ദ്ദം

Kerala

വി.എസ് വേലിക്കകത്ത് വീട്ടിൽ; ഡിസി ഓഫീസിലെ പൊതുദർശന സമയം ചുരുക്കി, അന്ത്യവിശ്രമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

Kerala

അനുശോചനങ്ങളിലൂടെ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.