Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

വെള്ളാപ്പള്ളിയെ പഴിക്കുന്നവര്‍ കാണാതെ പോകുന്നത്

എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ നടത്തുന്ന മുസ്ലിം പ്രീണനത്തെ കുറച്ച് ആരെങ്കിലും എന്തെങ്കിലും മിണ്ടിയാല്‍ അവരെ വര്‍ഗീയവാദിയും സാമൂഹ്യവിരുദ്ധരുമാക്കുന്ന കാലങ്ങളായുള്ള അവസ്ഥയെ കേരളത്തിലെ വലിയൊരു വിഭാഗം ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ്, സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ വെള്ളാപ്പള്ളിക്കു നേരെ ഇപ്പോഴുണ്ടായ ആക്രമണം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചാവിഷയമായതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2025, 03:04 pm IST
inEditorial, Vicharam

കേരളത്തിന്റെ സാമൂഹ്യ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്ന ഒരു പ്രസ്താവം നടത്തിയതിന്റെ പേരില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കടന്നാക്രമിക്കുന്നവര്‍ കഴിഞ്ഞദിവസം മദ്രസ പഠനത്തിന് തടസ്സമുണ്ടാവാതിരിക്കാന്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഓണം, ക്രിസ്മസ് അവധിദിനങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടപ്പോള്‍ ഒരു പ്രതികരണവും നടത്താത്തത് ചര്‍ച്ചയാവുന്നു. ഒരു വിഭാഗത്തിന്റെ മതപഠനത്തിന് സമയം കണ്ടെത്താന്‍ കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സമൂഹവും വീട്ടുവീഴ്ച ചെയ്യണമെന്ന് ഒരു സങ്കോചവും കൂടാതെയാണ് ഇസ്ലാം മതപഠനത്തിന്റെ നിയന്ത്രണാധികാരമുള്ള സമസ്ത ജം ഇയ്യത്തുല്‍ ഉലമയുടെ ഏകോപന സമിതി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് അവരുമായി ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. കോട്ടയത്തെ പ്രസംഗത്തില്‍ ഈ വിഷയവും വെള്ളാപ്പള്ളി പരാമര്‍ശിച്ചിരുന്നു.

കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷ നാടായി മാറുമെന്നാണ് വെള്ളാപ്പള്ളി കോട്ടയത്ത് പറഞ്ഞത്. എല്‍ഡിഎഫും യുഡിഎഫും മുസ്ലീം പ്രീണനത്തിന് മത്സരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇപ്പറഞ്ഞ രണ്ട് കാര്യങ്ങളും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളാണ്. ആ സത്യം വിളിച്ചു പറഞ്ഞതിനാണ് മുസ്ലീം ലീഗും കോണ്‍ഗ്രസും സിപിഎമ്മുമൊക്കെ ഒറ്റക്കെട്ടായി വെള്ളാപ്പള്ളിയെ ക്രൂശിക്കുന്നത്. ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവമെന്നാണ് അവര്‍ പറയുന്നത്. ഗുരുദേവാദര്‍ശങ്ങളെ പിന്‍പറ്റി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നേതാവായതു കൊണ്ട് അദ്ദേഹം സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്‌ക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസം വെള്ളാപ്പള്ളി മലപ്പുറത്തെ കുറിച്ചു നടത്തിയ ഒരു പരാമര്‍ശത്തിനു നേരെയും ലീഗ് – സമസ്ത – കോണ്‍ഗ്രസ് – സിപിഎം നേതാക്കളുടെ ആക്രമണമുണ്ടായിരുന്നു. മലപ്പുറം പ്രത്യേക രാജ്യവും സംസ്ഥാനവുമായാണ് ചിലര്‍ കാണുന്നതെന്നായിരുന്നു വെള്ളാപ്പള്ളി അന്ന് പറഞ്ഞത്. സ്വതന്ത്രമായി അഭിപ്രായം പറഞ്ഞ് അവിടെ ജീവിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. അതും ഒരു സാമൂഹ്യയാഥാര്‍ത്ഥ്യമായിരുന്നു. വര്‍ഷങ്ങളായി മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്ന അവസ്ഥയുടെ വെളിച്ചത്തിലാണ് അദ്ദേഹം അത് പറഞ്ഞത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ ഡിജിപിക്ക് പരാതി നല്‍കുക പോലും ചെയ്തു.

എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ നടത്തുന്ന മുസ്ലിം പ്രീണനത്തെ കുറച്ച് ആരെങ്കിലും എന്തെങ്കിലും മിണ്ടിയാല്‍ അവരെ വര്‍ഗീയവാദിയും സാമൂഹ്യവിരുദ്ധരുമാക്കുന്ന കാലങ്ങളായുള്ള അവസ്ഥയെ കേരളത്തിലെ വലിയൊരു വിഭാഗം ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ്, സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ വെള്ളാപ്പള്ളിക്കു നേരെ ഇപ്പോഴുണ്ടായ ആക്രമണം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചാവിഷയമായതും.

Tags: Religious ReformationSNDPSree Narayana Guru's LegacySocial EqualityCaste-Based DiscriminationEmpowerment of the Ezhava CommunityMission of EducationReligious Tolerance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.