Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

വാഴയില മാത്രം മതി തേമൽ പമ്പ കടക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 10:51 pm IST
in Health

സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ പലരുടെയും ചര്‍മത്തില്‍ കാണപ്പെടുന്ന വെളുത്ത പാടാണ് ചുണങ്ങ്.പുരുഷന്‍മാര്‍ക്ക് ഇത് കണ്ടുവരുന്നത് പൊതുവെ മുതുകിലാണ്. സ്ത്രീകള്‍ക്കാണെങ്കില്‍ മുഖത്തും കൈയിലും കാലിലുമൊക്കെ കാണാവുന്നതാണ്. ഇതു കാരണം ഇഷ്ടമുള്ള ഡ്രസിടാന്‍ പോലും മടിയുളളവരുണ്ട്.

ഡോക്ടറെ കാണിച്ചു മടുത്തവരും. ആയുര്‍വേദവും അലോപതിയും ഹോമിയോപതിയുമൊക്കെ പരീക്ഷിച്ച് മടുത്തവരാണ് മിക്കവരും. പലര്‍ക്കും ചുണങ്ങ് വരുന്നത് പല രീതിയിലായിരിക്കും. ചിലർക്ക് ചൊറിച്ചിൽ പോലെയാണ് തേമൽ വരുന്നത്. മറ്റുചിലർക്ക് പാമ്പിന്റെ തൊലി പോലെയും കാണാറുണ്ട്. തേമൽ മാറ്റാൻ രണ്ട് നാട്ടുവിദ്യകൾ പരിചയപ്പെടുത്താം.

പാളയങ്കോടൻ വാഴയില ഉപയോ​ഗിച്ച് തേമൽ മാറ്റാനാകും. പാളയങ്കോടൻ വാഴ വീട്ടിലുള്ളവർക്ക് ഇവ പരീക്ഷിക്കാവുന്നതാണ്. പാളയങ്കോടൻ വാഴയിലകൾ വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക. നല്ല കട്ടിയിൽ അരച്ചെടുത്ത ശേഷം തേമലുള്ള ഭാ​ഗങ്ങളിൽ നന്നായി തേച്ചുകൊടുക്കണം. ഒന്നര മണിക്കൂറിന് ശേഷമാണ് കഴുകി കളയേണ്ടത്. കുറച്ച് ദിവസങ്ങൾ ഇത് പരീക്ഷിക്കുമ്പോൾ തന്നെ മാറ്റങ്ങൾ മനസിലാക്കാൻ സാധിക്കും.

ആര്യവേപ്പില ഉപയോ​ഗിച്ചും തേമൽ മാറ്റാനാവും. ആര്യവേപ്പിലയും പച്ചമഞ്ഞളും നന്നായി അരച്ചെടുത്ത് തേമലുള്ള ഭാ​ഗങ്ങളിൽ തേച്ചുപിടിപ്പിക്കണം. ഒന്നര മണിക്കൂറിന് ശേഷം ഇത് കഴുകികളയാവുന്നതാണ്.

Tags: skinskin fungus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ചൊറിച്ചിലിന് ഓൺലൈനിൽ നിന്ന് വാങ്ങിയ സ്കിൻ ക്രീം 10 വർഷം ഉപയോഗിച്ചു : സ്ത്രീയുടെ ശരീരം വിണ്ടുകീറിയ നിലയിൽ

Health

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

Lifestyle

ഗുവാ ഷാ മസാജ് ചർമ്മത്തിന് അത്ഭുതകരമായ നിരവധി ഗുണങ്ങൾ നൽകുന്നു , അത് ഉപയോഗിക്കേണ്ട ശരിയായ മാർഗം എന്താണെന്ന് അറിയാമോ ?

Kerala

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; 101 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍, തൊലി ദാനം ചെയ്യാന്‍ ആളുകള്‍ തയാറാകണം

Health

ഓറഞ്ചിന്റെ അല്ലി മാത്രമല്ല, തൊലിയും നിസ്സാരക്കാരനല്ല!; ചര്‍മ്മ സംരക്ഷണത്തിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളിതാ..

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.