Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എച്ച് ഡിഎഫ് സി ബാങ്കിന് കുതിപ്പ്; ആദ്യ സാമ്പത്തിക പാദത്തില്‍ 17,120 കോടിയുടെ ലാഭം; ബോണസ് ഓഹരി , എംഡിയ്‌ക്ക് ശമ്പളം 12.08 കോടി

പുനസംഘടനയിലൂടെ വീണ്ടും കുതിപ്പിന്റെ താളം കണ്ടെത്തി എച്ച് ഡിഎഫ് സി ബാങ്ക്. 2025 സാമ്പത്തികവര്‍ഷത്തിലെ ആദ്യ സാമ്പത്തിക പാദത്തില്‍ 5.8 ശതമാനത്തിന്റെ വളര്‍ച്ച നേടിയ ബാങ്ക് 17,120 കോടി രൂപയുടെ ലാഭം നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2025, 07:10 pm IST
in India, Business
എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)

മുംബൈ: പുനസംഘടനയിലൂടെ വീണ്ടും കുതിപ്പിന്റെ താളം കണ്ടെത്തി എച്ച് ഡിഎഫ് സി ബാങ്ക്. 2025 സാമ്പത്തികവര്‍ഷത്തിലെ ആദ്യ സാമ്പത്തിക പാദത്തില്‍ 5.8 ശതമാനത്തിന്റെ വളര്‍ച്ച നേടിയ ബാങ്ക് 17,120 കോടി രൂപയുടെ ലാഭം നേടി.

അറ്റ പലിശ വരുമാനം 6.2 ശതമാനം വളര്‍ച്ച നേടി 31686 കോടി രൂപയില്‍ എത്തി. പലിശ കൂടാതെയുള്ള വരുമാനം 14.2 ശതമാനം ഉയര്‍ന്ന് 12,178 കോടി രൂപയില്‍ എത്തി.

ഓഹരിയുടമകള്‍ക്ക് ബോണസ് ഓഹരി

ഓഹരിയുടമകള്‍ക്ക് ബോണസ് ഓഹരി നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ജൂലായ് 19ന് അന്തിമതീരുമാനം കൈക്കൊള്ളും. 2019ന് ശേഷം വീണ്ടും ബോണസ് നല്‍കുകയാണ്.  വായ്‌പാകമ്പനിയായ എച്ച് ഡിബിയില്‍ എച്ച് ഡിഎഫ് സിയ്‌ക്ക് ഉണ്ടായിരുന്ന 10000 കോടി രൂപയുടെ ഓഹരികള്‍ കഴിഞ്ഞ ദിവസം വിറ്റഴിച്ചിരുന്നു.

എച്ച് ഡിഎഫ് സിയുടെ എംഡിയുടെ ശമ്പളത്തില്‍ 12 ശതമാനം വര്‍ധന
ബാങ്ക് വീണ്ടും ലാഭക്കുതിപ്പിലേക്ക് ഉയര്‍ന്നതോടെ എംഡി ശശിധര്‍ ജഗദീശന്റെ വാര്‍ഷിക ശമ്പളം 12.08 കോടി രൂപയാക്കി ഉയര്‍ത്തി. മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനയാണ് നല്‍കിയിരിക്കുന്നത്. അടിസ്ഥാന ശമ്പളം 3.09 കോടിയും പെര്‍ഫോമന്‍സ് ബോണസ് 4.67 കോടി രൂപയും അലവന്‍സുകളും മറ്റുമായി 3.46 കോടി രൂപയും നല്‍കും. ബാങ്കിന്റെ 2.12 ലക്ഷം ഓഹരികള്‍ ദീര്‍ഘകാല ഇന്‍സെന്‍റീവായി നല്‍കും.

Tags: Bonus shareProfitHDFC BankHDFCQ1 resultShashidar JagadishanHDB
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;പഞ്ചാബ് നാഷണൽ ബാങ്ക് അറ്റാദായം മൂന്നാം പാദത്തിൽ 5,100 കോടി രൂപ കടന്നു

India

ബാങ്കുകള്‍ ലാഭത്തിലേക്ക് ; എച്ച് ഡിഎഫ്സിക്ക് അറ്റലാഭത്തില്‍ 11.4 ശതമാനം കുതിപ്പ്; സൗത്തിന്ത്യന്‍ ബാങ്ക് ഓഹരി കുതിപ്പില്‍, ഫെഡറല്‍ ബാങ്കിനും ലാഭം

India

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് മൂന്നാം സാമ്പത്തിക പാദത്തില്‍ 5,017 കോടി രൂപ അറ്റാദായം; ഓഹരി വിലയില്‍ 7 ശതമാനം കുതിപ്പ്

India

ബെംഗളൂരുവിനെ ഞെട്ടിച്ച് പകൽ കൊള്ള; എടിഎമ്മിൽ നിറയ്‌ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു

Kerala

സ്വര്‍ണം തട്ടിയ സംഭവത്തിന് പിന്നില്‍ വലിയ ആളുകളെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി,ബംഗളുരുവിലെ സംഘത്തെ കണ്ടെത്താന്‍ നീക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.