Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജ്വലിക്കുന്ന സ്മരണകളുണര്‍ത്തി വിശാല്‍ അനുസ്മരണം; ഇസ്ലാമിക ഭീകരവാദികള്‍ക്ക് കേരളത്തില്‍ സുരക്ഷാ കവചമൊരുക്കുന്നു: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2025, 11:13 am IST
in Kerala

ചെങ്ങന്നുര്‍: ഇസ്ലാമിക ഭീകരവാദികള്‍ക്ക് സുരക്ഷാ കവചം ഒരുക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് രാഷ്‌ട്രീയ ശക്തികള്‍ ചെയ്യുന്നതെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ഭീകരവാദികളുടെ ആക്രമണത്തില്‍ ധീരബലിദാനിയായ മുളക്കുഴ കോട്ട ശ്രീശൈലത്തില്‍ വിശാലി (20) ന്റെ 13-ാം സ്മൃതിദിനാചരണത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ ഹിന്ദുത്വ വികാരം ശക്തിപ്പെടുന്നത് ചില രാഷ്‌ട്രവിരുദ്ധശക്തികള്‍ക്ക് സഹിക്കുന്നില്ല. രാഷ്‌ട്രത്തിന്റെ സ്പന്ദനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ അവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഭാരതീയ പാരമ്പര്യത്തെയും, ഗുരുമഹിമയേയും ഇവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ രാമായണം പോലുള്ള ഇതിഹാസങ്ങളെ ഇന്ന് സമൂഹം ഏറ്റെടുത്തു. ഭാരതീയ പാരമ്പര്യത്തെ തകര്‍ക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുമ്പോള്‍ സനാതന ധര്‍മം ശക്തമായി മുന്നോട്ട് തന്നെ പോകും. ഏതൊരു ആശയത്തിന്റെ പ്രചരണത്തിന് വേണ്ടിയാണോ വിശാലിനെ പേലുള്ള ബലിദാനികള്‍ ജീവന്‍ അര്‍പ്പിച്ചത് ആ ദേശീയബോധത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു, ആര്‍എസ്എസ് ഖണ്ഡ് സഹസംഘചാലക് വി.ആര്‍. മധു, വിഭാഗ് സഹസമ്പര്‍ക്ക പ്രമുഖ് സി.ജെ. മധുപ്രസാദ്, ജില്ലാ കാര്യവാഹ് എസ്. സതീഷ്, പ്രചാരക് എം.എല്‍. അഖില്‍രാജ്, സഹകാര്യവാഹ് എം. മിഥുന്‍, സമ്പര്‍ക്ക പ്രമുഖ് കെ.എം. ഗിരീഷ്, ബൗദ്ധിക്ക് പ്രമുഖ് ആര്‍. രാജീവ്, ഖണ്ഡ് കാര്യവാഹ് യു. പ്രവീണ്‍, ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ബി. അഭിലാഷ്, പി.ആര്‍. ഷാജി, പ്രമോദ് കാരയ്‌ക്കാട്, അനീഷ് മുളക്കുഴ, ആര്‍. ശ്രീനാഥ്, വി.എം. മഹേഷ്, എസ്. അഭിജിത്ത്, കെ. രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. എബിവിപിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജോ. സെക്രട്ടറി ഗോകുല്‍ കൃഷ്ണന്‍, ജില്ല സെക്രട്ടറി അകുല്‍ ആര്‍ കമ്മത്ത്, സംസ്ഥാന സമിതിയംഗം അതുല്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Tags: State supportkeralaControversyJ.NandakumarAllegationradicalismVishal MemorialSecurity shieldIslamic terrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.