Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ വിദ്യാഭ്യാസത്തിന് ഇനി പുതിയ സാധ്യതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2025, 10:12 am IST
inKerala, India
രാജ്യത്തെ ആദ്യ സഹകരണ സര്‍വകലാശാലയ്ക്ക് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിലവിളക്ക് കൊളുത്തി തുടക്കം കുറിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ പട്ടേല്‍ സമീപം

രാജ്യത്തെ ആദ്യ സഹകരണ സര്‍വകലാശാലയ്ക്ക് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിലവിളക്ക് കൊളുത്തി തുടക്കം കുറിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ പട്ടേല്‍ സമീപം

കണ്ണൂര്‍: രാജ്യത്തെ സഹകരണ വിദ്യാഭ്യാസ രീതിയില്‍ വലിയ മാറ്റത്തിനു കാരണമായേക്കാവുന്ന പദ്ധതിയായ സഹകരണ സര്‍വകലാശാലയുടെ ആസ്ഥാനത്തിന് തറക്കല്ലിടല്‍ കര്‍മ്മം കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിര്‍വഹിച്ചു. അന്താരാഷ്‌ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് നടന്ന പദ്ധതി യുവതലമുറയ്‌ക്ക് സഹകരണ വിദ്യാഭ്യാസത്തിനുള്ള വലിയ സാധ്യതകളാണ് തുറന്നു തരുന്നത്.

സഹകരണ മേഖലയെ കൂടുതല്‍ പ്രൊഫഷണവല്‍കരിക്കാനും സഹകരണ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും സര്‍വകലാശാല വരുന്നതോടെ സാധിക്കും. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ ശക്തമായ സഹകരണ അടിത്തറയ്‌ക്ക് പ്രധാന കാരണങ്ങളിലൊന്ന് സഹകരണ മേഖലയോടുള്ള പ്രൊഫഷണല്‍ സമീപനമാണ് എന്ന തിരിച്ചറിവില്‍കൂടിയാണ് സഹകരണ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത അധികൃതര്‍ മനസിലാക്കിയിരിക്കുന്നത്.

സഹകരണം പ്രധാന വിഷയമായി ഒട്ടേറെ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൈവന്നിരിക്കുന്നത്. ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് ആനന്ദിനെയാണ് പുതിയ സഹകരണ സര്‍വകലാശാലയായി മാറ്റുന്നത്. ഏകീകൃതമായ സഹകരണ വിദ്യാഭ്യാസരീതി യുവജനങ്ങള്‍ക്ക് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സഹകരണ പ്രസ്ഥാനങ്ങളില്‍ തൊഴില്‍ ലഭിക്കാനുള്ള അവസരങ്ങള്‍ തുറന്നിടുകയാണ്. ബിരുദ തലത്തിലും ബിരുദാനന്തര തലത്തിലുമായി സഹകരണം ഐശ്ചികമായി ഒട്ടേറെ കോഴ്‌സുകള്‍ ആണ് പ്രസ്തുത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ആരംഭിക്കുന്നത്.

പ്രധാന കോഴ്‌സുകള്‍ 1. എംബിഎ (കോപ്പറേറ്റീവ് മനേജ്‌മെന്റ്) 2. എംബിഎ (അഗ്രി ബിസിനസ്സ് മാനേജ്‌മെന്റ്) 3. എംബിഎ (കോപ്പറേറ്റീവ് ബാങ്കിംഗ് ആന്‍ഡ് ഫിസാന്‍സ്) 4. ബിബിഎ (കോപ്പറേറ്റീവ് മാ നേജ്‌മെന്റ്) 5. ബിബിഎ (അഗ്രി ബിസിനസ്സ് മാനേജ്‌മെന്റ്) 6. ബിബിഎ (കോപ്പറേറ്റീവ് ബാങ്കിംഗ് & ഫിസാന്‍സ്) 7. ബികോം (കോപ്പറേഷന്‍). കൂടാതെ വ്യത്യസ്ത പിജി ഡിപ്ലോമ കോഴ്‌സുകളും ഗവേഷണ കോഴ്‌സുകളും ആദ്യ വര്‍ഷത്തില്‍ തന്നെ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ www.irma.ac.in എന്ന വെബ്‌സൈറ്റ് മുഖേന അറിയാവുന്നതാണ്.

Tags: Amith Shahcooperative educationCooperative University
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

India

അനവസരത്തില്‍ രാഷ്‌ട്രീയം പറഞ്ഞ് അഭിഷേക് മനു സിംഘ് വി; ‘ഇതാണോ കൊട്ടിഘോഷിക്കുന്ന സുരക്ഷിതതലസ്ഥാനം?’- ചോദിച്ച് സിംഘ് വി

India

നക്‌സല്‍ വേട്ട: സിആര്‍പിഎഫിനെ ആഭ്യന്തരമന്ത്രി അമിത്ഷാ അഭിനന്ദിച്ചു

News

ദൽഹിയിൽ 900 കോടി രൂപ വിലമതിക്കുന്ന 82.53 കിലോ കൊക്കെയ്ൻ എൻസിബി കണ്ടുകെട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

News

ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് തിരിച്ചെത്തിയാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.