Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രഹ്മോസിനേക്കാള്‍ ശക്തിയുള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം; തുര്‍ക്കിയുടെ നെഞ്ചിടിപ്പ് കൂടും

ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗത്തില്‍ കുതിക്കുന്ന, 1500 കിലോമീറ്റര്‍ അകലെ വരെയുള്ള ശത്രുകേന്ദ്രം കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം വന്‍വിജയമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2025, 09:06 pm IST
in India, World, Defence
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ന്യൂദല്‍ഹി: ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗത്തില്‍ കുതിക്കുന്ന, 1500 കിലോമീറ്റര്‍ അകലെ വരെയുള്ള ശത്രുകേന്ദ്രം കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം വന്‍വിജയമായി. പാകിസ്ഥാനെയും ചൈനയെയും ഞെട്ടിച്ച ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ മൂന്നിരട്ടി കരുത്തുള്ള മിസൈലിന്റെ പരീക്ഷണമാണ് വിജയിച്ചത്. ഇതോടെ ബ്രഹ്മോസിനെ പേടിച്ചിരിക്കുന്ന തുര്‍ക്കിയും എര്‍ദോഗാനും കൂടുതല്‍ ഞെട്ടും. കാരണം ഗ്രീസിനും സൈപ്രസിനും ഇത് കിട്ടിയാല്‍ തുര്‍ക്കിയെ അടിക്കാം. പാകിസ്ഥാനും ചൈനയ്‌ക്കും ഈ വാര്‍ത്ത ഞെട്ടലുളവാക്കും.

പാകിസ്ഥാന്‍-തുര്‍ക്കി ബന്ധം ശക്തമായതോടെ ഇന്ത്യ ആയുധശേഖരത്തിന് ശക്തികൂട്ടുകയും പുതിയ ആയുധങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുമാണ്. അഗ്നി, ബ്രഹ്മോസ്, ആകാശ് സിസ്റ്റം എന്നിവയുടെ പുതിയ ശക്തമായ പതിപ്പുകള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കരയില്‍ നിന്നും ആകാശത്ത് നിന്നും കടലില്‍ നിന്നും തൊടുക്കാന്‍ കഴിയും. 2000 ഡിഗ്രി ഊഷ്മാവ് വരെയുള്ള ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും.

മണിക്കൂറില്‍ 11,000 കിലോമീറ്റര‍് വേഗത

കണ്ണടച്ച് തുറക്കുമ്പോഴേക്കും ശത്രുലക്ഷ്യത്തില്‍ പതിച്ച് ഉഗ്രസ്ഫോടനം നടത്താന്‍ ഈ ഹൈപ്പര്‍സോണിക് മിസൈലിന് സാധിക്കും. മാക് എട്ട് വേഗത എന്നതിനര്‍ത്ഥം ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗതയില്‍ കുതിക്കാന്‍ കഴിയും എന്നതാണ്. ഈ ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ മണിക്കൂറില്‍ 11,000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാവും. ഒരു സാധാരണ യാത്രാകാര്‍ തന്നെ മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ കുതിക്കുമ്പോള്‍ പോലും സാധാരണക്കാരായ നമ്മള്‍ അമ്പരന്നുപോകാറുണ്ട്. അപ്പോള്‍ മണിക്കൂറില്‍ 11,000 കിലോമീറ്റര്‍ വേഗത സങ്കല്‍പിച്ചുനോക്കൂ.

ബ്രഹ്മോസിനേക്കാള്‍ മൂന്നിരട്ടിയിലധികം വേഗത; അഞ്ചിരട്ടി ദൂരപരിധി 

ബ്രഹ്മോസിന് പോലും മണിക്കൂറില്‍ 3400 മുതല്‍ 3675കിലോമീറ്റര്‍ വരെ വേഗതയേ ഉള്ളൂ. അതിനാല്‍ ബ്രഹ്മോസിനെ ഒരു സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ എന്നേ വിളിക്കാനാവൂ. പക്ഷെ ശബ്ദത്തേക്കാള്‍ അഞ്ചരിട്ടിയിലധികം വേഗതയുള്ളതിനാലാണ് ഈ പുതിയ മിസൈലിനെ ഹൈപ്പര്‍സോണിക് മിസൈല്‍ എന്ന് വിളിക്കുന്നത്.

ഇഎല്‍ എല്‍ഡിഎച്ച് സിഎം ഹൈപ്പര്‍സോണികിനാകട്ടെ മണിക്കൂറില്‍ 11,000 കിലോമീറ്റര്‍ വേഗത. അതായത് ബ്രഹ്മോസിനേക്കാള്‍ മൂന്നിരട്ടിയലധികം വേഗതയില്‍ കുതിക്കുമെന്നര്‍ത്ഥം. ബ്രഹ്മോസിനെ തന്നെ അടയാളപ്പെടുത്തുന്നതില്‍ പാകിസ്ഥാന്‍ ചൈനയില്‍ നിന്നും വാങ്ങിയ വൈഎല്‍സി 8ഇ, വൈഎല്‍സി 2 എന്നീ റഡാര്‍ സംവിധാനങ്ങള്‍ പരാജയമായിരുന്നു. അതുപോലെ ബ്രഹ്മോസിനെ അടിച്ചിടാന്‍ എച്ച് ക്യു 9 പി, എച്ച് ക്യു 16 എഫ് ഇ എന്നീ ചൈനയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കും ആയില്ല. അപ്പോള്‍ പിന്നെ ഇഡി-എല്‍ഡിഎച്ച്സിഎം ഹൈപ്പര്‍സോണികിന്റെ കാര്യം പറയേണ്ടല്ലോ.

സാധാരണ ബ്രഹ്മോസിന് 290 കിലോമീറ്റര്‍ അകലെ വരെയേ സഞ്ചരിക്കാന്‍ കഴിയൂ എങ്കില്‍ എക്സ്റ്റെന്‍ഡഡ് പതിപ്പിന് 800 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് വരെ കുതിക്കാന്‍ കഴിയും. ഇടി-എല്‍ഡിഎച്ച് സിഎം ഹൈപ്പര്‍സോണിക്കിന്റെ ദൂരപരിധി 1500 കിലോമീറ്ററാണ്.അതായത് സാധാരണ ബ്രഹ്മോസിനേക്കാള്‍ അഞ്ചിരട്ടിയാണ് ദൂരപരിധി. പാകിസ്ഥാനെയും ചൈനയെയും അടിക്കാന്‍ ഈ ദൂരം ധാരാളം.

പ്രൊജക്ട് വിഷ്ണു വിജയം

പ്രൊജക്ട് വിഷ്ണു എന്നായിരുന്നു ഈ ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണത്തിന്റെ പേര്. ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ് മെന്‍റ് ഓര്‍ഗനൈസേഷന്‍) ആണ് ഈ മിസൈല്‍ വികസിപ്പിച്ചത്. ഇടി എല്‍ഡിഎച്ച് സിഎം(ET- LDHCM) എന്നാണ് ഈ ഹൈപ്പര്‍സോണിക് മിസൈലിനെ വിളിക്കുന്നത്. എക്സ്റ്റെന്‍ഡഡ് ട്രാജക്ടറി ലോംഗ് ഡ്യൂറേഷന്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍(Extended Trajectory- Long Duration Hypersonic Curise Missile) എന്നാണ് മുഴുവന്‍ പേര്.

1000 മുതല്‍ 2000 കിലോവരെ സ്ഫോടകവസ്തുക്കളുള്ള പോര്‍മുന

ഈ ഹൈപ്പര്‍സോണിക് മിസൈലിന്റെ കുതിപ്പിന് തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച സ്ക്രാം ജെറ്റാണ് ഉപയോഗിക്കുക. അന്തരീക്ഷവായുവിലെ ഓക്സിജന്‍ വലിച്ചെടുത്ത് അതുപയോഗിച്ച് ഇന്ധനം കത്തിച്ച് പ്രവര്‍ത്തിക്കുന്നതാണ് സ്ക്രാം ജെറ്റ്. ഈ സ്ക്രാം ജെറ്റ് വരുന്നതോടെയാണ് വേഗത കൂടുന്നത്. ഇതിന്റെ പോര്‍മുനയ്‌ക്ക് ആയിരം മുതല്‍ രണ്ടായിരം കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ വഹിക്കാനാകും. വേണമെങ്കില്‍ ആണവായുധവും വഹിക്കാനാകും. ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ പറക്കുന്നതിനാല്‍ റഡാറുകള്‍ക്ക് രേഖപ്പെടുത്താനാവില്ല എന്നതാണ് ഈ ക്രൂയിസ് മിസൈലുകളുടെ മെച്ചം.

Tags: Brahmos Cruise missile'Project Vishnu'Hypersonic missileED-LDHCMDRDOTurkeyCruise missileErdoganOperation Sindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

ഏത് വിമാനത്തിലും സ്ഥാപിക്കാൻ കഴിയുന്ന പുതിയ തലമുറ ബ്രഹ്മോസാണ് ഇന്ത്യയുടെ ലക്ഷ്യം : നീക്കം വ്യക്തമാക്കി ഡി ആർ ഡി ഒ

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
Kerala

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.