Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2025, 03:32 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ പിഎഫ്ഐ മതതീവ്രവാദ ശക്തിയായി തഴച്ചു വളർന്നിട്ടും എന്താണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പിഎഫ്ഐയെ നിരോധിച്ച് നടപടിയെടുത്തത് കേന്ദ്രസർക്കാരാണ്, ഇപ്പോഴും കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പല രൂപത്തിൽ സജീവമാണ് അതിനെതിരെ എന്ത് നടപടിയാണ് സിപിഎം സർക്കാർ സ്വീകരിച്ചത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎമ്മും ബിജെപിയും കേഡർ സ്വഭാവമുള്ള പാർട്ടിയാണ് സിപിഎമ്മിന് വികസനമെന്നാൽ അവരുടെ കേഡർമാരുടെ വികസനമാണ് ബിജെപിക്ക് നാടിൻറെ പുരോഗതിയാണ്. എൽഡിഎഫ് യുഡിഎഫും മാറിമാറി പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു അക്രമം അഴിമതി, പ്രീണനം, ദേശവിരുദ്ധത, എന്നിവയുടെയും രാജ്യവിരുദ്ധ നരേറ്റിവകളുടെയും കേന്ദ്രമായി കേരളം മാറുന്നു.

വികസിത ഭാരതത്തിനായി നരേന്ദ്രമോദിജി മുന്നോട്ടുവച്ചത് മൂന്ന് കാര്യങ്ങളാണ് അഴിമതി വിരുദ്ധ ഭരണം വിവേചനം ഇല്ലാത്ത ഭരണം വോട്ടുബാങ്ക് രാഷ്‌ട്രീയം അവസാനിപ്പിച്ചിട്ടുള്ള ഭരണം. 145 കോടി ജനങ്ങൾക്കുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വികസിത ഭാരതം അവതരിപ്പിച്ചത്. വികസിത ഭാരതം എന്നത് വികസിത കേരളത്തിലൂടെയാണ് യാഥാർത്ഥ്യമാകുന്നത് ദക്ഷിണ ഭാരതത്തിലെ സംസ്ഥാനങ്ങൾ വികസിക്കാതെ വികസ ഭാരതം ഉണ്ടാവില്ല. വിവിധ സംസ്കാരങ്ങളുടെ കേന്ദ്രമായ കേരളത്തിന് വികസിത ഭാരതം അടിസ്ഥാനപ്പെടുത്തിയ മാറ്റം അനിവാര്യമാണെന്നും അമിത് ഷാ പറഞ്ഞു.

ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന കാര്യാലയത്തിന് തിരി തെളിയിച്ചപ്പോൾ ഞാൻ മനസ്സിൽ ഓർത്തത് പ്രസ്ഥാനത്തിനായി ജീവൻ നൽകിയ നൂറുകണക്കിന് ബലിദാനികളെയാണ് അവർക്ക് പ്രണാമം അർപ്പിക്കുന്നു. മന്നത്ത് പത്മനാഭനും ശ്രീനാരായണ ഗുരുവിനും അയ്യൻകാളിക്കും പണ്ഡിറ്റ് കറുപ്പനും ജന്മം നൽകിയ ഈ കേരള നാടിനെ വണങ്ങുന്നു. വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ഭാഷ്യം രചിച്ച ആദ്യ ശങ്കരന്റെ ജന്മഭൂമി അദ്ദേഹത്തിൻറെ പാദങ്ങളിൽ നമസ്കരിക്കുന്നു.

കഴിഞ്ഞ 15 വർഷമായി പലതവണ കേരളത്തിൽ വന്ന് ഇവിടുത്തെ രാഷ്‌ട്രീയം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിൽ ഇത്തരം വലിയൊരു സമ്മേളനം നടത്തുന്ന ബിജെപിയുടെ ഭാവി കരുത്തുറ്റാണ്, ശോഭനമാണ്. ഈ കാര്യാലയത്തിന്റെ ഭൂമി പൂജയ്‌ക്കും ഉദ്ഘാടനത്തിനും എനിക്ക് എത്താൻ സാധിച്ചു ബിജെപി സംസ്ഥാന അധ്യക്ഷന് അതിന് നന്ദി അറിയിക്കുന്നു. ശ്രീപത്മനാഭനോട് ഞാൻ പ്രാർത്ഥിക്കുന്നു സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം കഴിയുമ്പോൾ നിയമസഭയിലേക്കും ലോക്സഭയിലേക്കും ധാരാളം ആളുകളെ വിജയിപ്പിക്കാൻ കഴിയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തട്ടെ എന്ന്.

മറ്റ് രാഷ്‌ട്രീയ പാർട്ടികൾക്ക് കാര്യാലയം എന്നത് അവരുടെ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രം മാത്രമാണ് ബിജെപിയെ സംബന്ധിച്ച് ഓരോ കാര്യാലയവും ക്ഷേത്രം പോലെ പവിത്രമാണ്. ആദർശത്തിന്റെ ഇരിപ്പിടമാണ് കാര്യാലയങ്ങൾ, പ്രവർത്തകരില്ലാതെ പാർട്ടി ഇല്ല ബിജെപിക്ക് എല്ലാമെല്ലാം പ്രവർത്തകരാണ്. കേരളത്തിൻറെ നിയമസഭയിലേക്ക് പ്രതിനിധികളെ അയക്കുന്നതിലും വലിയ പ്രവർത്തനമാണ് വികസിത കേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനമെന്നും അമിത് ഷാ പറഞ്ഞു.

Tags: DeceivingDecadeskeralapfiAmith shaLDFUDFactivitiesAmitsha@Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

പിണറായി വിജയനും ഭാര്യ കമലയ്‌ക്കും കൂടി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപം, പിണറായിക്ക് 78 സെന്റ് സ്ഥലം

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.