Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേത്രസംരക്ഷണസമിതി അരലക്ഷം വീടുകളില്‍ രാമായണ പാരായണം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2025, 11:52 am IST
inKerala

തിരുവനന്തപുരം: കേരള ക്ഷേത്രസംരക്ഷണ സമിതി ഈ വര്‍ഷം വിപുലമായ പരിപാടികളോടെ രാമായണമാസം ആചരിക്കും.

കര്‍ക്കടകം ഒന്നിന് കേരളത്തിലെ 3000 ക്ഷേത്രങ്ങളില്‍ രാമായണ സത്സംഗവും തുടര്‍ന്നുള്ള ഒരു മാസം അരലക്ഷം വീടുകളില്‍ രാമായണ പാരായണ വിചിന്തനവും നടത്തും.
കുട്ടികള്‍ക്കുള്‍പ്പെടെ പങ്കെടുക്കാവുന്ന രീതിയില്‍ എല്ലാ ജില്ലയിലും രാമായണത്തെ ആസ്പദമാക്കി പാരായണം, ഉപന്യാസം, ചിത്ര രചന, പ്രസംഗ മത്സരങ്ങള്‍ സംഘടിപ്പിക്കും. ജില്ലകളില്‍ രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ എന്നുള്ള സന്ദേശത്തോടെ രഥയാത്രകള്‍ സംഘടിപ്പിക്കും. പരിസ്ഥിതി സംരക്ഷണം, ലഹരിമുക്ത യുവത, ആരോഗ്യമുള്ള യുവതലമുറ, കുടുംബ ഭദ്രത, ദേശഭക്തി, സാമാജിക സമരസത എന്നിവ ഉയര്‍ത്തി പിടിച്ചുള്ള സെമിനാറുകള്‍ സംഘടിപ്പിക്കും. ശബരി മാതാ ഭോജനം, കൗസല്യ, സീത, ഊര്‍മ്മിള തുടങ്ങി രാമായണത്തിലെ അമൂല്യ സ്ത്രീ രത്‌നങ്ങളുടെ ജീവിതം സന്ദേശമാക്കി മാത്യസംഗമവും സംഘടിപ്പിക്കും.

ഈ വര്‍ഷത്തെ രാമായണമാസ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശാസ്തമംഗലം ഇടപഴനി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ 13ന് വൈകുന്നേരം 4.30ന് ചിന്മയ മിഷന്‍ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി നിര്‍വഹിക്കും. സ്വാമി സുകുമാരാനന്ദ, സ്വാമി സുധീര്‍ ചൈതന്യ. മുന്‍ ഡിജിപി ഡോ.ടി.പി. സെന്‍കുമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.കെ. സുരേഷ്ബാബു, വ്യവസായ പ്രമുഖ റാണി മോഹന്‍ദാസ് എന്നിവര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയും ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണനും അറിയിച്ചു.

 

Tags: Kshetra Samrakshana samithiRamayana recitationരാമായണമാസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

Kerala

ഗുരുവായൂര്‍ ഏകാദശിക്ക് ഉദയാസ്തമയ പൂജ; പ്രായശ്ചിത്ത തീരുമാനം വിശ്വാസികളോടുള്ള വെല്ലുവിളി: കേരള ക്ഷേത്രസംരക്ഷണ സമിതി

Kerala

ശബരിമല അയ്യപ്പന്മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം: ക്ഷേത്ര സംരക്ഷണ സമിതി

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന സംസ്ഥാന സമിതി യോഗത്തില്‍ രക്ഷാധികാരി വി.കെ. വിശ്വനാഥന്‍ സംസാരിക്കുന്നു
Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന് തുടക്കം

Parivar

കേരള ക്ഷേത്രസംരക്ഷണ സമിതി 58-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.