Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കേരള സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതു ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2025, 09:51 am IST
in News

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഭരണ സ്തംഭനമുണ്ടാക്കി സര്‍ക്കാര്‍ വിരുദ്ധ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇടതു ഗൂഢാലോചന. സിപിഎം അനുഭാവിയായ സസ്‌പെന്‍ഷനിലുള്ള ഡോ. കെ.എസ്. അനില്‍കുമാറിനെയും എസ്എഫ്‌ഐയേയും, സര്‍വകലാശാലാ ജീവനക്കാരുടെ ഇടതു യൂണിയനേയും ഉപയോഗിച്ചാണ് നീക്കം നടത്തുന്നത്. അതേ സമയം സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ അനില്‍കുമാറിനെ ഒഴിവാക്കി വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഫയല്‍ പാസാക്കി. രജിസ്ട്രാറുടെ ചുമതലയുള്ള ജോയിന്റ് രജിസ്ട്രാര്‍ ഡോ. മിനി കാപ്പന്‍ മുഖേന അടിയന്തര സ്വഭാവമുള്ള ഇരുപത്തഞ്ചിലധികം ഫയലുകളാണ് ഇന്നലെ വിസി പാസാക്കിയത്.

ഇന്നലെയും ചട്ടം ലംഘിച്ചും വിസിയുടെ താക്കീത് മറികടന്നും ഡോ. കെ.എസ്. അനില്‍കുമാര്‍ രജിസ്ട്രാറുടെ ഓഫീസിലെത്തി. ഇടതു യൂണിയനും ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളും ചേര്‍ന്ന് രജിസ്ട്രാറുടെ ചുമതലയുള്ള ഡോ. മിനി കാപ്പന്റെ ഇ ഫയല്‍ ലിങ്ക് വിച്ഛേദിച്ച് അനില്‍കുമാറിനു നല്കി. എന്നാല്‍ അനില്‍കുമാര്‍ വഴി വന്ന ഫയലുകള്‍ വിസി മടക്കി അയച്ചു. പകരം ഡോ. മിനി കാപ്പന്‍ വഴി ഫയലുകള്‍ അയയ്‌ക്കാന്‍ നിര്‍ദേശിച്ചു. അതുവഴിവന്ന 25 ഫയലുകളാണ് വിസി പാസാക്കിയത്.

ഫയല്‍ നീക്കം സുഗമമാക്കിയതോടെ എസ്എഫ്‌ഐയെ രംഗത്തിറക്കി. 13 ദിവസമായി വിസി സര്‍വകലാശാലയിലില്ലെന്നും ഭരണ സ്തംഭനമാണെന്നുമുള്ള പ്രചാരണവുമായി എസ്എഫ്‌ഐയും ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുമെത്തി. എന്നാല്‍ മൂന്നു മുതല്‍ എട്ടു വരെ അവധിയിലായിരുന്ന മോഹനന്‍ കുന്നുമ്മലിനു പകരം ഡോ. സിസ തോമസ് വിസിയുടെ ചുമതലയിലുണ്ടായിരുന്നു.

തിരികെ വന്നു പിറ്റേന്നുതന്നെ മോഹനന്‍ കുന്നമ്മല്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതു തെളിവുസഹിതം പുറത്തുവന്നതോടെ വീണ്ടും ഇടതു ജീവനക്കാരെ രംഗത്തിറക്കി. ഡോ. മിനി കാപ്പന്റെ ഇ ഫയല്‍ ഐഡി വിച്ഛേദിച്ചു. ഇതോടെ ഫയല്‍ നീക്കം വീണ്ടും തടസപ്പെട്ടു. സര്‍വകലാശാലാ ഭരണം സ്തംഭനത്തിലെന്നു കാട്ടി സിന്‍ഡിക്കേറ്റിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതംഗങ്ങള്‍ ഒപ്പിട്ട കത്തു വിസിക്ക് കൈമാറി. സര്‍വകലാശാലാ നിയമ പ്രകാരം സിന്‍ഡിക്കേറ്റ് രണ്ടുമാസം കൂടുമ്പോള്‍ മാത്രം ചേര്‍ന്നാല്‍ മതിയെന്നുള്ളതുകൊണ്ട് യോഗം വിളിക്കാന്‍ വിസി തയാറായിട്ടില്ല. അടിയന്തര സ്വഭാവമുള്ള ഫയലുകള്‍ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കു നേരിട്ടയയ്‌ക്കാമെന്ന് വിസി നിര്‍ദേശിച്ചിട്ടുണ്ട്.

Tags: Dr KS AnilKumarKerala University administrationLeft conspiracyDr.Mini Kappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിനെ ശാസ്താംകോട്ട ഡിബി കോളേജിലേക്ക് മാറ്റി സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് മുന്നില്‍ മുട്ടുമടക്കി

Kerala

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പന്‍ഷന്‍: സര്‍ക്കാരിനും സര്‍വകലാശാലയ്‌ക്കും വി സിക്കും ഹൈക്കോടതി നോട്ടീസ്

Kerala

കേരള യൂണിവേഴ്സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് പദവിയില്‍ നിന്ന് മിനി കാപ്പനെ മാറ്റി

Kerala

കേരള സര്‍വകലാശാല യൂണിയന്‍ പ്രവര്‍ത്തന ഉദ്ഘാടനം: രജിസ്ട്രാര്‍ എന്ന നിലയില്‍ പങ്കെടുത്തത് ഡോ. കെ എസ് അനില്‍കുമാര്‍, ബഹിഷ്‌കരിച്ച് വി സി

Kerala

കേരള സര്‍വകലാശാല: സസ്‌പെന്‍ഡ് ചെയ്തിട്ടും വെല്ലുവിളിക്കുന്ന ഡോ കെ.എസ്. അനില്‍കുമാര്‍ ഓഫീസില്‍ പ്രവേശിക്കുന്നത് തടയാന്‍ വിസി

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.