Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബിള്‍ഡണ്‍: ഇഗ – ബെലിന്‍ഡ സെമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2025, 11:28 am IST
in Sports

ലണ്ടന്‍: സെന്റര്‍ കോര്‍ട്ടില്‍ ഇഗ വസന്തം. പോളിഷ് താരം ഇഗ സ്വായിടെക് വിംബിള്‍ഡണ്‍ ടെന്നീസ് സെമിയില്‍. ഇന്നു നടക്കുന്ന മത്സരത്തില്‍ ഇഗ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിക്കിനെ നേരിടും. അത്യന്തം ആവേശം നിറഞ്ഞ ക്വാര്‍ട്ടറില്‍ 19-ാം സീഡ് റഷ്യയുടെ ലുയിഡ്മില സാംസോനോവയെ നേരിട്ടുള്ള സെറ്റില്‍ പരാജയപ്പെടുത്തിയാണ് സ്വായിടെക് അവസാന നാലിലെത്തിയത്. സ്‌കോര്‍ 6-2, 7-5. സ്‌കോര്‍ സൂചിപ്പിക്കും പോലെ അത്ര എളുപ്പമായ വിജയമായിരുന്നില്ല സ്വായിടെക്കിന്റേത്. രണ്ടാം സെറ്റില്‍ സാംസോനോവയില്‍നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടവന്നു. അഞ്ചു തവണ ഗ്രാന്‍ഡ് സ്്‌ലാം കിരീടങ്ങളില്‍ മുത്തമിട്ടിട്ടുള്ള സ്വായിടെക് ആദ്യമായാണ് വിംബിള്‍ഡണ്‍ സെമിയിലെത്തുന്നത്. ഒരു മണിക്കൂറും 49 മിനിറ്റും മത്സരം നീണ്ടു. എട്ടാം സീഡ് സ്വായിടെക് ഇന്നു നടക്കുന്ന സെമിയില്‍ സീഡില്ലാ താരം ബെലിന്‍ഡയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.10നാണ് മത്സരം. 125 ആഴ്ചകളില്‍ ഒന്നാം റാങ്കിലിരുന്നിട്ടുള്ള സ്വായിടെക് ഇവിടെ കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ്.

ബെലിന്‍ഡയും നടാടെയാണ് വിംബിള്‍ഡണ്‍ സെമിയിലെത്തുന്നത്. കടുത്ത പോരാട്ടത്തില്‍ റഷ്യയുടെ ഏഴാം സീഡ് മിറ ആന്‍ഡ്രീവയെ 7-6, 7-6 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. 1998ല്‍ മാര്‍ട്ടിന ഹിംഗിസ് സെമിയിലെത്തിയ ശേഷം വിംബിള്‍ഡണ്‍ സെമിയിലെത്തുന്ന സ്വിസ് താരം കൂടിയാണ് ബെലിന്‍ഡ. രണ്ടാം സെമിയില്‍ അമേരിക്കയുടെ അനിസിമോവ, റഷ്യയുടെ ആര്യാന സബലെങ്കയെ നേരിടും.
പുരുഷ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കരാസും സെമിയിലെത്തി. ക്വാര്‍ട്ടറില്‍ യുകെയുടെ കാമറോണ്‍ നൂറിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-2, 6-3, 6-3. അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സാണ് അല്‍കരാസിന്റെ എതിരാളി. കാറെന്‍ ഖച്ചനോവിനെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫ്രിറ്റ്‌സ് സെമിയിലെത്തിയത്. സ്‌കോര്‍ 6-3, 6-4, 1-6, 7-6.

Tags: WimbledonIga - Belinda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

Sports

ഞാന്‍ നിര്‍ത്താന്‍ പോണില്ല- ദ്യോക്കോവിച്ച്

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)
Sports

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

Sports

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

Sports

വിംബിള്‍ഡന്‍ കിരീടം വീണ്ടും കാര്‍ലോസ് അല്‍കാരസിന്

പുതിയ വാര്‍ത്തകള്‍

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.